” എടാ നീ എവിടെയാ , ഒന്നും പറയാതെ വീട്ടിൽ നിന്ന് നീ ഇറങ്ങിപ്പോയെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നിന്റെ അനിയത്തി വിളിച്ച് പറഞ്ഞു. അവർ ആകെ സങ്കടത്തിലാ . ഈ നട്ടപാതിരായ്ക്ക് നീ എവിടെ പോയതാ ?”
ഫോൺ എടുത്ത പാടെ അരുൺ അതും പറഞ്ഞ് എന്നോട് ചൂടായി.
“എടാ അത്…….. എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം നീ വീട്ടിലുണ്ടോ ?, നിന്റെ ഒരു ഹെല്പ് വേണം.”
“ഞാൻ വീട്ടിലാണ് നീ നേരെ ഇങ്ങ് പോര് . എന്താടാ ? എന്താ കാരണം.?”
“എടാ ആരതി വിളിച്ചു കുറച്ച് നേരത്തെ. അവൾ അന്ന് അങ്ങനെയൊക്കെ പറഞ്ഞത് അവളുടെ അച്ഛന്റെ ഭീഷണി കാരണമാണ് .അവള് എന്നോട് പറഞ്ഞു വിളിച്ചാൽ ഇറങ്ങിവരാമെന്ന് ”
“എടാ സത്യമാണോ, എന്തായാലും നീ കുറച്ച് ദിവസമായി വട്ട് പിടിച്ച പോലെയല്ലേ നടന്നത് . നീ വേഗം വാ നമുക്ക് ഇന്ന് തന്നെ ഇതിന് തീരുമാനമുണ്ടാക്കാം അവുടെ അച്ഛൻ ഉടക്കിയാൽ അങ്ങേരെ ഞാൻ ശരിയാക്കും എനിക്ക് അത്രക്ക് ദേഷ്യമുണ്ട് അങ്ങേരോടെ , നീ താമസിക്കണ്ട വേഗം വാ……”
അവൻ അത് പറഞ്ഞതും ഞാൻ കോൾ കട്ട് ചെയ്ത് ബൈക്കെടുത്ത് മുന്നോട്ട് ചലിപ്പിച്ചു. അല്പം സ്പീഡിലാണ് എന്റെ ബൈക്ക് പോകുന്നത്. എവിടെ നിന്നോ വന്ന ഒരു കുളിർ കാറ്റ് എന്നിൽ ഒരു വലിയ ആശ്വാസം സമ്മാനിച്ചു , അത് എന്റെ മനസ്സിനെ തണുപ്പിച്ചു. മനസ്സിൽ മുഴുവനും അവളുടെ ചിരിവന്ന് നിറഞ്ഞു. അത് എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി , മൂന്ന് വർഷം മുൻപുള്ള ഒരു ദിവസത്തിലേക്ക്…..
………………………………………………….
ഒരു ഡിഗ്രി കോളേജിന്റെ ഓപ്പോസിറ്റുള്ള ഒരു വെയിറ്റിംഗ് ഷെഡിന്റെ മുൻപിൽ എന്റെ KTM Duke ബൈക്ക് നിർത്തി ഹെൽമറ്റ് തലയിൽ നിന്ന് ഊരി മാറ്റി മുടിയൊക്കെ ഒന്ന് ബൈക്കിന്റെ കണ്ണാടിയിൽ നോക്കി വിരലുകൾ കൊണ്ട് ശരിയാക്കിയ ശേഷം ബൈക്കിൽ തന്നെ ഇരിക്കുകയാണ് ഞാൻ . സമയം വൈകുന്നേരം 4:30 ആയി. കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് നോക്കിയതും ക്ലാസ്സ് കഴിഞ്ഞ് കുറച്ച് വിദ്യാർത്ഥികൾ പുറത്തേക്ക് വരുന്നുണ്ട് . ചില പയ്യന്മാർ തങ്ങളുടെ ബൈക്കിൽ ചീറിപാഞ്ഞ് പുറത്തേക്ക് വരുന്നു. നടന്നു വരുന്നവർ അങ്ങോട്ടു ഇങ്ങോട്ടും കളി പറഞ്ഞ് ചിരിച്ച് രസിച്ച് വരുകയാണ് ,
‘ ആഹാ ……ജീവതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷങ്ങൾ കിട്ടുന്നത് കോളേജ് ലൈഫിൽ നിന്നാണ്.’
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤