ഒരു കുറുമ്പ് ദേഷ്യത്തോടെ ഇത്രയും പറഞ്ഞ് ബാഗ് എന്റെ കയ്യിൽ തന്ന ശേഷം അവൾ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു. ഞാൻ ബാഗ് മുൻപിൽ വച്ച ശേഷം ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ട് നിന്ന ആ സുന്ദരിയെ ഒന്നുകൂടെ ദേഷ്യഭാവത്തിൽ നോക്കിയ ശേഷം ഹെൽമറ്റ് തലയിൽ വച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. അവൾ അപ്പോൾ എന്നെ ഏതോ അന്യഗ്രഹജീവിയെ നോക്കുന്ന മട്ടിൽ കണ്ണും മിഴിച്ച് നോക്കി നിൽക്കുയാണ്.
“എന്തിനാ ചേട്ടാ ആ ചേച്ചി ചേട്ടനെ കണ്ണും മിഴിച്ച് നോക്കി നിന്നത് , ഞാൻ കണ്ടു. അവളാണോ ചേട്ടന്റെ ദേഷ്യത്തിന് കാരണം. ”
ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു.അവൾ അതു ചോദിച്ചപ്പോൾ ഞാൻ തൊട്ട് മുൻപ് നടന്ന കാര്യം അവളോട് പറഞ്ഞു.
“അപ്പൊ ചേട്ടനെ പൂവാലനെന്ന് ആ പെൺകുട്ടി തെറ്റിദ്ധരിച്ചതാണ് ഈ കലിപ്പിന് കാരണം .അല്ലേ …………….”
അവൾ ഇതും പറഞ്ഞ് കുടുകുടാ പൊട്ടിചിരിച്ചു അവളുടെ ആ ചിരി കേട്ട എന്റെ മുഖത്ത് വീണ്ടും പുഞ്ചിരി നിറഞ്ഞു.
ഇനി എന്നെ പറ്റി പറയാം. എന്റെ പേര് നീരജ് ജോസഫ് (25), കുറച്ച് കോഴ്സുകൾ കംപ്ലീറ്റ് ചെയ്ത് ജോബ് റാങ്ക് ലിസ്റ്റിൽ കോളേജ് ലച്ചറർ പോസ്റ്റിൽ പേര് വന്നിട്ട് കുറച്ച് മാസങ്ങളായി. ഏതെങ്കിലും ഒരു കോളേജിൽ അപ്പോയിൻമെന്റിനായി കാത്തിരിക്കുന്നു. എന്റെ ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത് എന്റെ അനിയത്തിക്കുട്ടി നീനു ജോസഫ് അവൾ ഈ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിക്കുന്നു. അവൾ എനിക്ക് അനിയത്തി മാത്രമല്ല എല്ലാ കാര്യങ്ങൾക്കും കുരുത്തക്കേടിനും എന്റെ കൂടെ നിൽക്കുന്ന ബെസ്റ്റ് ഫ്രണ്ടും കൂടെയാണ് . പപ്പ ഒരു ഹൈസ്കൂൾ പ്രിൻസിപ്പാൾ ആണ് ജസ്റ്റിൻ ജോസഫ് . പപ്പയുടെ പിടിവാശി കാരണമാണ് ഞാൻ ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത് അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഐ.റ്റി കമ്പനിയിൽ എപ്പോഴേ കയറി കൂടുമായിരുന്നു.
കമ്പ്യൂട്ടർ എജിനീയറിംഗ് പഠിക്കാൻ പോകണമെന്ന് പറഞ്ഞപ്പോൾ പപ്പ എന്നോട് പറഞ്ഞത് ഇതാണ്.
“എന്റെ പപ്പയും ഞാനും അദ്യാപകരായിരുന്നു നീയും അത് തിരഞ്ഞെടുത്താൽ മതി.”
പപ്പയുടെ വാക്ക് ഒന്നൊന്നര വാക്കാണ് എനിക്ക് അത് എതിർക്കാനുള്ള ദൈര്യം ഇല്ലായിരുന്നു. പിന്നെ കമ്പ്യൂട്ടർ സയന്സിനോട് താല്പര്യം ഉള്ളത് കൊണ്ട് TTC ക്ക് അത് തന്നെ ഞാൻ തിരഞ്ഞെടുത്തു. പിന്നെ അമ്മ ,മേരി ജസ്റ്റിൻ ജോസഫ് . മകൻ അദ്യാപകനാവണമെന്ന് പറയുന്ന പപ്പ സ്വന്തം ഭാര്യയുടെ കാര്യത്തിലും ആ കർകശ ബുദ്ധി തന്നെ ഉപയോഗിച്ചു , അമ്മ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറാണ്.
ഓരോന്നാലോചിച്ചപ്പോഴേക്കും വീടെത്തിയിരുന്നു. ഞാൻ മെയിൻ ഗേറ്റ് കടന്ന് പോർച്ചിൽ ബൈക്ക് നിർത്തിയതും അവൾ ചാടി ഇറങ്ങി വീടിന് അകത്തേക്ക് ഓടി .
“നിനക്ക് ബാഗ് വേണ്ടേ ………… ”
” ഒന്ന് കൊണ്ടു വാ , വലിയ ഭാരമൊന്നുമില്ലല്ലോ ”
ഓടുന്നതിനിടയ്ക്ക് അവൾ വിളിച്ച് പറഞ്ഞു.
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤