?Evil on earth✨ 2 [Jomon] 240

 

“ദേവ്….!

 

അമാൻഡയുടെ വിളി കേട്ട ദേവ് അവളെ മുഖമുയർത്തി നോക്കി

 

”come here..?

 

അവനു നേരെ ഇരുകൈകളും നീട്ടികൊണ്ടവൾ പറഞ്ഞു…അത് കേട്ടപ്പോൾ അവൻ നിലത്തു നിന്ന് എണീറ്റുകൊണ്ട് ബെഡിലേക്ക് കയറാൻ തുനിഞ്ഞു..പക്ഷെ അമാൻഡ അത് വിലക്കി

 

“നേക്കഡ് ആയിട്ട് വാ…”

 

ചുണ്ടുകൾ കടിച്ചു പിടിച്ചുകൊണ്ടൊരു ചിരിയോടെയവൾ പറഞ്ഞു

 

അവളുടെ ചിരിയുടെ അർഥം മനസിലാക്കിയ ദേവ് അതെ ചിരിയോടെ തന്നെ അവന്റെ അരയിൽ നിന്നും നിക്കർ താഴേക്കു വലിച്ചു….

 

അതുവരെ ബന്ധനത്തിൽ ആയിരുന്നു അവന്റെ കുണ്ണ ഞെട്ടി പിടഞ്ഞെഴുന്നേറ്റുകൊണ്ട് അവളുടെ നേരെ പോരു കോഴിയെ പോലെ ഉയർന്നു നിന്നു

 

അവന്റെ കാരിരുമ്പു പോലുള്ള കുണ്ണയുടെ നീളവും വണ്ണവും കണ്ടവൾ കണ്ണുമിഴിച്ചവനെ നോക്കി…രാവിലെ ബോധം കെട്ടു കിടന്ന ദേവിനെ ഈ നിക്കർ അണിയിക്കുമ്പോൾ അവന്റെ കുട്ടൻ ഉറക്കത്തിൽ ആയിരുന്നു..അപ്പോഴത്തെ വലുപ്പം വച്ചു അവൾ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു…ആറിഞ്ചു നീളത്തിൽ അതിനേക്കാൾ പോന്ന വണ്ണത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന അവന്റെ കുണ്ണയെ അവൾ കൊതിയോടെ നോക്കി…അല്പ നേരത്തിനു ശേഷം അത് തന്റെ പൂറിൽ കയറി ഇറങ്ങുമെന്ന ചിന്ത അവളെ വെറിപിടിപ്പിച്ചു

 

കാലിലൂടെ നിക്കർ ഊരിയെടുത്ത ദേവ് അത് നിലത്തേക്കിട്ട് പതിയെ ബെഡിലേക്ക് കയറി

 

അവനെ സ്വീകരിക്കാൻ എന്നവണ്ണം അമാൻഡ ബെഡിൽ മുട്ടുകുത്തിയിരുന്നു…മുട്ടു കുത്തി പതിയെ വന്ന ദേവിനെ അവൾ ശ്രദ്ധിക്കാതെ അവന്റെ അരയിലേക്ക് മാത്രം നോക്കി ഇരിക്കുന്ന അവളെ കണ്ടവൻ ഉള്ളിൽ ചിരിച്ചു

 

തന്റെ മുഖത്തിന് നേരെ അവന്റെ കുണ്ണ എത്തിയതും അമാൻഡ അതിനെ രണ്ടു വിരലുകൾക്കൊണ്ട് പിടിച്ചു തിരിച്ചും മറിച്ചും സൂക്ഷ്മമായി വീക്ഷിച്ചു

 

ആദ്യമായൊരു പെണ്ണിന്റെ കരസ്പർശമറിഞ്ഞയാ കുണ്ണ ഒന്ന് കൂടെ വെട്ടി വിറച്ചു

 

ഇരു നിറത്തിൽ ഒരു സ്കെയിലിനേക്കാൾ നീളമുള്ള കുണ്ണ…അവയിൽ കടും നീല നിറത്തിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നു…അവളാ ഞരമ്പുകൾക്ക് മുകളിലൂടെ വിരലോടിച്ചു ഒടുക്കം കുണ്ണയിൽ മുറുകെപിടിച്ചു പിറകിലേക്ക് വലിച്ചു

 

പുറം തോടിൽ നിന്നും തല നീട്ടുന്നത് പോലെ അവന്റെ ഇളം റോസു നിറത്തിലുള്ള കുണ്ണ മാകുടം പുറത്തേക്ക് വന്നു…ഒരു നിമിഷം അതിനെ കൊതിയോടെ നോക്കിയയവൾ തന്റെ നാവു നീട്ടിയാ മകുടത്തെ നക്കി….പെണ്ണിന്റെ നാവിന്റെ രുചിയറിഞ്ഞ ദേവിന്റെ കുണ്ണ പോരുകോഴിയെ പോലെ വല്ലാത്തൊരു വെറിയോടെ വലിഞ്ഞു മുറുകി…അത് മനസിലാക്കിയ അമാൻഡ അതിന്റെ അറ്റത്തായി ചുണ്ടുകൾ നീട്ടിയൊരു ചുംബനം നൽകി..പിന്നെ പതിയെ വാ തുറന്നാ മകുടത്തെ വിഴുങ്ങി

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *