? സീത കല്യാണം 2 [The Mech] 1597

 

പെണ്ണിൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു…മുമ്പോട്ടു അവളുടെ കൈയും പിടിച്ചു നടന്നപ്പോൾ വല്യ അക്ഷരത്തിൽ എഴുതിയിരിക്കുന്ന ബോർഡ് എൻ്റെ കണ്ണിൽ പെട്ടത്….

 

“”””PONMUDI HILL STATION””””

 

ഞായറാഴ്ച ആയതു കൊണ്ട് രാവിലെ അല്പം തിരക്കുണ്ട്….കമിതാക്കളെ പോലെ കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ മുമ്പോട്ടു നീങ്ങി….ചുറ്റും കോട മഞ്ഞ് പുതച്ച അന്തരീക്ഷം….സൂര്യ വെട്ടം ഉണ്ടെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു….. ഞങ്ങൾ ആദ്യത്തെ കുന്ന് കയറാൻ തുടങ്ങി….. ഇന്നലെ രാത്രിത്തെ കുരുത്തക്കേട്  കാരണം പെണ്ണിന് നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്…. പൊന്മുടിയുടെ ഏറ്റവും മുകളിൽ നിന്ന് താഴേക്ക് നോക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്…..ചുറ്റും പച്ച പുല്ലുകൾ പീലി വിരിഞ്ഞു നിൽക്കുന്ന കുന്നും മലയും….അതിൻ്റെ പുറത്തുകൂടി മേഘങ്ങൾ പോലെ ഒഴുഖി നടക്കുന്ന കോട മഞ്ഞ്…… ഉഫ്‌….. എന്നാ ഫീൽ….

 

ഞങ്ങൾ നിന്ന കുന്നിൻ്റെ മുകളിൽ കുറെ ഫാമിലികലും….കാമുകി കാമുകന്മാരും….ട്രിപ്പിങ്ങിന് ഇറങ്ങിയ പിള്ളേരും ഉണ്ടായിരുന്നു…..ഇവിടെ തിരക്ക് കൂടുതൽ കാരണം ഞാൻ എൻ്റെ സ്ഥിരം സ്പോട്ടിൽ പോകാൻ തീരുമാനിച്ചു …..

 

മൂന്ന് കുന്നുകൾ കഴിഞ്ഞപ്പോൾ പെണ്ണ് കുഴഞ്ഞു പോയി….ഞാനും തളർന്നു….

 

ഇവിടുന്നു നോക്കുമ്പോൾ മുമ്പത്തെ കാട്ടിലും കാഴ്ച്ചകൾ മനോഹരം ആയി തോന്നി…പീലി വിടർത്തി ആടുന്ന പരവധാനി പുല്ലുകളെ തഴുകി ഒഴുകി പോകുന്ന കോട മഞ്ഞ്…. തെന്നിയും തെറിച്ചു ഇരിക്കുന്ന കമിതാക്കൾ….തൻ്റെ പാതിയുടെ മടിയിൽ തല വെച്ച് അവരുടെ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നു….ചുറ്റും ഉള്ള ഒന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്തിൽ അലിഞ്ഞിരിക്കുന്ന അവരെ കാണാൻ തന്നെ രസം ആയിരുന്നു….അവരുടെ കളിയും ചിരിയും കുസൃതികളും….അവരുടെ മാത്രം ലോകം….എൻ്റെ പെണ്ണിൻ്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും  തിരിച്ചു

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *