? സീത കല്യാണം 2 [The Mech] 1597

“”””രാമേട്ട കുറച്ച് ബിസി ആയി പോയി….അതാണ് കുറച്ച് നാളായി ഇങ്ങോട്ടെന്നും വരാഞ്ഞെ…..പിന്നെ ഈ പ്രാവിശ്യം അവനെ കൂട്ടിയില്ല…..പിന്നെ ഇത് ആരാണെന്ന് എനിക്ക് അറിയില്ല…..ചേട്ടാ വിശക്കുന്നു വല്ലതും തിന്നാൻ മേടിച്ചു തരുമോ എന്ന് ചോദിച്ചു വന്നതാ…..”””” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ….

 

ജാനിയെ നോക്കിയപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണും ഉരുട്ടി പേടിപ്പിച്ചൊണ്ടിരിക്കുവാ……അല്ല കിട്ടി അപ്പോൽ തന്നെ നല്ലൊരു നുള്ള് എൻ്റെ ഇടുപ്പിൽ….അവിടുന്ന് ഒരു കഷണം അടർന്നു പോയെന്ന് തോന്നുന്നു….

 

“”””ആ…”””” ഞാൻ അറിയാതെ വിളിച്ചു പോയി.

 

രാമേട്ടൻ ഞങ്ങളുടെ ആക്ഷൻ ഒക്കെ കണ്ട് ചിരിച്ചൊണ്ടിരിക്കുവാ…..വേറെ കഴിക്കാൻ വന്നവരോക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്….

 

എല്ലാരും കണ്ടെന്ന് മനസ്സിലായപ്പോൾ പെണ്ണ് പാൽ പല്ലുകൾ കാട്ടി ഇളിച്ചു കാട്ടി…..

 

“”””രാമേട്ട ഇത് എൻ്റെ  ഭാര്യ…. ജാനകി…..ജാനകി ഇത് നമ്മടെ രാമേട്ടൻ….ഇവിടെ വരുമ്പോൾ ഇതാണ് ഞങ്ങളുടെ സ്ഥിരം ഭക്ഷണ ശാല…..””””

 

“””” രാമേട്ട നല്ല വിശപ്പ് ഒന്ന് പെട്ടന്ന് തരാമോ….”””” ഞാൻ ഇടുപ്പ് തിരുമി കൊണ്ട് പറഞ്ഞു.

 

“”””അതിനെന്താ…..ഒരു 5 മിനിറ്റ്….ഇപ്പൊൾ തരാം…..””””.പറഞ്ഞുകൊണ്ട് രാമേട്ടൻ ഉള്ളിലോട്ടു പോയി.

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *