പെട്ടെന്ന് മുഖവും വീർപ്പിച്ചു മുമ്പോട്ടു നോക്കി ഇരുന്നു….
ഞാൻ ചിരി അടക്കികൊണ്ടു അവൾക്ക് നേരെ നടന്നു അടുത്തു…..വണ്ടിയുടെ അടുത്ത് എത്തിയ എന്നെ പൂരപ്പറമ്പിൽ വെച്ച് കണ്ടട്ടുള്ള പരിചയം പോലും പെണ്ണ് കാണിച്ചില്ല…..
ഞാനത് മൈൻഡ് ചെയ്യാതെ ഹാൻഡിൽ ബാറിൽ പിടിചു വണ്ടി സ്റ്റാൻഡിൽ നിന്നും ഉയർത്തി നിർത്തി…..വണ്ടി പെട്ടെന്ന് സ്റ്റാൻഡിൽ നിന്നും ഉയർന്നപ്പോൾ പെണ്ണ് ഒന്ന് പേടിച്ചു….
“”””മനുഷ്യനെ ഉരുട്ടി ഇട്ട് കൊല്ലുമോ…..””””
“””””ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തട്ടും….”””” ഞാൻ പയ്യെ പറഞ്ഞു.
“”””എന്താ….വല്ലതും മൊഴിഞ്ഞായിരുന്നോ….””‘” എന്നെ കടുപ്പിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.
“”””ഇല്ല….ഒന്ന് അങ്ങോട്ട് നീങ്ങുമോ….വണ്ടിയിൽ കേറിയുള്ള ഇരുപ്പും വെപ്പും എല്ലാം കണ്ടാൽ തോന്നും ഇപ്പൊൾ അങ്ങ് മറിക്കുമെന്ന്….സാധാരണ പെണ്ണുങ്ങൾ നിഞ്ജയും , ഡുക്കാട്ടിയും ഒക്കെ ഒട്ടിക്കുമ്പോൾ ഇവിടെ ഒരുത്തിക്ക് ഒരു കൊച്ചു ഹിമാലയൻ തന്നെ ഒട്ടിക്കാൻ അറിയില്ല…..പിന്നെ നിനക്ക് അറിയുമോ ബാംഗ്ലൂർ ഒരു ടീച്ചർ പഠിപ്പിക്കാൻ വരുന്നത് തന്നെ സൂപ്പർ ബൈക്കിലാണ്…..””””” ഞാൻ ജാനിയെ നോക്കി പറഞ്ഞു…..
“””അതൊക്കെ സാധാരണ പെണ്ണുങ്ങൾ….ഞാൻ അല്പം വെറൈറ്റി ആണ്….”””
ഞാൻ പറഞ്ഞത് ഒന്നും പിടിക്കാതെ അവൾ മുഖവും വലിച്ചു കേറ്റി ബാക്കിലോട്ട് നീങ്ങി ഇരുന്നു…..
“”””അല്ലാ…..ഇത് എങ്ങോട്ടാ ഈ രാത്രി….””””ഞാൻ ബൈക്കിലോട്ടു കേറിയപ്പോൾ ജാനി ചോദിച്ചു.

Bro ithon complete akikoode
ബാക്കി und
Evde
Bro ee story complete akikoode ethra naalay wait akkunth
Bro eee stry complete akk
എന്താ bro അടുത്ത പാർട്ട് ഇടത്തെ
Evideya bro. Enthengilum update undo