? സീത കല്യാണം 2 [The Mech] 1597

എടുക്കാമെന്ന്…..സ്കൂട്ടർ ആയൊണ്ട് എനിക്കും ധൈര്യം ഉണ്ട്…..എങ്ങും കൊണ്ടുപോയി ഉരുട്ടി ഇടില്ലലോ….പിന്നെ പെണ്ണിൻ്റെ പുറകിൽ അവളുടെ ചൂടും അറിഞ്ഞ് ഇങ്ങനെ ഒട്ടി ഇരുന്നു പോകാനും ഒരു സുഖമാണ്……ഞാൻ അതും അങ്ങ് മാക്ക്‌സിമം മുതലാക്കി

 

പിന്നെ വഴി പറഞ്ഞു കൊടുത്തു ഞങ്ങൾ  രാത്രി  ഒരു തട്ടു കടയുടെ മുന്നിൽ എത്തി…..ഈ സ്ഥലങ്ങളും തട്ടു കടയും എല്ലാം എനിക്ക് സുപരിചിതമാണ് ….കാരണം ഞാനും രഞ്ജുവും വർക്കലയിൽ കൂടെ കൂടെ സ്റ്റേ അടിക്കാൻ വരുന്നതാണ്……മറ്റൊന്നിനും അല്ല…..ഇതി കള്ള് കുടിക്കാനും പിന്നെ കറങ്ങാനും ……സോറി വഴി തെറ്റി പോയി……വീണ്ടും കഥയിലോട്ട്…..

 

അങ്ങനെ അവിടെ ഒരു ഒഴിഞ്ഞ ടേബിൾ നോക്കി ഞങ്ങൾ ഇരുന്നു…. അവിടെ തിന്നാൻ വന്ന കുറെ വായിനോക്കികളും സദാചാര പോലീസ് കുണ്ണകളും ഞങ്ങളെ നോക്കുന്നുണ്ട്…..അവർക്ക് പട്ടി വിലകൊടുത്ത് കൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു …..

 

ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് പെണ്ണ് ഒരു ലിസ്റ്റ് തന്നെ പറഞ്ഞു…..അതൊക്കെ കേട്ട് എൻ്റെയും ആ ചേട്ടൻ്റെയും കിളി എല്ലാം പറന്നു…..ഇത്രയും ഇവള് ഒറ്റെക്ക് തിന്നുമോ എന്തോ…..പിന്നെ ഞാൻ നമ്മുടെ മലയാളികളുടെ വികാരത്തിൽ തന്നെ കേറി പിടിചു…..പൊറോട്ടയും ഗ്രേവിയും ബീഫ് ഫ്രൈയും…..നല്ല ചൂട് പൊറോട്ട ഒരു കഷണം മുറിച്ച് കിണ്ണിയിൽ ഇരിക്കുന്ന ഗ്രേവിയിൽ ചെറുതായി മുക്കി ഒരു കഷണം ബീഫും അതിൻ്റെ ഉള്ളിൽ തിരുകി കേറ്റി ഒരു കടി…… ഉഫ്‌…… വായിൽ വെള്ളം ഉറാൻ തുടങ്ങി…..

 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….കുറെ പാത്രങ്ങൾ മുമ്പിൽ നിരന്നു….പെണ്ണ് തീറ്റിയും തുടങ്ങി….അവളുടെ തീറ്റി കണ്ട് അവിടെ ഇരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി……ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോ പുഴു അല്ല…..കൊക്കോ പാമ്പാണ്…..

 

പെണ്ണ് യുദ്ധം കഴിഞ്ഞിട്ടാണ് എന്നെ പോലും ഒന്ന് നോക്കിയത്…..ലാസ്റ്റ് ബില്ല് വന്നപ്പോൾ 490….. ആകപ്പാടെ 500 ഉണ്ടായിരുന്നുള്ളൂ കയ്യിൽ…..പെണ്ണ് ഇതിൽ നിർത്തിയത് ഭാഗ്യം…..ഇല്ലെ ഇന്ന് രാത്രി ഞാൻ ഇവിടുത്തെ പാത്രം എല്ലാം

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *