? സീത കല്യാണം 2 [The Mech] 1597

എൻ്റെ  കൈകൾ അവളുടെ അണിവയറിൽ സ്പർശിച്ചതും ജാനിടെ ശരീരം ചെറുതായി വിറക്കൊണ്ടു….പതിയെ ആ അണിവയറിൽ കൂടി പരതി എൻ്റെ വിരലുകൾ അവളുടെ നാഭി ചുഴിയിൽ എത്തി….ഒരു വിരൽ ചുഴിയിലോട്ട് കടത്തിയതും ജാനി അരകെട്ട് അൽപ്പം ഉയർത്തി കണ്ണുകൾ കൂമ്പി അടച്ചു എരുവ് വലിച്ചു…. സ്സ്….

 

ഞാൻ അവളുടെ കൂമ്പി അടഞ്ഞ കണ്ണുകളിൽ നോക്കി കൊണ്ട് തല താഴ്ത്തി ആ തിരു നെറ്റിയിൽ ചുംബിച്ചു….എൻ്റെ അധരങ്ങൾ  നെറ്റിയിൽ സ്പർശിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു അത് ഏറ്റുവാങ്ങി….

 

ഞാൻ അല്പം താന്ന് അടഞ്ഞിരിക്കുന്ന അഞ്ജനമെഴുതിയ മയിൽ പീലി കണ്ണുകളിൽ ചുംബിച്ചു…..പിന്നെ പതിയെ അവളുടെ വിറക്കുന്ന തത്തമ്മ ച്ചുണ്ടുകളിലേക്ക് എൻ്റെ ചുണ്ടുകൾ അടുപ്പിച്ചു…..

 

പെട്ടന്ന് അവൾ എന്നെ തള്ളിമാറ്റി അല്പം നീങ്ങി കിടന്നു….

 

“””ഛി….പോ തെമ്മാടി ….. നാറുന്ന്….””””അവൾ വായിൽ കൈ വെച്ചു പറഞ്ഞു….

 

“””ഓ…ഇപ്പം നമ്മള് നാറ്റം വെച്ചതായി”””….എന്നും പറഞ്ഞു ഞാൻ തിരഞ്ഞു കിടന്നു.

 

“””ശ്ശേ…. എൻ്റെ തക്കു അപ്പോഴേക്കും പിണങ്ങിയോ”””…..പെണ്ണ് എന്നെ അവൾക്ക് നേരെ തിരിച്ചു കിടത്തി ചോദിച്ചു.

 

ഞാൻ അതിന് മറുപടിയൊന്നും പറയാതെ അവളെ നോക്കി കിടന്നു…

 

“”””വാവേ ഇനിയും നീ എന്നെ ഉമ്മ വെച്ച അമ്പലത്തിൽ പോക്ക് നടക്കുല്ലാട്ടോ…”””

The Author

404 Comments

Add a Comment
  1. Bro ithon complete akikoode

  2. ബാക്കി und

  3. Bro ee story complete akikoode ethra naalay wait akkunth

  4. Bro eee stry complete akk

  5. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *