ആതി: ഈ ഏട്ടൻ എന്റെ കോഴിക്കാല് മോഷ്ടിച്ചു……
‘അമ്മ: ഓഹ്…. ഒരു കോഴി അല്ലെടി…. ഞാൻ വേറെ തരാ….
അതും പറഞ്ഞ് ‘അമ്മ അവളുടെ പാത്രത്തിലേക്ക് ഒരു കോഴിക്കഷ്ണം ഇട്ടുകൊടുത്തു…
ആതി: ‘അമ്മ…….?
‘അമ്മ: ഇനിയെന്താടി……
ആതി: നിക്ക് ലെഗ് പീസ് വേണം….?
അവൾ കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി…
‘അമ്മ: വയസ്സ് 18 ആയി… ഇനിയും അവളുടെ കുട്ടിക്കളി മാറ്റിയിട്ടില്ല…
അതും പറഞ്ഞ് ‘അമ്മ വീണ്ടും പത്രത്തിൽ തപ്പാൻ തുടങ്ങി.
“‘ കാലൊക്കെ കഴിഞ്ഞു പെണ്ണേ…. അതും കൂട്ടി കഴിക്ക്'”
അവൾ ദേഷ്യ ഭാവത്തോടെ മനുവിനെ നോക്കി.
അവൻ അവളെ നോക്കി ആ ചിക്കൻ കാല് ആസ്വദിച് കഴിച്ചുകൊണ്ടിരിക്കാ..
മനു: എന്താ ബേബി മോളെ….. കഴിക്കുന്നില്ലേ…..
ആതി: കുന്തം……! ഇങ് താടാ കൊരങ്ങ എന്റെ കാല്…..
അതും പറഞ്ഞ് അവൾ മനുവിനെ കയ്യിൽ നിന്നും ആ കാല് തട്ടിപ്പറച് വായിൽ ആക്കി.
മനു: ‘അമ്മ…… എന്റെ കാല്…..
‘അമ്മ: ദേ… മനു പോത്ത് പോലെ വളർന്നു എന്നൊന്നും നോക്കില്ലാട്ടോ…. നല്ല അടിവച്ചുതരും ഞാൻ….
എല്ലാവരും അത് കേട്ട് ചിരിച്ചു. പക്ഷെ അഞ്ചു മാത്രം അമ്മയെ രൂക്ഷമായി നോക്കി.
ആ പോത്ത് എന്ന വിളി അവൾക്കത്ര പിടിച്ചില്ല….
‘അമ്മ: എന്താടി നോക്കി പേടിപ്പിക്കുന്നെ…. എന്റെ മോനെ അങ്ങനെ പലതും വിളിക്കും ഞാൻ…
അഞ്ചു: ഹമ്മ്…….
അവൾ ഒന്ന് ഇരുത്തി മൂളി കഴിക്കാൻ തുടങ്ങി. എല്ലാവരും കഴിച്ചു കഴിഞ്ഞ് ഒരു 9 മണിയോടെ കിടക്കാൻ റൂമിൽ പോയി
മനു ബെഡിൽ ഫോണും നോക്കി ഇരിപ്പാണ്..
അഞ്ചു കുളിക്കാനും പോയി
അവൻ വാട്സ്ആപ്പ് on ആക്കി അവന്റെ കോളേജ് ഗ്രൂപ്പിൽ കേറി റീപ്ലേയ്സ് ഒക്കെ നോക്കി.
??????????????
രാജീവ്: @മനു….. എന്നെ കൊല്ലല്ലേ ഷെമീർ സാറേ…?????
രോഹിത്: ഷാജിയേട്ട…. അവനെ അങ്…????
ഷഹനാസ്: രാജീവേ… ബാക്കിയുണ്ടെങ്കി കാണാം…?
സമീറ: ഡാ മനു…. അവനെ ബാക്കി വച്ചേക്കണേ…?
ശ്യം: @ രാജീവ്…..ഇതൊക്കെ ചെയ്ത് കൂട്ടുമ്പോൾ ആലോചിക്കേണ്ട….
അവൻ type ചെയ്തു.
//അഞ്ചു: എന്നാലേ എന്റെ ആതിയെയും മനുവേട്ടനെയും പോലെ അവരും സ്നേഹിക്കുന്നതും കുറുമ്പ് കാട്ടുന്നതും ഒക്കെ കാണാൻ പറ്റു….
അവളുടെ നിഷ്ക്കങ്ങമായ ഉത്തരത്തിന് അവന് മറുപടി കൊടുക്കാൻ വാക്കുകൾ ഇല്ലായിരുന്നു. അവന്റെ കണ്ണുകൾ ചെറുതായി ഈറൻ അടിഞ്ഞിരുന്നു… ശേഷം അവൻ തന്റെ കുണ്ണയെ നോക്കി പറഞ്ഞു.
മനു: കേട്ടല്ലോ…. ആണാ…. നല്ല ആരോഗ്യം ഉള്ളതിനെ തന്നെക്കണം…//
ആ last വരി… ഒന്നും പറയാനില്ല… അതാണ് creativity!!!
പിന്നെ സംഘടന രംഗം വളരെ convincing ആയിരുന്നു!!
❤️❤️❤️
Brother bakki ezhuthane
സബ്മിറ്റ് ചെയ്തിട്ടുണ്ട്
ചങ്കെ കഥ അവസാനിക്കാറായോ എല്ലാം കൂടി ഒന്നിച്ച് വായിച്ചാലെ ഒരു സുഖം ഉള്ളൂ ?
Illa bro… Pookk kanditt oru 4 part undavum ennaa thonunnath
Nammude villamaar kurachu valiya sathanagal aayathukond pettenn nadakkilla…. Avarkkum kurachu fight seen okke vende…..
മുത്തേ…. കഥ എന്തായി
ഒരു3 ദിവസം കഴിയും
Ippozhanu mwuthe vayichu
Ivan aaloru bayankara cruel anallo
Oru branthan
Aa manuvine pattiya enemy thanne
Varunidathe vache kana
Appo sulan
Sulaan
???
?
അടിക്ക്…. അടിച്ച് കൊല്ല് എല്ലാത്തിനെയും…..
അങ്കമാലിയിലെ അമ്മാവൻ ആരാന്ന പറഞ്ഞേ….
പ്രധാന മന്ത്രി??
വട്ടാണല്ലേ….
ഞാൻ വേറൊന്നും ചെയ്തില്ല…..?
ബ്രോ ഈ പാർട്ടും പൊളിച്ചു.പക്ഷേ ഇനിയും മനസിലാകാൻ ഒരുപാട് കാര്യങ്ങൾ ഉള്ളത് പോലെ തോന്നുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Eniyum partukal varaan kidakkunna ullu……
Mass paka
Lots more to come
യാ മോനെ…. പോളി….
റൊമാന്റിക്….
ത്രില്ലർ….
മാസ്സ്….
ഇമോഷണൽ…
എല്ലാം കൂടി കലർന്ന പോലെ…. ഒരേ പൊളി…. കഥ ഒരു ആക്ഷൻ ത്രില്ലറിലേക്ക് പോകുന്ന പോലെ…
ജോണ് പോകെ പോകെ മാസ്സ് ആകുന്നുണ്ട്…
A psychopath villan
അവന്റെ ഫ്ലാഷ് ബാക്ക് കേൾക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്…
അപ്പൊ അടുത്ത പാർട് വേഗം പ്രതീക്ഷിക്കുന്നു……
With love U?U
Valare nandhi… Kadha eni action modileekk pravesikkuvaan poovukayaanu… Aduth part vegam tharan nookkam