?Game of Demons 4 [Demon king] 556

രാധമ്മ: പിന്നെ നീ എന്തിനാ ആ ഓഫീസിൽ പോയേ… ഇത്രയും നല്ല അവസരം കിട്ടിയിട്ടും അതൊക്കെ കളഞ്ഞ് അവിടെ പോയി അടിമപ്പണി എടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ…

അത് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ചിരി ഊതികെടുത്തി..

അഞ്ചു അമ്മയുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ച് വേണ്ട എന്ന് പറഞ്ഞു.

എന്നാൽ രാധമ്മ എല്ലാവരെയും സംശയത്തോടെ നോക്കി.

മനു അവിടെ ഇരിക്കുന്നത് ശരിയല്ല എന്ന് അവന് മനസ്സിലായി. പതിയെ അവൻ അവിടുന്ന് എഴുന്നേറ്റ് സിറ്റ്ഔട്ടിലേക്ക് പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ അച്ഛൻ ആ ആക്‌സിഡന്റിന്റെ കാര്യവും പിന്നെ അവൻ ആ കമ്പനിയിൽ എത്തിയ കാര്യവും അവന്റെ അവസ്ഥയും എല്ലാം പറഞ്ഞു.

ആതിയും രാധമ്മയും ആകെ വിഷമിച്ചിരിക്കുകയാണ്.

 

‘അമ്മ: അഞ്ജുവും രാധയും ആതിയും ഒക്കെ വന്നതിന് ശേഷം ആണ് ഞങ്ങടെ പഴയ മനുവിനെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.

രാധമ്മ: നിനക്ക് ഏതെന്നോട് ആദ്യമേ പറയാർന്നില്ലേ അഞ്ചു….

നിറഞ്ഞ കണ്ണുമായി രാധമ്മ അഞ്ജുവിനോട് പറഞ്ഞു.

അഞ്ചു : അത് പിന്നെ ‘അമ്മ….. ഇതൊക്കെ അറിഞ്ഞാൽ ‘അമ്മ ഈ ബന്ധത്തിന് സമ്മതിക്കുമോ എന്ന് പേടിച്ചത്കൊണ്ടാ…

അവൾ വിക്കി വിക്കി ഉത്തരം പറഞ്ഞു.

രാധമ്മ: ആ… നന്നായി… എന്റെ മോൾ എന്നെക്കുറിച്ചു ഇങ്ങനെ ഒക്കെ ആണ് ധരിച്ചു വച്ചേക്കുന്നെ…. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവളെ പോലെ ജീവിച്ചവള ഞാൻ…. ആ എനിക്ക് ഇന്റെ കുട്ടിടെ വിഷമം ഒരു പ്രശ്നമായി തോന്നും എന്ന് നീ കരുതി അല്ലെ….

 

രാധമ്മ വിതുമ്പികൊണ്ടാണ് അത് പറഞ്ഞത്. അതിര അവിടുന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.

നിറ കണ്ണുകളുമായി അഞ്ചു തല താഴ്ത്തിയാണ് നിൽക്കുന്നത്.

‘അമ്മ: മതി രാധേ…. എന്തായലും ഇപ്പൊ അറിഞ്ഞില്ലേ…. അവൾ പേടികൊണ്ട് പറയാതെ ഇരുന്നതാവും… ഇനി നല്ലൊരു ദിവസം ആയി ഇതേ ചൊല്ലി വിഷമിച്ചിരിക്കണ്ട…

കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല. പിന്നെ രാധമ്മ എഴുന്നേറ്റ് മനുവിന്റെ അടുത്തേയ്ക്ക് പോയി…
…….

 

മനു പുറത്തേക്കും നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ആതി വന്ന് തന്റെ അരയിൽ കൈചുറ്റി കെട്ടിപ്പിടിച്ചു.മനു അവളെ ചേർത്തു നിർത്തി. എന്നിട്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു.

മനു: എന്താ പെണ്ണേ….

ആതി: ഒന്നുല്ലാ…..

അവൾ എന്തിനാണ് കരയുന്നത് എന്ന് അവനറിയാം. പക്ഷെ വീണ്ടും ചോദിക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല.അവൾ കൂടുതൽ ഇറുക്കി തന്നെ കെട്ടിപ്പിടിച്ചു. സ്നേഹം കൂടിയത്കൊണ്ടാണ്…

അവൻ അവളുടെ തലമുടി ഒന്ന് തഴുകി നെറുകിൽ ഒരു സ്നേഹ ചുംബനം കൊടുത്തു.

The Author

Demon king

This deal with be the devil

92 Comments

Add a Comment
  1. //അഞ്ചു: എന്നാലേ എന്റെ ആതിയെയും മനുവേട്ടനെയും പോലെ അവരും സ്നേഹിക്കുന്നതും കുറുമ്പ് കാട്ടുന്നതും ഒക്കെ കാണാൻ പറ്റു….

    അവളുടെ നിഷ്ക്കങ്ങമായ ഉത്തരത്തിന് അവന് മറുപടി കൊടുക്കാൻ വാക്കുകൾ ഇല്ലായിരുന്നു. അവന്റെ കണ്ണുകൾ ചെറുതായി ഈറൻ അടിഞ്ഞിരുന്നു… ശേഷം അവൻ തന്റെ കുണ്ണയെ നോക്കി പറഞ്ഞു.

    മനു: കേട്ടല്ലോ…. ആണാ…. നല്ല ആരോഗ്യം ഉള്ളതിനെ തന്നെക്കണം…//

    ആ last വരി… ഒന്നും പറയാനില്ല… അതാണ് creativity!!!

    പിന്നെ സംഘടന രംഗം വളരെ convincing ആയിരുന്നു!!

    ❤️❤️❤️

  2. Brother bakki ezhuthane

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  3. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    ചങ്കെ കഥ അവസാനിക്കാറായോ എല്ലാം കൂടി ഒന്നിച്ച് വായിച്ചാലെ ഒരു സുഖം ഉള്ളൂ ?

    1. Illa bro… Pookk kanditt oru 4 part undavum ennaa thonunnath

      1. Nammude villamaar kurachu valiya sathanagal aayathukond pettenn nadakkilla…. Avarkkum kurachu fight seen okke vende…..

  4. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    മുത്തേ…. കഥ എന്തായി

    1. ഒരു3 ദിവസം കഴിയും

  5. Ippozhanu mwuthe vayichu
    Ivan aaloru bayankara cruel anallo
    Oru branthan
    Aa manuvine pattiya enemy thanne
    Varunidathe vache kana
    Appo sulan

    1. Sulaan

  6. ലൗ ലാൻഡ്

    ???

  7. അടിക്ക്…. അടിച്ച് കൊല്ല് എല്ലാത്തിനെയും…..

    1. അങ്കമാലിയിലെ അമ്മാവൻ ആരാന്ന പറഞ്ഞേ….

      1. പ്രധാന മന്ത്രി??

        1. വട്ടാണല്ലേ….

          1. ഞാൻ വേറൊന്നും ചെയ്തില്ല…..?

  8. ബ്രോ ഈ പാർട്ടും പൊളിച്ചു.പക്ഷേ ഇനിയും മനസിലാകാൻ ഒരുപാട് കാര്യങ്ങൾ ഉള്ളത് പോലെ തോന്നുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Eniyum partukal varaan kidakkunna ullu……

    1. Lots more to come

  9. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    യാ മോനെ…. പോളി….

    റൊമാന്റിക്….
    ത്രില്ലർ….
    മാസ്സ്….
    ഇമോഷണൽ…

    എല്ലാം കൂടി കലർന്ന പോലെ…. ഒരേ പൊളി…. കഥ ഒരു ആക്ഷൻ ത്രില്ലറിലേക്ക് പോകുന്ന പോലെ…

    ജോണ് പോകെ പോകെ മാസ്സ് ആകുന്നുണ്ട്…

    A psychopath villan

    അവന്റെ ഫ്ലാഷ് ബാക്ക് കേൾക്കാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്…

    അപ്പൊ അടുത്ത പാർട് വേഗം പ്രതീക്ഷിക്കുന്നു……

    With love U?U

    1. Valare nandhi… Kadha eni action modileekk pravesikkuvaan poovukayaanu… Aduth part vegam tharan nookkam

Leave a Reply

Your email address will not be published. Required fields are marked *