?Game Of Demons [Life of pain 2] 559

നാണത്താൽ അവളുടെ മുഖം ചുവന്നു. ചുണ്ടിൽ ചെറു ചിരിയുമായി അവൾ തല താഴ്ത്തി.

മനു അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് അടുപ്പിച്ചു. എന്നിട്ട് കാതിൽ പതിയെ മൊഴിഞ്ഞു.

‘” ഇപ്പൊ എന്റെ പെണ്ണിന്റെ വേദന മാറിയോ….'”

നാണത്താൽ ചുവന്ന അവളുടെ മുഖം ഉയർന്നു. മുഖത്തു ആ കള്ളച്ചിരി ഇപ്പോളും ഉണ്ട്.

‘” മ്മ്…”

തല ആട്ടി ഒരു മൂളലോടെ അവൾ ഉത്തരം നൽകി.

മനു അവളുടെ മുടിയിഴകളിൽ തഴുകി അവളുടെ നെറ്റിയിലും കവിളിലും സ്നേഹ ചുംബനം നൽകി.

എന്നിട്ട് അവളെ വിട്ടകന്ന് തോർത്ത് എടുത്ത് കുളിക്കാൻ പോവാൻ ഒരുങ്ങി. പെട്ടെന്ന് അവൾ അവന്റെ കൈ പിടിച്ച് നിർത്തി.

മനു: മ്മ്….

അവൻ ചോദ്യ ഭാവേന അവളോട്‌ ചോദിച്ചു

 

അതിനു മറുപടി ആയി അവനെ വലിച്ച് അവൾ കെട്ടിപ്പിടിച്ച് ചുണ്ടുകൾ കവർന്നെടുത്തു.

അവരുടെ ചുണ്ടും നാവും ഇഴചേർന്നു.

വെളിയിൽ നിന്നും ഒരു ഇളം കാറ്റ് അവരേ തഴുകി കുളിരു പാകി. അഞ്ജുവിന്റെ ശരീരത്തിൽ നിന്ന് നേരിയ ലക്സ് സോപ്പിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി.

 

ഒരു കിതപ്പോടു കൂടു അവർ ചുണ്ടുകൾ വിട്ടകന്നു.ഇപ്പോളും കെട്ടിപ്പിടിച്ചു തന്നെ ആണ് നിൽപ്പ്.

‘” എന്താ പെണ്ണേ ഇത്…. നീ അല്ലെ നാറുന്നു എന്ന് പറഞ്ഞേ…. പല്ല് പോലും തെച്ചിട്ടില്ല. വിട്ടേ… ഞാൻ കുളിച്ചിട്ട് വരാം'”

 

അവൻ അവളെ വിടാൻ നോക്കി എങ്കിലും അവൾ അവനെ ഒന്നുകൂടെ കെട്ടിപ്പിടിച്ചു. തന്റെ നെഞ്ചിലും കഴുത്തിലും കക്ഷത്തും എല്ലാം മണം പിടിച്ചു.

 

‘” അയ്യേ… ഈ പെണ്ണ് എന്തൊക്കെ ആണ് കാണിക്കുന്നെ… ഡീ നാറും ‘”

അവൾ അവന്റെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കി നിന്നു

“‘ എന്റെ ഏട്ടന്റെ നാറ്റം അല്ലെ…. അത് എനിക്ക് ഇഷ്ട്ടാ… ‘”

അവളുടെ ഉത്തരം ഇനി ചോദിക്കാൻ പോവുന്ന ആയിരം ചോദ്യങ്ങളുടെ ഉത്തരം ആയി അവനു തോന്നി. അവളെ മാറോട് ചേർത്ത് ആ നെറുകിൽ ഉമ്മ വച്ചു.

 

ഒരു പൂച്ചക്കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ പതുങ്ങി.

 

“‘ അയ്യോ… ഇന്റെ കൃഷ്ണാ……സമയം 7.30 ആയി . മതി പോയി കുളിച്ചേ…. ഇനി നിന്നാൽ ശരിയാവില്ല…..'”

The Author

Demon king

This deal with be the devil

56 Comments

Add a Comment
  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Bro story submit cheytho?

    1. Vaykitt idum

  2. മാർക്കോപോളോ

    കൊള്ളാം ബ്രോ നല്ല രീതിയിൽ പോകുന്നുണ്ട് പിന്നെ മറ്റെ കഥ പാർട്ടി പേരുകൾ മാറ്റി എഴുതിക്കുടെ നല്ല തീം ആയിരുന്നു

    1. Nokkaam bro

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എന്റെ യേട്ടാ തീ ???????അടിപൊളി
    ഒരുപാട് ഇഷ്ട്ടപെട്ടു. First പാർട്ടിനേകളും മികച്ചത് ആകട്ടെ തരാൻ കുറെ ഉമ്മകൾ മാത്രം ???????????????

    1. Ummakal okke kittytotoo….??

  4. അപ്പൂട്ടൻ

    ഇത് ഫസ്റ്റ് പാട്ടിനെകാളും കലക്കും അല്ലോ

    . വളരെ ഇഷ്ടപ്പെട്ടു

    1. Lots more to come?

  5. ഒരു പുതിയ കഥയാണെന്ന് വിചാരിച്ചത്, പക്ഷേ life of pain 2 ആണെന്ന് ആറിഞ്ഞതിൽ സന്തോഷം. കഥ നല്ല രസം ഉണ്ട്. Katta waiting for the next part

    1. Will be soon

  6. തൃശ്ശൂർക്കാരൻ?

    കാത്തിരിക്കുന്നു ❤️❤️❤️❤️❤️

    1. ❤️

  7. ???? ???? എന്നാണ് ???

  8. Next part എന്നാണ് Bro

    1. നാളെ കഴിയും എന്ന് പ്രധീക്ഷിക്കുന്നു

  9. പൊളിച്ചു മുത്തേ.superb.സർവം ഇല്ലുമിനാണ്ടി മയം. വില്ലന്മാരൊക്കെ വന്ന സ്ഥിതിക്ക് ഇനിയിപ്പോ പൊളിക്കും.life of pain ആദ്യം ഭാഗത്തോട് നീതി പുലർത്തിയിട്ടുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ?️?️?️?️?️?️?️?️

  10. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഹായ് demon ബ്രോ… life of pain എന്ന ആദ്യ ഭാഗം ഞാൻ കഴിഞ്ഞ ആഴ്ചയാണ് വായിച്ചു തീർന്നത്… അതിൽ എനിക്ക് കമെന്റ് ഒന്നും ഇടാൻ സാധിച്ചിരുന്നില്ല…

    പിന്നെ അഭിപ്രായങ്ങളിൽ നിങ്ങൾ ലൈഫ്റ് ഓഫ് pain രണ്ടാം ഭാഗം ഇറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ വളരെയേറെ സന്ദോഷമായി…

    പിന്നെ വരും ദിവസകളിൽ ഇതിന്റെ ടീസർ ഒക്കെ കണ്ടിരുന്നു.

    അതിൽ അഞ്ജുവിന്റെ വയറിൽ കത്തികൊണ്ട് കുത്തി എന്ന് എഴുതിയത് കണ്ടപ്പോൾ ഞാൻ ആകെ പിടിച്ചിരുന്നു.

    ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്…

    കുറച്ചു ഭാഗമേ ഉള്ളു എങ്കിലും ഒട്ടും മോശം അല്ലാത്ത റൊമാൻസ് ഒക്കെ കണ്ടു. പിന്നെ ഈ കഥ മുമ്പത്തെ പോലെ ലൗ കാറ്റഗറിയിൽ ഇടാതെ ആക്ഷൻ കാറ്റഗറിയിൽ ഇടുന്നത് കാണുമ്പോൾ i think this chapter is mass revenging episode..

    കൂടാതെ കഴിഞ്ഞ ചാപ്റ്ററിൽ ആതിയെ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു…
    കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവൾ ഉള്ളപ്പോൾ ഓരോ സീനും ഒരു പോസിറ്റീവ് എനർജി ആണ്…

    ഈ പാർട്ടിലും കുറച്ചേ കണ്ടള്ളു… എന്നാലും വരും പാർട്ടുകളിൽ ആതി സ്കോർ.ചെയ്യും എന്നുതന്നെ ആണ് എന്റെ വിശ്വാസം…

    എതിർപക്ഷം സ്‌ട്രോങ് ആണെന്ന് തോന്നുന്നു…

    And I like johns attitude…

    വേറെ ഒന്നും ഇപ്പൊ പറയാൻ ഇല്ല… എല്ലാവരും പറയും പോലെ ആർക്കും ഒന്നും വരുതല്ലേ…. എല്ലാവരും അതിലെ ഓരോ ചാരക്ടർസിനെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്…

    അടുത്ത പാർട് വേഗം പ്രധീക്ഷിക്കുന്നു…
    കൂടാതെ ഇതുവരെ കമെന്റ് ഒന്നും ഇടാത്തതിന്‌ സോറി യും പറയുന്നു.

    ❤️❤️❤️❤️❤️❤️❤️❤️❤️

    1. വളരെ നന്ദി ഉണ്ണിടെ ഏട്ടാ…. അടുത്ത പാർട് വേഗം തരാം

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        Athinaanu wait cheyyunnath?

  11. Welcome back sk chetta????

    1. Thanks dee ammusee

      1. ❤️❤️❤️❤️

    1. ❤️

  12. Malakhaye Premicha Jinn❤

    Alla nda anta udhesam..
    Poli. 2 perum thammil link aavatte. Ennitt parayaam..

    With Love❤❤

  13. Mwuthe poli❤️?
    Pnne avn swapnam kanda pole anjuvin ini onnm varuthalle iniyum oru dhurithm avlk thangan aayi enn varilla paavam alle
    Enemies iniyum vannukondirikkayanallo
    waiting for nxt part macha?
    Snehathoode….❤️

    1. Bro aa swapnam oru pakshe avalude avastha neeril kandathinte dhukhamo allengil aapozhathe shockoo aavaam…

      Allengil varaan erikkunna abhathinte soojanayaakaam….

      Athum allengil verum oru swapnam aavam…

      Onnum angott thelichu parayunnilla….

      Oru pakshe ethil yethum aavaam

  14. Anjali oru thavana duritham anubavichatha
    Iniyum angane enthenkilum oru prasnam undakunnathu valare mosham ane
    Adyathe swapnathil ullapole okke athra theevramaya peedanangal anubavikan mathram enthu thetta cheythathe
    Ellarum parayum thettu cheythavarkka shiksha kittu enne
    Ennitte narakathil ullathinekal theevramaya peedanagalum sangarshangalum anubavicha palarum marikunne athum oru thettum cheyyathe
    Ennalo e thettokke cheythavanmare oru kuzhapavum illande nadakukayum cheyyum

    Waiting for next part
    Climax shubham ayirikanam pls
    Anjalikko mattullavarko onnum pattalle
    Abyarthanayane
    Appo sulan

    1. നന്ദി ബ്രോ

    1. Tnku

  15. Pwoli mutheyy ?

    1. Tnx mutheey

  16. വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം

    അപ്പൊ ഇനി തുടങ്ങുകയല്ലേ

    പൊളിച്ചടുക്ക് ഹ ഹ

    Waiting for the nxt part

    ?????❤️❤️❤️❤️❤️?????

    ???????????????

    1. ഒറ്റ പാർട്ട് ആക്കി ഇടാന്ന വിജരിച്ചേ….

      പിന്നെ ഇങ്ങനെ കുറച്ച് കുറച്ച് ഇട്ട് ശല്യപെടുത്താം എന്ന് കരുതി?

  17. Super bro ?????❤️❤️❤️
    Second part പൊളിച്ചു മുത്തെ ❤️
    പെട്ടെന്ന് തന്നെ അടുത്ത ഭാഗം
    വേണം waiting കട്ട Waiting ❤️❤️
    ????????????

    1. കഴിയാറായി

  18. രാജാവിന്റെ മകൻ

    ഇ പാർട്ട്‌ പൊളിച്ചു. ♥️പക്ഷേ മനു സ്വപ്നം കണ്ട പോലെ അഞ്ചു ഒന്നും വരില്ല എന്നു പ്രതീക്ഷിക്കുന്നു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ബ്രോ ???♥️

    1. ഈ കഥയുടെ ക്ലൈമാക്സ് കഴിഞ്ഞതാണ് ബ്രോ…?

      1. രാജാവിന്റെ മകൻ

        Enna otta step ayyi ittydea pahyaa, ???

        1. ??

  19. Demon King powliii……. Enemy team strong aanallo …… waiting for the devil hunting…..and I like jhon

    Dk❣️

    1. അവന് നല്ലൊരു പാസ്റ്റ് ഉണ്ട്. വഴിയേ മനസ്സിലാവും

  20. കലക്കി

    1. Thanks bhai

  21. ഇജു_ജാസ് ☯️

    വീണ്ടും ഒരു തുടക്കം…?

    1. The beginning is the end. The end is a beginning… എന്നാണല്ലോ…

  22. രാവണാസുരൻ

    ?

    1. ❤️

  23. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *