മായ : ഇപ്പോഴും നല്ല വേദന ഉണ്ട് അല്ലെ .
ഞാൻ : ഏയ് … ചെറുതായിട്ടെ ഉള്ളു ….
മായ : അത് മുഖം കാണുമ്പോഴേ അറിയാം ചെറിയ വേദനെയെ ഉള്ളൂ എന്ന് .
ഞാൻ : അത് മാറിക്കോളും …
ഇതും പറഞ്ഞ് ഞാൻ മായയുടെ ബെഡിൽ ഇരുന്നു. മായ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു, ” ഞാൻ പറയുന്നത് കേൾക്ക് , നമുക്ക് ഹോസ്പിറ്റലിൽ പോകാം . ഞാൻ കാരണം അല്ലെ പ്ലീസ് ഒന്നു വായോ… നമുക്ക് പെട്ടെന്ന് പോയിട്ട് വരാം ” .
ഞാൻ : എന്റെ പൊന്നു മായക്കുട്ടി, ഇത് പറ്റിയത് മായക്കുട്ടി കാരണം ഒന്നുമല്ല, എന്റെ അശ്രദ്ധ കാരണമാണ്. ഇത് വീട്ടിൽ ചെന്ന് അമ്മുടെ വക ബാം ഒക്കെ പുരട്ടി ഒന്നു തടവിക്കഴിഞ്ഞ് ഒരു ഉറക്കവും കഴിയുമ്പോൾ സംഗതി ക്ലീൻ.
മായ : എന്നാലും .
ഞാൻ : ഒരെന്നാലുമില്ല.
മായ : എങ്കിൽ നീ ഇവിടെ ഇരിക്ക് ഞാൻ ബാം എടുത്തിട്ട് വരാം. (എന്നും പറഞ്ഞ് മായ ബാം എടുക്കാൻ മുറിക്ക് പുറത്തേക്ക് പോയി.)
ഞാനങ്ങനെ മായയുടെ വരവും കാത്ത് ഇരുന്നു ഞൊടിയിടയിൽ ,മായ ബാമുമായി പ്രത്യക്ഷപ്പെട്ടു. ഞാൻ ബാം വാങ്ങനായി കൈ നീട്ടി.
മായ : അത് വേണ്ട. ഞാൻ ഇട്ട് തന്നോളാം. നീ എത്രത്തോളം എന്റെ ഭാഗത്ത് തെറ്റില്ല എന്ന് പറഞ്ഞാലും, എനിക്കറിയാം എന്റെ അശ്രദ്ധ കാരണം പറ്റിയതാണെന്ന് അതിന് പ്രായശ്ചിത്വം എന്നോണം ,ഇത് ഞാൻ തന്നെ കാലിൽ പുരട്ടി തന്നേക്കാം. ആ കാല് ഇങ്ങോട്ട് നീട്ടി വെയ്ക്ക്
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അവസാനം എന്തെങ്കിലും പറഞ്ഞിട്ട് മനസ്സ് മാറിയാൽ ഈ സുവർണ അവസരം ഇനി കിട്ടിയില്ലെങ്കിലോ. ഞാൻ ബെഡ്ഡിന് മുകളിൽ എന്റെ വേദനയേറ്റ ഇടതു കാൽ നീട്ടി വച്ച് ഇരുന്നു. മായ കാലിന്റെ അറ്റത്തായ് ബെഡ്ഡിൽ ഇരുന്നു. ഞാൻ മായയെ ശ്രദ്ധിച്ച് അങ്ങനെ ഇരുന്നു അവൾ കുറച്ച് ബാം കൈയ്യിലേക്കെടുത്ത് പതിയെ കാലിന്റെ കണ്ണിലായ് തിരുമാൻ തുടങ്ങി. വേദന ഉണ്ടെങ്കിലും മായയുടെ കയ്യുടെ ചൂടും കണ്ണിനേകുന്ന നയനസുഖത്തിലും ഞാൻ ലയിച്ചിരുന്നു. അവൾ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ തടവുമ്പോൾ തെന്നിക്കളിക്കുന്ന ആ കൈത്തണ്ടയിലും, തടവുന്ന താളത്തിൽ ചെറുതായ് ആടിക്കളിക്കുന്ന ആ മുലകുംഭങ്ങളിലും, തുളുമ്പുന്ന അരക്കെട്ടിലുമായി , മാറി മാറി എന്റെ നോട്ടം എത്തി കൊണ്ടിരുന്നു. അങ്ങനെ എന്റെ നോട്ടം അവളുടെ മാറിലേക്ക് മാത്രമായ് ഉടക്കിയപ്പോൾ അവൾ എന്നെ കൈയ്യോടെ പിടിച്ചു. അവളുടെ നോട്ടം ഞാനറിയുന്നില്ല എന്നായപ്പോൾ എന്റെ നോട്ടം എങ്ങോട്ടാണ് എന്ന് മനസ്സിലാക്കിയ അവൾ എന്റെ വേദനയുള്ളിടത്ത് അവർത്തി പിടിച്ചു. വേദന കൊണ്ട് പുളഞ്ഞ ഞാൻ അമറിക്കൊണ്ട് “മായക്കുട്ടി ……. പതുക്കെ “
?❤️♥️
കൊള്ളാം തുടരുക ?
നല്ല സൂപ്പർ, പ്രണയകാവ്യം ആവട്ടെ എന്ന് ആശംസിക്കുന്നു……
????
അടുത്ത ഭാഗം എന്ന് വരും ❤️❤️❤️
ഉടനെ?
വരാറായോ next ??waiting
??
രണ്ടാം ഭാഗം പൊളിച്ചു നല്ല ഫീലുണ്ടായിരുന്നു അടുത്ത ഭാഗത്തിൽ മായേച്ചിയെ നന്നായി. ഒന്നു കളിച്ചാൽ മതിയായിരുന്നു im waiting
??
ഒന്നാം ഭാഗം അടിപൊളി. രണ്ടാം ഭാഗം അതിലും അടിപൊളി. ??
♥️
Sooper…adutha bhagam vegam varatte
♥️
എമ്മാതിരി ഫീലുള്ള കഥ ?
കിടിലൻ പ്രണയത്തോടെയുള്ള കളി ആയാൾ ????
?
അടിപൊളി ബ്രോ ???
ഇങ്ങനെ പതിയെ പതിയെ പോകട്ടെ
?
സൂപ്പർ ??❤️
?
സൂപ്പർ ????
ഇതുപോലെ slow buildup ആണ് രസം ???
?︎?︎?︎?︎?︎???
?
Loading ….?
super bro ?????
സീസർ …… Tnx ♥️
അക്ഷര തെറ്റുകൾ ക്ഷമിക്കുക. അടുത്ത ആവർത്തി തെറ്റുകൾ ഉണ്ടാകാതെ ശ്രദ്ധിക്കാം.♥️