ഞാൻ : ചേച്ചീ എനിക്ക് പറയാനുള്ളത് കേൾക്കണം. പ്ലീസ് .എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. ചേച്ചി കാരണം ഒന്നു നേരെ ഉറങ്ങിയിട്ട് 2,3 ദിവസമായ്. ചേച്ചിയെ ആദ്യമായ് അന്ന് കണ്ടതു മുതൽ ഇപ്പൊ വരെ ചേച്ചിയെ എങ്ങനേലും സ്വന്തമാക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് മനസ്സിൽ . ആദ്യമായ് കണ്ടത് മുതൽ എന്റെ ഊണിലും ഉറക്കത്തിലും ചേച്ചി മാത്രമാണ്.
മായ : മതി നിർത്തുന്നുണ്ടോ . എനിക്ക് കേൾക്കണ്ട നിന്റെ ഈ വൃത്തികേടൊന്നും . നീ കൈവിട്ടെ , എന്നിട്ട് നീ ഇറങ്ങി പോയ്ക്കെ ….. (മായയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ ചുമന്ന് കലങ്ങിയിരിക്കുന്നു. മുഖം തക്കാളി പോലെ ചുമന്നു തുടുത്തു )
ഞാൻ : ഇല്ല ( ഞാൻ ആക്രോഷിച്ചു) ഞാൻ മാത്രമല്ല ചേച്ചിയും ഇതിനെല്ലാം ഉത്തരവാദിയാണ്. ഇതൊക്കെ തെറ്റാണെങ്കിൽ എന്നോട് ആദ്യമെ തുറന്നു പറയണമായിരുന്നു , ഒന്നു ദേഷ്യപ്പെടുകയെങ്കിലും ചെയ്യാമായിരുന്നു. ഞാൻ അന്ന് നോക്കുന്നത് കണ്ടതല്ലേ നീ . അന്നു ഒരു നോട്ടം കൊണ്ട് പോലും അറിയിയില്ലല്ലോ ഇതൊന്നും ഇഷ്ടമല്ല എന്ന് .എന്നിട്ട് ഇപ്പോൾ ഞാൻ മാത്രം വൃത്തികെട്ടവൻ. അല്ലെ (എന്റെ തൊണ്ട ഇടറിയിരുന്നു , കണ്ണുനീർ പെയ്തു കഴിഞ്ഞു)
മായ : (അൽപം ക്ഷമാപണത്തോട് കൂടി)എടാ അത് ഞാൻ അതൊന്നും കാര്യമാക്കിയില്ല. നിന്റെ പ്രായത്തിന്റെ ആകുമെന്ന കരുതിയെ .
ഞാൻ: അതെന്താ എന്റെ പ്രായത്തിലുള്ളവരെ കൊതിപ്പിച്ചാൽ അവർക്ക് ആഗ്രഹം ഉണ്ടാകില്ലെ, സ്വന്തമാക്കാനുള്ള ചിന്താഗതി ഉണ്ടാകില്ലെ. (ഞാൻ നെടുവീർപ്പെട്ടു) ഓക്കെ ശരി ഞാൻ സമ്മതിച്ചു , എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ്, ഞാൻ ഒരുപാട് ആഗ്രഹിച്ചു എന്റെ അറിവില്ലായമ . പക്ഷെ ചേച്ചിക്ക് ഉറപ്പിച്ച് പറയാവോ എന്നെ ഒരു നിമിഷം പോലും ആഗ്രഹിച്ചിട്ടില്ല എന്ന് . പറയ്
മായ : എടാ നീ എന്തൊക്കെയാ ഈ പറയുന്നെ . ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടു പോലുമില്ല.
ഞാൻ: അത് ഞാൻ കണ്ടതാണല്ലോ കുറച്ച് മുന്നേ ഞാൻ സ്ടൂളിൽ നിൽക്കുമ്പോൾ എന്റേതിൽ വേണമെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നിയ ഇടത്തേക്ക് നിങ്ങൾ നോക്കിയില്ലേ.
?❤️♥️
കൊള്ളാം തുടരുക ?
നല്ല സൂപ്പർ, പ്രണയകാവ്യം ആവട്ടെ എന്ന് ആശംസിക്കുന്നു……
????
അടുത്ത ഭാഗം എന്ന് വരും ❤️❤️❤️
ഉടനെ?
വരാറായോ next ??waiting
??
രണ്ടാം ഭാഗം പൊളിച്ചു നല്ല ഫീലുണ്ടായിരുന്നു അടുത്ത ഭാഗത്തിൽ മായേച്ചിയെ നന്നായി. ഒന്നു കളിച്ചാൽ മതിയായിരുന്നു im waiting
??
ഒന്നാം ഭാഗം അടിപൊളി. രണ്ടാം ഭാഗം അതിലും അടിപൊളി. ??
♥️
Sooper…adutha bhagam vegam varatte
♥️
എമ്മാതിരി ഫീലുള്ള കഥ ?
കിടിലൻ പ്രണയത്തോടെയുള്ള കളി ആയാൾ ????
?
അടിപൊളി ബ്രോ ???
ഇങ്ങനെ പതിയെ പതിയെ പോകട്ടെ
?
സൂപ്പർ ??❤️
?
സൂപ്പർ ????
ഇതുപോലെ slow buildup ആണ് രസം ???
?︎?︎?︎?︎?︎???
?
Loading ….?
super bro ?????
സീസർ …… Tnx ♥️
അക്ഷര തെറ്റുകൾ ക്ഷമിക്കുക. അടുത്ത ആവർത്തി തെറ്റുകൾ ഉണ്ടാകാതെ ശ്രദ്ധിക്കാം.♥️