21ലെ പ്രണയം 3 [Daemon] 465

21ലെ പ്രണയം 3

21le Pranayam Part 3 | Author : Daemon

[ Previous Part ] [ www.kambistories.com ]


വീട്ടിലെത്തിയ ഞാൻ ആകെപ്പാടെ ബോധം നഷ്ടപ്പെട്ട ഒരുത്തനെ പോലെ മാറിക്കഴിഞ്ഞു. അമ്മ എന്തൊക്കെയോ പറയുന്നുണ്ട് , അത് എന്റെ ചെവികൾക്ക് കേൾക്കാം പക്ഷെ എന്റെ തലച്ചോറിലേക്ക് അതൊന്നും എത്തുന്നുണ്ടായിരുന്നില്ല.

മുറിയിൽ കയറി വാതിലടച്ച ഞാൻ ബെഡിൽ മുഖം പൊത്തിപ്പിടിച്ച് ഇരുന്നു. മനസ്സു നിറയെ കുറ്റബോധം മാത്രം. ഒന്നു അലറി വിളിച്ച് കരയണം എന്നുണ്ട്, നാവ് മരിച്ച അവസ്ഥയിലായിരുന്നതിനാൽ അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ശരീരം മുഴുവൻ വിറയ്ക്കുന്നു.

അപ്പോഴത്തെ അവസ്ഥയിൽ, തോന്നിയതുപോലെ ചെയ്യാനുള്ള ധൈര്യം എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ചോദിച്ചാൽ, അതിന് ഒരു ഉത്തരം ഇല്ല. മദ്യത്തിന്റെ ബലത്തിലാണോ ഞാൻ അതൊക്കെ കാട്ടിക്കൂട്ടിയത് എന്ന് ചോദിച്ചാൽ , എന്റെ ഉള്ളിൽ കിടന്ന ഒരു പെഗ്ഗോളം വരുന്ന മദ്യത്തിന് ,എന്റെ നിയന്ത്രണം തെറ്റിക്കാൻ മാത്രം മത്ത് ഇല്ല .പിന്നെ എന്താ കാരാണം ” കാമം”!!!! ആണോ .

കാമം മൂത്ത് കൺമറഞ്ഞിട്ടാണോ ഞാൻ ഈ തൊട്ടിത്തരം കാണിച്ചത്. ഏയ് അല്ല …… അല്ല ….. എങ്കിൽ എനിക്ക് ഇപ്പോൾ , അല്പം മുൻപ് കഴിഞ്ഞു പോയ നെറികെട്ട നേരത്തെ ഓർത്ത് പശ്ചാത്തപിക്കേണ്ടി വരില്ലായിരുന്നു. പിന്നെ എന്താ കാരണം നീ തന്നെ പറയ് ? ഇനി പ്രണയം വല്ലതും അണോ നിനക്ക് അവളോട് ? അറിയില്ല …… എനിക്കറിയില്ല ,പക്ഷെ ഞാൻ കാണിച്ചു കൂട്ടിയത് മുഴുവൻ എന്റെ പിഴവുകളാണ്.

 

അവളെ കാണുമ്പോൾ ഞാൻ ഈ ലോകത്തെ മറക്കുന്നു. കാണാതിരിക്കുമ്പോഴോ ; ഞാൻ എന്നെ തന്നെ മറക്കുന്നു. അവളും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരംഗമോ , അവൾ മറ്റൊരുവന്റെ ഭാര്യ ആണെന്നോ , 2 കുട്ടികളുടെ അമ്മ ആണെന്നോ എന്നുള്ള കാര്യങ്ങളൊന്നും എന്റെ മൈൻഡിൽ നിൽക്കുന്നു പോലും ഇല്ല. അവൾ എന്റേത് മാത്രമാണ് എന്ന തോന്നൽ. അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നിയോഗിക്കപ്പെട്ടവനാണ് ഞാൻ എന്ന ചിന്താഗതി.

The Author

30 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️?

  2. ഇതിന്റെ ബാക്കി ഉടനെ വരുമോ

  3. വേഗം ഉണ്ടാവില്ലെ ബ്രോ

    കഥ നിർത്തിയോ ഡൈമൻ ബ്രോ 4-ാം ഭാഗം എന്താ വരാത്തത് താങ്കൾ നിർത്തിയോ നല്ല ഫീലുള്ള. ഒരു റിയൽ കഥയായിരുന്നു താങ്കളുടെ ത് അതകൊണ്ട് അവസാനം വരെ വായിക്കാൻ നല്ല. താൽപര്യം ഉണ്ട് താങ്കൾ മറ്റുള്ള എഴുത്തുകാരായ വൈശാഖ് രോഹിത് ശിവ എന്നിവരെ പോലെ പകുതിയിൽ നിർത്തി പോകില്ലെന്ന് വിശ്വസിക്കുന്നു 4-ാം പാർട്ടി നായി കാത്തിരിക്കുന്നു സ്വന്തം Faa N

    1. ഈ weekൽ ഉണ്ടാവും

      1. ഉടനെ അപ്‌ലോഡ് ചെയ്യുമോ ബ്രോ pls ?

      2. വേഗം പോരട്ടെ

  4. മായക്ക് എന്റെ മനസ്സിൽ പ്രത്യേക മുഖം ഇല്ല
    അതിസുന്ദരിയായ ഒരു സ്ത്രീ എന്ന് മാത്രം ?
    ആരുടേയും മുഖം മായക്ക് ചേരില്ല
    മായ മായ തന്നെയാണ് ❤️

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    കഥ. നിർത്തിയോ സൂപ്പർ ഹിറ്റിലേക്ക് പോകുന്ന കഥയാണ് ആരാധകർ ഒത്തിരി കൂടുന്നു മായ. ഒരു ലഹരിയായി മാറിയിരിക്കുന്നു അടുത്ത ഭാഗം പ്രതീക്ഷിക്കാമോ pls. ri play. Deamon. Bro

  6. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️

  7. നായിക ആയിട്ട് ഞാൻ കാണുന്നത് തമിഴ് സിനിമ നടി സ്നേഹയെയാണ് ?
    അനുഷ്ക ഷെട്ടിയും പറ്റും

  8. Ponnumone pwoliyayittundu continue cheyy
    Anumole aanu manasil

  9. വളരെ നല്ല എഴുത്ത്.

  10. കിടിലൻ കഥ ????
    അവരുടെ റൊമാൻസ് വേറെ ലെവൽ ആയിട്ടുണ്ട്
    കളി മാത്രം ആക്കാതെ റൊമാന്റിക് ആയിട്ട് അവർ ഓരോന്ന് ചെയ്യുന്നതും സംസാരിക്കുന്നത് കൂടെ ഉണ്ടായാൽ നല്ല ഫീൽ ആയിരിക്കും വായിക്കാൻ ???

  11. Super oru kali full akkayirannu??

  12. ഒരു ലാൽ മാജിക്ക് കാണുന്നുണ്ട്
    നല്ലരു ഴുത് മനോഹരം??????

  13. പൊന്നു.?

    വൗ….. അപാര ഫോമിൽ നിൽക്കുമ്പോഴാണ്, നിർത്തിക്കളഞ്ഞത്…….

    ????

  14. മായ എന്ന് കേൾക്കുമ്പോൾ നെയ്യലുവയിലെ മായേച്ചിയെ ഓർമ വരും, ഹോ എന്തൊരു പെണ്ണായിരുന്നു അത്

  15. എന്താ മയമോൾക്ക് പാദസരം ഇല്ലാത്തത് ?

  16. വേഗം ഉണ്ടാവില്ലെ ബ്രോ

    മായയെ കുറിച്ച് മനസിൽ ഒരു രൂപമൊക്കെ വന്നു ഹൊ … അപാര സുഖിപ്പിക്കലായിരുന്നു വെള്ളം പോയി ഒന്നും പറയാനില്ല. മായ ശരിക്കും സ്വർഗ്ഗം കണ്ടു രണ്ടാം ഘട്ടത്തിലേക്ക് വന്നു തുടങ്ങിയപ്പോഴേക്കും പേജ് തീർന്നു രസച്ചരട് മുറിഞ്ഞു ഇനി എന്താണ് സംഭവിക്കയെന്നറിയാൻ കട്ട വെയിറ്റിംഗിലാണ് താങ്ക്സ് ഡൈമൻ ബ്രോ Pls. Continu

  17. ANU SITHARA

  18. കമ്പിസ്നേഹി

    വളരെ നന്നായിട്ടുണ്ട്. കഥയുടെ പോക്കും, എഴുതിയ ഭാഷയും പിന്നെ രതി വർണ്ണനകളും… കലക്കി. മായ എന്ന കൊഴുത്ത ചരക്കിനെ ഇനിയും വർണ്ണിക്കണം.

    1. Thank you?അവളെ വർണ്ണിക്കാൻ പലപ്പോഴും വാക്കുകൾ കിട്ടാറില്ല?

  19. Nice story thudaruka

Leave a Reply

Your email address will not be published. Required fields are marked *