21ലെ പ്രണയം 3 [Daemon] 464

 

ഞാൻ: ഇന്നിനി ഞാൻ പണി ചെയ്യുന്നില്ല എന്ന് വച്ചു ചേച്ചി ഇവിടെ പനിപിടിച്ച് വയ്യാണ്ടിരിക്കുവല്ലെ , മാത്രമല്ല നോക്കാനും ആരുമില്ല. പിന്നെ ഞാൻ എങ്ങനാ പണിയെടുക്കുന്നെ .

 

മായ : മമ് ….. കഞ്ഞി മതി ….

 

ഞാൻ : മതിയോ ….

 

മായ : മമ്…. (മായ എഴുന്നേൽക്കാൻ ശ്രമിച്ചു )

 

ഞാൻ : എന്തിനാ ഇപ്പോ എഴുന്നേൽക്കുന്നെ . വായ കഴുകാനായിട്ട് ഞാൻ വെള്ളം കൊണ്ട് തരാം. ഒരു മിനിട്ട് ദാ വരുന്നു.

 

ഞാൻ നേരെ കിച്ചണിലേക്ക് വിട്ടു. ഒരു ഒഴിഞ്ഞ പാത്രവും , മാറ്റൊരു പാത്രത്തിൽ വെള്ളവുമായി മായയ്ക്കരികിലേക്ക് തിരികെയെത്തി. പാത്രത്തിലെ വെള്ളം ഉപയോഗിച്ച് മായ വായ കഴുകിയ ശേഷം അത് തുപ്പാനായിട്ട് എന്റെ കയ്യിലെ ഒഴിഞ്ഞ പാത്രം മായയ്ക്ക് നേരെ കാണിച്ചു കൊടുത്തു. അവൾ അതിലേക്ക് വായ കഴുകിയ വെള്ളം തുപ്പി. ശേഷം ഞാൻ എന്റെ കൈ കൊണ്ട് അല്പം വെള്ളം നനച്ച് മായയുടെ ചുണ്ടുകളെ തുടച്ചു .ഞാൻ അത് നോർമ്മലായിട്ടാണ് ചെയ്തത്. എന്റെ പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ മായ ഒരു ഞെട്ടലോടെയാണ് എന്നെ നോക്കിയത്. ഞാൻ ഒന്നു കൂടി വെള്ളം കൈ കൊണ്ട് നനച്ച ശേഷം ചുണ്ടുകൾക്ക് നേരെ കൈ കൊണ്ടു പോയി , പെട്ടെന്ന് മായ എന്റെ കൈയ്യിൽ കയറി പിടിച്ചു. ഞാൻ എന്താ എന്ന അർത്ഥത്തോട് കൂടി അവളെ നോക്കി.

 

മായ എന്നെ തന്നെ അങ്ങനെ നോക്കി ഇരിക്കുവാണ്. അവളുടെ മുഖത്ത് ദേഷ്യമോ സങ്കടമോ അമ്പരപ്പോ ഒന്നും തന്നെ കാണുന്നില്ല. ഇമവെട്ടാനെ എന്നെ തന്നെ നോക്കി എന്റെ കൈയ്യിൽ നിന്നും പിടിവിടാതെ ആ ബെഡ്ഡിൽ ചാരി ഇരിക്കുന്നു. എന്റെ ഉള്ളിലെ ചെകുത്താനും ഉണർന്നിരുന്നു. ഇന്നലെ നടന്നതെല്ലാം ഞാൻ മറന്നു കഴിഞ്ഞു. ഇപ്പോൾ എന്റെ മുന്നിൽ വേറെ ഒന്നും തന്നെ ഇല്ല ,എന്റെ മായ മാത്രം. കൈയ്യിലിരുന്ന പാത്രവും വെള്ളവുമെല്ലാം ടേബിളിൽ വെച്ച് കൊണ്ട് ,ഞാൻ പതിയെ അവളുടെ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ അവളുടെ അരികിലായ് ഇരുന്നു. ഇപ്പോഴും മായ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.

The Author

30 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️?

  2. ഇതിന്റെ ബാക്കി ഉടനെ വരുമോ

  3. വേഗം ഉണ്ടാവില്ലെ ബ്രോ

    കഥ നിർത്തിയോ ഡൈമൻ ബ്രോ 4-ാം ഭാഗം എന്താ വരാത്തത് താങ്കൾ നിർത്തിയോ നല്ല ഫീലുള്ള. ഒരു റിയൽ കഥയായിരുന്നു താങ്കളുടെ ത് അതകൊണ്ട് അവസാനം വരെ വായിക്കാൻ നല്ല. താൽപര്യം ഉണ്ട് താങ്കൾ മറ്റുള്ള എഴുത്തുകാരായ വൈശാഖ് രോഹിത് ശിവ എന്നിവരെ പോലെ പകുതിയിൽ നിർത്തി പോകില്ലെന്ന് വിശ്വസിക്കുന്നു 4-ാം പാർട്ടി നായി കാത്തിരിക്കുന്നു സ്വന്തം Faa N

    1. ഈ weekൽ ഉണ്ടാവും

      1. ഉടനെ അപ്‌ലോഡ് ചെയ്യുമോ ബ്രോ pls ?

      2. വേഗം പോരട്ടെ

  4. മായക്ക് എന്റെ മനസ്സിൽ പ്രത്യേക മുഖം ഇല്ല
    അതിസുന്ദരിയായ ഒരു സ്ത്രീ എന്ന് മാത്രം ?
    ആരുടേയും മുഖം മായക്ക് ചേരില്ല
    മായ മായ തന്നെയാണ് ❤️

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    കഥ. നിർത്തിയോ സൂപ്പർ ഹിറ്റിലേക്ക് പോകുന്ന കഥയാണ് ആരാധകർ ഒത്തിരി കൂടുന്നു മായ. ഒരു ലഹരിയായി മാറിയിരിക്കുന്നു അടുത്ത ഭാഗം പ്രതീക്ഷിക്കാമോ pls. ri play. Deamon. Bro

  6. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️

  7. നായിക ആയിട്ട് ഞാൻ കാണുന്നത് തമിഴ് സിനിമ നടി സ്നേഹയെയാണ് ?
    അനുഷ്ക ഷെട്ടിയും പറ്റും

  8. Ponnumone pwoliyayittundu continue cheyy
    Anumole aanu manasil

  9. വളരെ നല്ല എഴുത്ത്.

  10. കിടിലൻ കഥ ????
    അവരുടെ റൊമാൻസ് വേറെ ലെവൽ ആയിട്ടുണ്ട്
    കളി മാത്രം ആക്കാതെ റൊമാന്റിക് ആയിട്ട് അവർ ഓരോന്ന് ചെയ്യുന്നതും സംസാരിക്കുന്നത് കൂടെ ഉണ്ടായാൽ നല്ല ഫീൽ ആയിരിക്കും വായിക്കാൻ ???

  11. Super oru kali full akkayirannu??

  12. ഒരു ലാൽ മാജിക്ക് കാണുന്നുണ്ട്
    നല്ലരു ഴുത് മനോഹരം??????

  13. പൊന്നു.?

    വൗ….. അപാര ഫോമിൽ നിൽക്കുമ്പോഴാണ്, നിർത്തിക്കളഞ്ഞത്…….

    ????

  14. മായ എന്ന് കേൾക്കുമ്പോൾ നെയ്യലുവയിലെ മായേച്ചിയെ ഓർമ വരും, ഹോ എന്തൊരു പെണ്ണായിരുന്നു അത്

  15. എന്താ മയമോൾക്ക് പാദസരം ഇല്ലാത്തത് ?

  16. വേഗം ഉണ്ടാവില്ലെ ബ്രോ

    മായയെ കുറിച്ച് മനസിൽ ഒരു രൂപമൊക്കെ വന്നു ഹൊ … അപാര സുഖിപ്പിക്കലായിരുന്നു വെള്ളം പോയി ഒന്നും പറയാനില്ല. മായ ശരിക്കും സ്വർഗ്ഗം കണ്ടു രണ്ടാം ഘട്ടത്തിലേക്ക് വന്നു തുടങ്ങിയപ്പോഴേക്കും പേജ് തീർന്നു രസച്ചരട് മുറിഞ്ഞു ഇനി എന്താണ് സംഭവിക്കയെന്നറിയാൻ കട്ട വെയിറ്റിംഗിലാണ് താങ്ക്സ് ഡൈമൻ ബ്രോ Pls. Continu

  17. ANU SITHARA

  18. കമ്പിസ്നേഹി

    വളരെ നന്നായിട്ടുണ്ട്. കഥയുടെ പോക്കും, എഴുതിയ ഭാഷയും പിന്നെ രതി വർണ്ണനകളും… കലക്കി. മായ എന്ന കൊഴുത്ത ചരക്കിനെ ഇനിയും വർണ്ണിക്കണം.

    1. Thank you?അവളെ വർണ്ണിക്കാൻ പലപ്പോഴും വാക്കുകൾ കിട്ടാറില്ല?

  19. Nice story thudaruka

Leave a Reply

Your email address will not be published. Required fields are marked *