21ലെ പ്രണയം 4 [Daemon] 437

” ഞാൻ പറയുന്ന വരെ ഇവിടെ നിൽക്ക്” മായ ബാത്ത് റൂമിന്റെ ഡോർലോക്ക് ചെയ്തു.

ഞാൻ ദേഹം തുടച്ച ശേഷം എന്റെ ഷഡ്ഡിയും പാന്റുമിട്ട് മായ വരുന്നതും നോക്കി വെയ്റ്റ് ചെയ്തു. അൽപ സമയത്തിനുള്ളിൽ ബാത്ത്റും ഡോർ തുറക്കപ്പെട്ടു. എനിക്ക് മുന്നിൽ ഒരു ചുവപ്പ് ചുരിദാരിൽ സുന്ദരിക്കുട്ടിയായ് മായൂട്ടി പ്രത്യക്ഷപ്പട്ടു.

“ദാ….. റെഡിയായ് നിൽക്ക് . അവസരം വരുമ്പോൾ ഞാൻ വന്നു തുറന്നു തരാം.” എന്ന് പറഞ്ഞു കൊണ്ട് എന്റെ ഷർട്ടും മൊബൈലും എന്റെ കൈയ്യിൽ തന്നിട്ട്, ഞാനെന്തെങ്കിലും പറയും മുൻപേ ഡോർ പുറത്തു നിന്നും ലോക്ക് ചെയ്തു. ശേഷം റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം. പിന്നെ ശബ്ദമൊന്നും കേൾക്കുന്നില്ല. കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ ഞാൻ റെഡിയായ് ആ ബാത്ത്റൂമിൽ മായയുടെ വരവിനായ് കാത്തു നിന്നു.

 

ഇനി തുടരണോ……..

 

 

 

 

 

 

 

The Author

55 Comments

Add a Comment
  1. എവിടെയാണാവോ ?
    ?
    ഒരു തിരിച്ചുവരവ് ഉടൻ പ്രതീക്ഷിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *