21ലെ പ്രണയം 4 [Daemon] 437

ഞാൻ : അത് എന്റെ മായക്കുട്ടിയെ ഒന്നു പരീക്ഷിച്ചതല്ലെ. ഹി…..ഹി…

മായ : ആണോ (എന്നും പറഞ്ഞ് അവൾ എന്റെ വയറിൽ കൈമുറിക്കി ഒരിടിവെച്ചു തന്നു .

“ഹമ്മാ…..” ഇടിക്കൊണ്ട ഞാൻ അറിയാതെ വിളിച്ചു പോയ്

മായ : എന്താ വേദനിച്ചോ

ഞാൻ : പിന്നെ വയറ്റിനിട്ട് ഇടകിട്ടുമ്പോൾ സുഖമാണോ കിട്ടുന്നെ .

മായ : അത് പരീക്ഷണത്തിനുള്ള സമ്മാനമാണ്.

ഞാൻ : മതി … എനിക്ക് ഈ മായയെയാണ് വേണ്ടത്.

മായ : ഈ മായ പുതിയതാണ്. അവൾക്ക് എത്ര നാൾ ആയുസ്സ് ഉണ്ടെന്നറിയില്ല.

ഞാൻ : ഈ ഭൂമിയിൽ ഞാനുള്ളിടത്തോളം കാലം ഈ മായയ്ക്ക് ആയുസ്സുണ്ടാകും.

മായ : കേൾക്കാൻ നല്ല രസമുണ്ട്.എങ്കിലും സെക്സിൽ സ്ത്രീയ്ക്കും അഭിപ്രായ സ്വാതന്ത്രിയം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്ന നിന്നെ ഞാൻ ഒരിക്കലും മറക്കില്ല.. (മായ ഒരു ഇടർച്ചയോട് കൂടി പറഞ്ഞു നിർത്തി)

ഞാൻ : അപ്പൊ അതുകൊണ്ടാണോ ഞാൻ നേരത്തെ ചോദിച്ചപ്പോഴൊക്കെ എന്നെ മൈൻഡ് ചെയ്യാതെ പാവ പോലെ കിടന്ന് തന്നത്.( ഞാൻ അശ്ചര്യപ്പെട്ടു. രണ്ട് മക്കളുടെ അമ്മയായ 36 കാരിയായ സ്ത്രീയ്ക്ക് ,സെക്സ് എന്നത് ഭർത്താവിന്റെ ചെയ്തികൾക്ക് വഴങ്ങി മിണ്ടാതെ കിടക്കുന്നു കൊടുക്കുക മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് കഴിഞ്ഞ 16 വർഷമായ് ഇത് ശീലിച്ചു പോന്നിരിക്കുന്നു.)

മായ : എന്നോടിതുവരെ എന്റെ ഭർത്താവ് സെക്സിനിടയിൽ ഒന്നിനും അനുവാദം ചോദിച്ചിട്ടുമില്ല ,എന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൽപിച്ചിട്ടില്ല, എന്നോട് ആ സമയത്ത് സംസാരിക്കുക പോലുമില്ല. ആളുടെ ആവശ്യം കഴിഞ്ഞ് മിണ്ടാതെ തിരിഞ്ഞു കിടക്കും. കഴിഞ്ഞ 16 വർഷമായ് ഈ പ്രവർത്തി ശീലിച്ചു വന്ന ഞാൻ എങ്ങനാ പെട്ടെന്നൊരു നാൾ വേറെ രീതിയിൽ ചിന്തിക്കുന്നെ. (മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അത്രയും കാലം കടിച്ചു പിടിച്ച ദേഷ്യവും സങ്കടവും കണ്ണുനീരായ് പുറത്തേക്ക് വന്നു.) നീ അന്നേരം ഒരോന്നും ചോദിക്കുമ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ അലറി വിളിച്ചു കൊണ്ട് നിനക്കുള്ള ഉത്തരം തന്നു കഴിഞ്ഞിരുന്നു. അല്ലാതെ നിന്നെ അവഗണിക്കാൻ വേണ്ടി ചെയ്തല്ല. നിന്റെ ഓരോ പ്രവർത്തിയും എനിക്ക് പുതിയൊരു അനുഭവമായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് എന്റെ രണ്ട് മക്കളുടെയും ജനന സമയത്താണ്. എന്നാൽ നീയുമായ് അൽപം മുൻപ് നടന്ന സംഭവങ്ങളും എന്റെ സന്തോഷങ്ങളുടെ പട്ടികയിൽ എഴുതിച്ചർക്കപ്പെട്ടതാണ്. ലവ് യു ടൂ അമൽ ലവ് യു…..

The Author

55 Comments

Add a Comment
  1. എവിടെയാണാവോ ?
    ?
    ഒരു തിരിച്ചുവരവ് ഉടൻ പ്രതീക്ഷിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *