വർഷം മുന്നേ അവർക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം. അവർ എന്തിനാണ്? ആ കേസിന്റെ വിവരങ്ങൾ സാർ ഒന്ന് തപ്പി എടുത്ത് തരണം. അതിനാണ് ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്. *(പൊട്ടിക്കരഞ്ഞുകൊണ്ട്)*
സാർ എന്റെ ഭാര്യ ജെസ്സി. അവളുടെ കല്ലറ കാണാൻ പോലും ഞാൻ പോയിട്ടില്ല. സാർ എന്നെ സഹായിക്കണം ആ കേസിന്റെ വിവരങ്ങൾ സാർ എനിക്ക് പറഞ്ഞുത്തരണം.
*(കൊറച്ച് നേരം എല്ലാവരും സിശബ്ദമായി നിന്ന്. ഒരു കോൺസ്റ്റബിൾ SI യോട്)*
കോൺസ്റ്റബിൾ:- സാർ ഇയാള് പറയണത് കേട്ടാൽ കള്ളം പറയുന്ന പോലെ തോന്നുന്നില്ല.
SI:- മ്മ് താൻ ഏതായാലും നാളെ വാ. ആ കേസിന്റെ വിവരങ്ങൾ ഞാൻ അന്വേഷിച്ചു പറഞ്ഞുതരാം 30 വർഷങ്ങൾക്ക് മുന്നേ ഉള്ള കേസ് ആയ കാരണം അതിന്റെ ഫൈൽ ഒക്കെ കണ്ടുപിടിക്കാൻ ഇത്തിരി പാട. താൻ ഇപ്പൊ പോ .
*ഇൗ നേരത്ത് ഒരാൽ സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നു അയ്യാൾ കയറി വന്ന് ജോസഫിന്റെ തോളിൽ കൈ വെക്കുന്നു)*
SI:- നിങ്ങൾ ആരാണ്?
ജോസഫ്:- സാർ ഇത് എന്റെ ഭാര്യയുടെ അനിയന്റെ മകൻ ആണ് വിക്കി.
വിക്കി:- *(ജോസഫിനോട്)* അങ്കിൾ ആരോടും പറയാതെ എങ്ങോട്ടാ പോയേ? ഡോക്ടർ ഇന്ന് ചെന്ന് കാണാൻ പറഞ്ഞിട്ടില്ലെ. പപ്പ വീട്ടിൽ വെയ്റ്റ് ചെയ്യ വാ പോവാം.
*(വിക്കി si യോട്)*. സാർ അങ്കിളിനെ ഞാൻ കൊണ്ടയിക്കൊട്ടെ?
SI:- നിങ്ങളുടെ അങ്കിൾ ഇപ്പൊ എന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയോ?
വിക്കി:- അറിയാം സാർ ഇന്നലെ രാത്രി ഒരേ വാശി ആയിരുന്നു സ്റ്റേഷൻ പോകണം എന്ന് പറഞ്ഞിട്ട് കാര്യം ചോദിച്ചപ്പോ കര്യങ്ങൾ പറഞ്ഞു. അതിനെ പറ്റി പപ്പയോട് കൊറേ ചോദിച്ചു പപ്പ ഒന്നും പറഞ്ഞില്ല. ഞാനാ നാളെ നേരം വെളുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് സമാധനപ്പെടുത്തിയത്. എന്നൽ രാവിലെ തന്നെ ആരോടും പറയാതെ അങ്കിൾ വീട്ടിൽനിന്ന് ഇറങ്ങി.
SI:- മ്മ് ആ കേസിന്റെ വിവരങ്ങളും അഡ്രസ്സും എഴുത്തിതന്നിട്ട് പോക്കോ. നാളെ.. അല്ലെങ്കിൽ വിളിക്കുമ്പോൾ വന്ന മതി. മ് ചെല്ല്.

Next part?
Next part
Mmm kollalo???next part late bekkam pst cheyanotto
കുറെ കൂടി എഴുതി പൂർത്തി ആകിട്ടുണ്ട്. ഉടനെ ഇടാം.. ??☺️☺️
Page കൂട്ടണം
കൊള്ളാം പേജ് കുട്ടി ബാക്കി പൊന്നോട്ടെ
നന്നായിട്ടുണ്ട് ഇതൊരു വ്യതസ്തമായ കഥയാണ് തുടർന്ന് എഴുതു നന്നായിരിക്കും
Thank you for the support. Will post as soon as possible.
ഇതു ഇന്ററോ ആണ് അല്ലെ. കുഴപ്പമിലാ സസ്പെൻസ് ഇതിലും ഉണ്ട്ട് ബാക്കി ഒക്കെ പെട്ടന്നാവട്ടെ????.
കുറെ കൂടി എഴുതി പൂർത്തി ആകിട്ടുണ്ട്. ഉടനെ ഇടാം.. ??☺️☺️