30 Years Back [InnocentChild] 135

 

*(ജോസഫും വിക്കിയും അവിടെ നിന്ന് ഇറങ്ങിയതിന്‌ ശേഷം അവരുടെ കാറിൽ കയറി പോകുന്നു. കാറിനുള്ളിൽ വിക്കിയും ജോസഫും സംസാരിക്കുന്നു)*

 

വിക്കി:- അങ്കിൾ ! അങ്കിൾ എന്തിനാ ആരോടും പറയാതെ വീട്ടിൽ നിന്നും വന്നെ? ഇത് 1991 അല്ല ഇങ്ങനെ ഒക്കെ ഓരോന്ന് പറഞ്ഞിട്ട് സ്റ്റേഷനിൽ പോയിട്ട് അങ്കിളിനെ പിടിച്ച് ഉള്ളിൽ ഇടാഞ്ഞത് ആരുടെയോ ഭാഗ്യം.

അങ്കിൾ ഇതൊക്കെ അങ്കിളിനു തോന്നുന്നതാണ്  . ഇന്നലെ എന്താ പറഞ്ഞത് തൊട്ടപ്പുറത്തെ വീട്ടിൽ ബോധം കെട്ടു കിടന്നു എന്ന് ലേ? അങ്കിൾ . അങ്കിൾ ബാത്റൂമിൽ തെന്നി വീണതാണ്. വീണപ്പോൾ പൈപ്പിൽ തല ഇടിച്ചു തലയുടെ പിൻഭാഗം പൊട്ടി ചോര കുറെ പോയി. ആന്റി ആണ് അങ്കിളിനെ ഹോസ്പിറ്റലിൽ എത്തിച്ചത്.

 

(പെട്ടെന്ന് ഒന്ന് ഞെട്ടി നിന്ന ശേഷം ജോസഫ്)

 

ജോസഫ്:- എന്ത്? നോ വിക്കി നിനക്ക് ഒന്നും അറിയില്ല നീ അന്ന് ജനിച്ചിട്ട് പോലും ഇല്ല.

 

വിക്കി:- ഞാൻ ജനിച്ചിട്ടില്ല ശരിയാണ്. എന്നൽ ഞാൻ ജനിച്ച് ഓർമ വെച്ച മുതൽ അങ്കിളിനെ ഞാൻ കാണുന്നതാണ് അങ്കിളിന്റെ ഒരു കാര്യവും എനിക്ക് അറിയാം പപ്പ പറഞ്ഞുതന്നിട്ടുണ്ട്.

 

ജോസഫ്:- വിക്കി ഞാൻ ഇത് കണ്ണുകൊണ്ട് കണ്ട കാര്യം ആണ്

 

(ജോസഫ് തല വേദനിച്ചു തലക്ക് കൈ വെച്ച് ബാക്കി കാര്യം പറയാൻ നോക്കുന്നു)

 

വിക്കി:- അങ്കിൾ ഇപ്പൊ  സംസാരിക്കണ്ട . പപ്പയും മമ്മിയും ഹോസ്പിറ്റലിൽ ഉണ്ട് നമുക്ക് ഇപ്പൊ അങ്ങോട്ട് പോവാം. ബാക്കി കാര്യം ഡോക്ടർ പറയും.

 

തുടരും..

The Author

10 Comments

Add a Comment
  1. Mmm kollalo???next part late bekkam pst cheyanotto

  2. കുറെ കൂടി എഴുതി പൂർത്തി ആകിട്ടുണ്ട്. ഉടനെ ഇടാം.. ??☺️☺️

  3. അപ്പു

    Page കൂട്ടണം

  4. കൊള്ളാം പേജ് കുട്ടി ബാക്കി പൊന്നോട്ടെ

  5. നന്നായിട്ടുണ്ട് ഇതൊരു വ്യതസ്തമായ കഥയാണ് തുടർന്ന് എഴുതു നന്നായിരിക്കും

    1. Thank you for the support. Will post as soon as possible.

  6. ഇതു ഇന്ററോ ആണ് അല്ലെ. കുഴപ്പമിലാ സസ്പെൻസ് ഇതിലും ഉണ്ട്ട് ബാക്കി ഒക്കെ പെട്ടന്നാവട്ടെ????.

    1. കുറെ കൂടി എഴുതി പൂർത്തി ആകിട്ടുണ്ട്. ഉടനെ ഇടാം.. ??☺️☺️

Leave a Reply

Your email address will not be published. Required fields are marked *