ലൂക്കോ വിസ്കി ഗ്ലാസ് എടുത്തു ആശയുടെ മുഖത്തു നോക്കി കൊണ്ട് ആ മാദക സൗന്ദര്യം ആസ്വദിച്ചു കൊണ്ട് തന്നെ ഒരു സിപ്പ് എടുത്തു കൊണ്ട് ആശയോട് ചോദിച്ചു.
ലൂക്കോ : – ആന്റി, ഒരു ഗ്ലാസ് ഒഴിക്കട്ടെ? വിദേശി ആണ്.
ആശ : – അയ്യോ, വേണ്ട ലൂക്കോച്ച, ഞാൻ കഴിക്കാറില്ല.
ലൂക്കോ : – ഓഹ്, അങ്ങനെ…. ഹഹഹ അപ്പോ ഈ അടുത്ത് മദ്യപിച്ചു കാർ ഓടിച്ചു ബൈക്ക് യാത്രക്കാരനെ ഇടിച്ചതിന് ഒരു കേസ് ഉണ്ടായിരുന്നല്ലോ? അത് ഫേക്ക് ആണോ?
ആശ : – (അല്പം ഒന്ന് ചമ്മി) അയ്യോ അത് പിന്നെ, അന്ന് ബാർ അസോസിയേഷന്റെ ഒരു പാർട്ടി കഴിഞ്ഞു….. വല്ലപ്പോഴും ഒക്കെ ഞാൻ കഴിക്കും. ബട്ട് ഇപ്പോൾ വേണ്ട ലൂക്കോ.
ലൂക്കോ : – ശരി…. ഞാൻ നിർബന്ധിക്കുന്നില്ല. പിന്നെ ഇപ്പോൾ എന്താ പെട്ടെന്ന് ഒരു വിസിറ്റ്? ! അതും ഇത്രയും കാലം ഇല്ലാത്ത ഒന്ന്.?!!
ആശ : – അതുപിന്നെ, ഒരു നന്ദി പറയാൻ വന്നത് ആണ് ഒപ്പം സമ്മതം ആണ് എന്ന് പറയാനും, എൽസയോട് ലൂക്കോ പറഞ്ഞ കാര്യത്തിൽ.
ലൂക്കോ : – ഓഹ് അങ്ങനെ, ഹ്മ്മ് നന്ദിയുടെ ആവശ്യം ഒന്നും ഇല്ല. എൽസയുടെ മമ്മി ആയതു കൊണ്ട് തന്നെ ഇത് എന്റെ ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി. അറിയാലോ ഞാനും എൽസയും തമ്മിൽ അല്പം അടുപ്പത്തിൽ ആണ്.
ആശ : – (അത് കേട്ട് ആശ കൂടുതൽ സർപ്രൈസ് ആയി) ഓഹ് അങ്ങനെ ഒന്ന് ഉണ്ടോ?! അത് അവൾ എന്നോട് പറഞ്ഞില്ല കേട്ടോ. ഏതായാലും ലൂക്കോ അവളുടെ ബോയ്ഫ്രണ്ട് ആവുന്നതിൽ എനിക്ക് സന്തോഷമെ ഉള്ളു .
ലൂക്കോ : – താങ്ക് യു ആശ ആന്റി, പിന്നെ ഇത് എന്റെ സ്വന്തം തീരുമാനം ആണ്. ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ തമിഴ് നാട് ലീഗൽ അഡ്വൈസറും അഡ്വക്കേറ്റും ഇനി മുതൽ ആശ ചെറിയാൻ ആയിരിക്കും. എന്താ പോരെ?
Ishtamaayi, too much. ❤️❤️❤️???
NICE START. GO ON
Ithinte baki epozha
കൊള്ളാം….. നല്ല തുടക്കം
????
super super katha….