ആശ : – മതി എന്റെ ലൂക്കോച്ച. സന്തോഷം ആയി അതിലേറെ സമാധാനവും. ഒരാൾ ഉണ്ടല്ലോ എല്ലാം പറയാനും സഹായിക്കാനും എല്ലാം.
അങ്ങനെ ലൂക്കോയും ആശയും കുറച്ചു നേരം സംസാരിച്ചു ഇരുന്നു , ലൂക്കോ ആശയോട് നാളെ തന്നെ വന്നു ജോയിൻ ചെയ്തോളാൻ പറഞ്ഞു, ഒപ്പം കാമുകിയുടെ അമ്മ എന്ന പ്രത്യേക പരിഗണന തരും എന്നും ആശയെ ഓർമിപ്പിച്ചു. ആശ ലൂക്കോയെ കെട്ടിപിടിച്ചു നന്ദി അറിയിച്ചു കൊണ്ട് ലൂക്കോയുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി തിരികെ അവളുടെ ഫ്ലാറ്റിൽ എത്തിയപ്പോയേക്കും എൽസ ഫ്ലാറ്റ് ആയി കിടപ്പ് ആയിരുന്നു. ആശ ഭയങ്കരം ഹാപ്പി ആയിരുന്നു, ലൂക്കോയെ പോലെ ഒരു കോടീശ്വരനെ മോൾക് കാമുകി ആയി കിട്ടിയതിലും ഒപ്പം ഉയർന്ന ശമ്പളം ഉള്ള ജോലി ചുളുവിൽ കിട്ടിയതിലും.
ആശ, പിറ്റേ ദിവസം തന്നെ ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ ചെന്നൈ മെയിൻ ബ്രാഞ്ചിൽ പോയി ലൂക്കോയെ കണ്ടു, പേപ്പേഴ്സ് എല്ലാം ശരിയാക്കി ഒഫിഷ്യൽ ആയി ഇഞ്ചിക്കാടൻ ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ കം അഡ്വക്കേറ്റ് ആയി ചുമതല ഏറ്റു. നല്ല സുഖം ഉള്ള ജോലി ആയിരുന്നു ആശക്ക്, വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു, പിന്നെ ഇടയ്ക്ക് ചില പലിശ മുടങ്ങിയ ടീമിന്റെ ജപ്തി കാര്യങ്ങൾ എല്ലാം നോക്കി ആശ അവിടെ സുഖ ജീവിതം നയിച്ചു. ദിവസങ്ങൾ കഴിയുന്തോറും ലൂക്കോയും ആശയും നന്നായി അടുത്ത് അടുത്ത് വന്നു, നേരം ഏറെ വൈകിയും ഓഫിസിൽ ഇരുവരും പല പല കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്ന വ്യാജേന ഇരുപ്പ് തുടങ്ങി, ഒപ്പം ലൂക്കോയുടെ കാറിൽ ആയി യാത്ര മുഴുവൻ. ഒരിക്കൽ തൃച്ചിയിൽ ഒരു കേസ് ഒത്തുതീർപ്പ് ആക്കി അതിന്റെ നൂലാമാലകൾ ഒക്കെ അഴിച്ചു ലൂക്കോയും ആശയും തിരികെ വരുന്നു ലൂക്കോയുടെ കാറിൽ. രാത്രി ഏറെ വൈകിയിരുന്നു അന്ന്, ആശ എൽസയെ വിളിച്ചു ഉറങ്ങിക്കോളാൻ പറഞ്ഞിരുന്നു, താൻ ലൂക്കോയുടെ കൂടെ ആണ് എന്നും ഒരു കേസിന്റെ ആവശ്യത്തിന് പോയത് ആണ് എന്നും തിരികെ എത്താൻ ലേറ്റ് ആവും എന്നും പറഞ്ഞു, അമ്മയെ കിട്ടിയപ്പോൾ ഇപ്പോൾ ലൂക്കോയ്ക്ക് എന്നെ വേണ്ടാതെ ആയി എന്ന് അവൾ പരിഭവം പറഞ്ഞു കൊണ്ട് ഫോൺ വെച്ചു.
Ishtamaayi, too much. ❤️❤️❤️???
NICE START. GO ON
Ithinte baki epozha
കൊള്ളാം….. നല്ല തുടക്കം
????
super super katha….