?40 കഴിഞ്ഞ അമ്മായിമാർ 5 ?[മാജിക് മാലു] 636

സങ്കടകടലായി നിൽക്കുമ്പോഴും ഡെയ്സിക്ക് മാത്രം കാര്യമായ വിഷമം ഒന്നും കാണാത്തതു ലൂക്കോയിൽ കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. പോലിസ് വന്നു കാര്യങ്ങൾ ഒക്കെ പറഞ്ഞു, സി സി ടി വി പരിശോധിക്കുന്നുണ്ട് എന്നും ലോറി ഉടൻ പോക്കുമെന്നുമൊക്കെ പറഞ്ഞിട്ട് അവർ പോയി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി, ബെന്നി മരിച്ചിട്ട് ഇപ്പോൾ പത്തു പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞു, കേസും കാര്യങ്ങളും ഒക്കെ നടക്കുന്നുണ്ടെങ്കിലും കാര്യമായ തുമ്പ് ഒന്നും കിട്ടിയില്ല. അതിനിടയിൽ കുറേ ഊഹാ പോഹങ്ങൾ പ്രചരിക്കുന്നുമുണ്ടായിരുന്നു. പാർട്ണർഷിപ് പ്രോബ്ലം ആണെന്നും, പെൺ വിഷയം ആണെന്നും അങ്ങനെ പലതും, എന്തായാലും ഒന്നിനും വ്യക്തത ഇല്ലായിരുന്നു. ബട്ട്‌ ഇതുകൊണ്ട് ലാഭം ഉണ്ടായത് രണ്ട് പേർക്ക് ആയിരുന്നു, ഒന്ന് ബെന്നിയുടെ ഭാര്യ ഡെയ്‌സി രണ്ട് അനിയൻ ലൂക്കോ. ഡെയ്സിക്ക് ബെന്നിയുടെ പേരിൽ ഉള്ള 3 കോടിയുടെ ഒരു ഇൻഷുറൻസ് പോളിസി നോമിനീ ബേസിൽ പാസ്സായിട്ടുണ്ട്, ലൂക്കോയ്ക്ക് ആണെങ്കിൽ, പകരം വെക്കാൻ ഇല്ലാത്ത സ്വത്തുക്കൾ ഒറ്റക്ക് കിട്ടുകയും അതിലേറെ സൌന്ദര്യ റാണി ഡെയ്സിയെ ഇനി ബെന്നിയുടെ തടസ്സം ഇല്ലാതെ എളുപ്പത്തിൽ സ്വന്തം ആക്കാം.
ആ ഒരു സംസാരം നാട്ടുകാർക്ക് ഇടയിൽ ഒക്കെ ഉണ്ടായിരുന്നു എങ്കിലും അതികം നിലനിന്നില്ല, ലൂക്കോ തന്നെ എല്ലാം ക്യാഷ് കൊടുത്തു ഒതുക്കി എന്ന് തന്നെ പറയാം, പോലിസ് കേസും കാര്യമായി നടന്നില്ല പിന്നീട്. ജോണി ആവട്ടെ അതികം വിവാദം ആകേണ്ട എന്ന് കരുതി കൂടുതൽ കുത്തിപ്പൊക്കാൻ പോയില്ല. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി, ബെന്നി മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോൾ. കാര്യങ്ങൾ എല്ലാം ഏകദേശം സ്മൂത്ത്‌ ആയി പോവുമ്പോൾ ആയിരുന്നു ജോണിയെയും മറ്റു വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു കോണ്ട് ആ വാർത്ത വന്നത്. “ഡെയ്സിയും ലൂക്കോയും വിവാഹം കഴിക്കാൻ പോവുന്നു എന്ന വാർത്ത” സ്വന്തം ചേട്ടന്റെ ഭാര്യയും ഭർത്താവിന്റെ അനിയനും തമ്മിൽ വിവാഹം കഴിക്കാൻ പോവുന്നു എന്ന് കേട്ട് എല്ലാവരും ഞെട്ടി.
അതും ബെന്നി മരിച്ചു ഒരു വർഷം തികയും മുൻപ് ഇങ്ങനെ ഒരു തീരുമാനം എല്ലാവരെയും അത്ഭുദപ്പെടുത്തി, ജോണി ജിമ്മിയെ വിളിച്ചു ലൂക്കോയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പറഞ്ഞു, ജിമ്മി അതനുസരിച്ചു ലൂക്കോയും ആയി സംസാരിച്ചു എങ്കിലും ലൂക്കോ തീരുമാനം മാറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

32 Comments

Add a Comment
  1. Bakki idu bro

  2. Bakki idu bro?

  3. കൊച്ചീക്കാരൻ ഈപ്പച്ചൻ

    ഇതിന്റെ ബാക്കി എവിടെ

  4. കൊള്ളാം. ???????✔️

  5. വൈകിയതോന്നും സാരമില്ലട ഉവ്വെ നീ തകർത്തു പെയ്യടാ മോനെ നുമ്മ കൂടയുണ്ട് കട്ടക്ക്.

  6. ഇത് വായിച്ചത് സെക്യൂരിറ്റിയെ കൊണ്ട് എന്റെയും ശ്രേയയുടെയും പൂർ തീറ്റിച്ചുമായിരുന്നു. ഞാനും എന്റെ ഒരു കസ്റ്റമറും ആയുള്ള ന്യൂസിലാന്റ് യാത്ര ഓർത്ത് പോയി.

    1. Hai neethu athu vivarikkamo….

      1. സെക്യൂരിറ്റിയെ കൊണ്ട് ഞങ്ങളുടെ പൂർ തീറ്റിച്ചത് ഒരു നിത്യ സംഭവമാണ്.

        കസ്റ്റമറുടെ കൂടെ ന്യൂസിലാന്റ് യാത്ര. അയാളുടെ ചാർട്ടേട് ഫ്ലൈറ്റിൽ കയറിയപ്പൾ മുതൽ കളി ആയിരുന്നു. ഞാനും അയാളും അയാളുടെ പ്രൈവറ്റ് ഐലന്റിലെ വില്ലയിൽ മൂന്നു ആഴ്ച അടിച്ചു പൊളിച്ചു.

        ആ കഥ എഴുതിയാൽ ചാനലിലെ സീരിയൽ പോലെ ആയിപ്പോകും. നീണ്ടു പോകും.

        1. Hai Neethu
          Customer mayulla കളികൾ കുറച്ചു വിവരിച്ചു കൂടെ…..

          1. നോക്കട്ടെ

          2. Neethu
            പറയണം…..
            ഞാൻ നല്ല മൂഡിലാണ്…

          3. ഹായ് നീതു fb yil ഉണ്ടോ

          4. മാജിക് മാലു?

            ഗിരിരാജൻ

          5. ഗിരിരാജനെ ചിക്കൻ 65 ആക്കാൻ ബസ്റ്റ് ആണ്.

          6. Dhey nee potananooo.. Ee neethu okkke real anenee ninakku thoninda malare… Veruthe anugalude vella kalyaan orro vanangal erangitinde??

          7. Dhey nee potananooo.. Ee neethu okkke real anenee ninakku thoninda malare… Veruthe anugalude vella kalyaan orro vanangal erangitinde??

    2. jawan xxx rum jawan xxx rum

      Orue kali tharumo

  7. Daisy chechikk padasaravum aranjanam okke venam

  8. അടുത്ത ഭാഗത്തിൽ ആശ ചെറിയന്നെ തിരികെ കൊണ്ടു വരണേ, കഥ ഇനി ഇതുപോലെ ലറ്റ് അക്കലേട്ടാ

  9. കലക്കി. ആ ഫോട്ടോസ് ആണ് ശെരിക്കും കമ്പി ആക്കിയത്.

  10. ഇന്നാണ് ഫുൾ വായിച്ചത്….
    ലൂക്കോയുടെ തേരോട്ടം സൂപ്പർ. ജോണിയും ഡെയ്സിയെ കളിചിട്ടുണ്ടെന്ന് തോന്നുന്നു
    നന്നായിട്ടുണ്ട്.

  11. Ingane long gape idale ….

    Ea partinu speed kuduthal aY feel cheYthu …

    Waiting next part/ storY Ellam poratte

  12. ഐശ്വര്യ റായ് യുടെ ഇപ്പോഴത്തെ പടം ഇട്ടാലും ഒരു യോജിപ്പ് ഉണ്ടായിരുന്നു. 40 കഴിഞ്ഞ അമ്മായിമാർ എന്നൊക്കെ പറയുമ്പോൾ പ്രതീക്ഷിക്കുന്നത്, ബിന്ദു പണിക്കാരെപ്പോലെയൊക്കെ ഇരിക്കുന്നവരെയാണ്. ഇത് ഒരുമാതിരി. ആദ്യ പേജ് കണ്ടപ്പോഴേ നിർത്തി.

    1. മാജിക് മാലു?

      ഈ മാതിരി മൈരൻമാർ ആണ് കഥ എഴുതാൻ ഉള്ള മൂഡ് പോകുന്നത്, സത്യം.
      നീ എനിക്ക് പറ്റിയ റേഞ്ചിൽ അല്ലാത്തത് കൊണ്ട് നിന്നോട് കൂടുതൽ ഒന്നും പറയുന്നില്ല.

      1. Reply …Powli… ???

      2. Asha cheriyante kadha vedum varuvo

  13. മുത്തേ എവിടെ ആയിരുന്നു……..ഒത്തിരി മിസ് ചെയ്തു

    1. മുത്തേ malu എവിടെ ആയിരുന്നു… ബാക്കി കഥകൾ പെട്ടന്ന് പോരട്ടെ… കട്ട വെയ്റ്റിംഗ്… ഉമ്മയുടെ കാമ പൂരണം, സമീറയുടെ പർവതങ്ങൾ ഒക്കെ പോരട്ടെ

      1. Aliya bakki vegam tharumo??

        1. വാര്യർ െപെണ് 2 kata waiting

Leave a Reply

Your email address will not be published. Required fields are marked *