“ഇനി പൊയ്ക്കോ…. വേറെയാരും കാണണ്ട…” ഞാൻ അവളോടു പറഞ്ഞു…
അവൾ പോകാനായി തിരിഞ്ഞു… ഞാൻ വീണ്ടും അവളുടെ കൈയിൽ കയറി പിടിച്ചു…..
“അങ്ങനങ്ങു പോയാലോ?… ഇതാ ഈ പെണ്ണുങ്ങളുടെ ഒരു കുഴപ്പം…. എന്തേലും വാങ്ങിച്ചാ തിരിച്ചു കൊടുക്കാൻ വല്യ മടിയാ…. ഞാൻ തന്നതു തിരിച്ചു തന്നേച്ചു പോ….” ഞാൻ അവളെ പിടിച്ചു നിർത്തി…
അവൾ എന്നെ വട്ടം കെട്ടി പിടിച്ച് എന്റെ മുഖത്തേക്കു മുഖം ചേർത്തു… എന്റെ കവിളിൽ അമർത്തി ചുംബിച്ചു…. പിന്നെ എന്റെ വലതു ചെവിയിൽ നോവിക്കാതെ പതിയെ കടിച്ചു… പിന്നെ പതിയെ അടർന്നു മാറി…
“മതിയോ?…”അവൾ എന്നോടു ചോദിച്ചു….
“ഉം… പൊയ്ക്കോ..” ഞാൻ പറഞ്ഞു…
അവൾ ചിരിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ ഓടിക്കയറി….. ഏറ്റവും മുകളിലെ പടിയിൽ കയറി തിരിഞ്ഞു നിന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു… പിന്നെ പടികൾ ഓടിക്കയറി പ്രൈസ് സ്റ്റിക്കിംഗ് റൂമിലേക്കു പോയി….
ഞാൻ പടികൾ ഇറങ്ങി താഴേക്ക് നടന്നു….
(തുടരും……)
ഈ നോവലിന്റെ ഈ ഭാഗം മാത്രമായി വായിച്ചാൽ ഒരു കോപ്പും മനസ്സിലാകില്ല എന്നുള്ളതിനാൽ ദയവായി ആദ്യ 12 ഭാഗങ്ങളും വായിച്ചവർ മാത്രം ഈ ഭാഗം വായിക്കുക…
For Part 1 to 12 please click here
:- അജിത്ത്…
Dear Readers,
5 സുന്ദരികൾ – ഭാഗം 14 Submitted On 08.07.16 At 01.01 A.M
:- അജിത്ത്
അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗം ഉടനെ തന്നെ പോസ്റ്റ് ചെയ്യുക . താഴ്മ യായി അപെക്ഷിക്കുന്നു
Polich
Vegam post cheyyada
അജിത്ത് അടുത്ത ഭാഗം വേഗം വേണം
Nannayittundu, adutha partilekulla oru link allee..
സൂപ്പർ കഥ…
അതികം താമസിപിക്കാതെ ബാക്കി പോസ്റ്റ് ചെയ്യണേ
Super
കൊള്ളാല്ലോ നന്നായിട്ടുണ്ട്
Ajith
Puthiya thread kitti allee
Chettathiammayumayii
Good nalla flow undu, next part vegam post cheyoooo
ഭായി late അക്കല്ലെ അടുത്ത ഭാഗം