5 സുന്ദരികൾ – ഭാഗം 15 90

“ഉം…. പോ…” ഞാൻ സന്ധ്യയോടു പറഞ്ഞു……

സന്ധ്യ നാവു കൊണ്ടു ചുണ്ടു നനച്ചു…. പിന്നെ എന്റെ മുഖത്തേക്ക് ഒന്നു നോക്കി…. ഞാനും അവളെ നോക്കി ചുണ്ടു നനച്ചു….കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAMBiKUTTAN.NET കാമം കത്തുന്ന കരിങ്കൂവള കണ്ണുകൾ കൊണ്ട് ഒരു നോട്ടം എന്റെ നേരെ എറിഞ്ഞു തന്നിട്ട് അവൾ വണ്ടി മുന്നോട്ട് എടുത്തു…. ഞാനും ഒരു കള്ളച്ചിരി അവൾക്ക് നൽകിക്കൊണ്ട് വണ്ടിയെടുത്തു…

കടയിലെത്തി…. ചേച്ചിമാർ രണ്ടു പേരും പുറത്തിറങ്ങി നിൽപ്പുണ്ട്…. ഞാൻ വണ്ടി ഒതുക്കി വച്ച് അവർക്കരികിലേക്കു ചെന്നു….

“എവിടെയായിരുന്നിതു വരെ?..” സിന്ധു ചേച്ചി ചോദിച്ചു…

“ഒന്നു കിടന്നു മയങ്ങി പോയി…” ഞാൻ തല ചൊറിഞ്ഞു കൊണ്ടു മറുപടി പറഞ്ഞു….

“എങ്ങനെ ഉണ്ടായിരുന്നു ഇന്ന്?…” ഞാൻ ഇന്നത്തെ കച്ചവടത്തേ കുറിച്ച് അന്വേഷിച്ചു….

“ഓ… വല്യ കാര്യമായിട്ടൊന്നും ഇല്ലായിരുന്നു… നാലഞ്ച് പേർ വന്നു… അത്യാവശ്യം കിറ്റെക്സും ആൽബേം കെ.കെ.ബീം വി.ഐ.പീം വിറ്റു…. അത്ര തന്നെ…” വിദ്യേച്ചി പറഞ്ഞു…

“ങ്ഹും ചെല്ല്… രാജീവും മനോജും മാത്രേ ഉള്ളൂ… നീ കണക്കു കൂട്ടി കടയടച്ചു പോരേ…. ഞങ്ങൾ ഇറങ്ങിയേക്കുവാ…” അതും പറഞ്ഞു ചേച്ചിമാർ രണ്ടു പേരും കൂടി പുറത്തേക്കു നടന്നു….

അവർ നടന്നകലുമ്പോൾ അവരുടെ മുഴുത്ത ചന്തികൾ തെന്നിത്തെറിച്ചു കയറിയിറങ്ങി കളിക്കുന്നത് അൽപ നേരം ഞാൻ കണ്ടാസ്വദിച്ചു നിന്നു….

അതു മുഴുവൻ ഞാൻ നൂൽ ബന്ധമില്ലാതെ കണ്ടിട്ടുള്ളതാണേലും ഇങ്ങനെ കാണുന്നത് ഒരു രസമാണ്… ഓടിച്ചെന്ന് ആ നെയ്ക്കുമ്പളങ്ങകളെ പിടിച്ചു ഞെരിച്ചുടയ്ക്കാൻ എന്റെ മനസ്സ് തുടിച്ചു… പെട്ടെന്നു തന്നെ ഞാൻ പരിസര ബോധം വീണ്ടെടുത്തു…. പിന്നെ തിരിഞ്ഞ് കടയ്ക്കകത്തു കയറി…

അത്യാവശ്യം തിരക്കുകളെല്ലാം ഒഴിഞ്ഞ് രാജീവേട്ടനും മനോജേട്ടനും താഴേക്ക് വന്നു… അൽപം കുണ്ണായ്മകളും ഒക്കെയായി ഞങ്ങൾ സമയം തള്ളി നീക്കി…

ഇടയ്ക്ക് ഒരു കസ്റ്റമർ കയറി വന്നു…. അയാൾക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുത്തു കൊടുത്ത് ബില്ലിട്ടു പണം വാങ്ങി…. ഏഴു മണിയായപ്പോഴേക്കും മനോജേട്ടൻ ടൗണിൽ കളക്ഷൻ എടുക്കാൻ ഇറങ്ങി… കൃത്യം 7.30 നു തന്നെ കണക്കു കൂട്ടി കടയടച്ചു സ്ഥലം വിട്ടു….

പോകുന്ന വഴിയിൽ വച്ചു മൊബൈൽ റിംഗ് ചെയ്തു…. ഞാൻ വയലിന്റെ ഒത്ത നടുക്കുള്ള പാലത്തിൽ വണ്ടി ഒതുക്കി ഫോൺ എടുത്തു നോക്കി…. ഇന്ദുവാണ്… ഞാൻ കോൾ എടുത്തു….

“എന്തേടാ എടുക്കാൻ ഇത്ര താമസം?…” പതിഞ്ഞ സ്വരത്തിൽ ഇന്ദുവിന്റെ ആദ്യ ചോദ്യം അതായിരുന്നു…..

“ഹേയ്…. എനിക്ക് എടുക്കാൻ ഒരു താമസവും ഇല്ല…..” ഞാൻ ദ്വയാർത്ഥത്തിൽ മറുപടി പറഞ്ഞു…

“പോടാ പട്ടീ….” അവൾ തിരിച്ചു പറഞ്ഞു…

“വണ്ടി ഓടിക്കുകയായിരുന്നു മുത്തേ….” ഞാൻ പറഞ്ഞു….

“പോകുന്നേ ഉള്ളോ?…” അവൾ ചോദിച്ചു…..

“പോകണമെങ്കിൽ ഇനിയും സമയം കഴിയണം…” ഞാൻ വീണ്ടും ദ്വയാർത്ഥം പ്രയോഗിച്ചു….

“ഈ മൈ….” അവൾ പറയാൻ വന്നത് ഇടയ്ക്കിട്ടു വിഴുങ്ങി….

“ങ്ഹാ… പറയ്….” ഞാൻ പറഞ്ഞു…

The Author

kambistories.com

www.kkstories.com

4 Comments

Add a Comment
  1. അജിത്ത്

    Dear Readers,
    ഒരൽപം വൈകി എന്നെനിക്കറിയാം… ക്ഷമിക്കുക…. ഔദ്യോഗികപരമായ ചില തിരക്കിലായിരുന്നു…. 5 സുന്ദരികൾ – ഭാഗം 16 ഇന്ന് (17.08.16) 10.10 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്നു തന്നെ പ്രസിദ്ധീകരിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു….
    :- അജിത്ത്…

  2. Pls continue bro…. Plsss

  3. ajith please continue this story

  4. where are you ajith please continue this story please. not stop for this story ajith please ….please ajith

Leave a Reply

Your email address will not be published. Required fields are marked *