5 സുന്ദരികൾ – ഭാഗം 6
(അജിത്ത്)
ഏ.സി യുടെ തണുപ്പിൽ മയങ്ങി എത്ര നേരം കിടന്നുവെന്ന് അറിയില്ല…. ഞാൻ പതിയെ എഴുന്നേറ്റു…. ചെറിയ മയക്കത്തിലായിരുന്ന ചേച്ചിയും ഒപ്പം ഞെട്ടി എഴുന്നേറ്റു… ഞാൻ എഴുന്നേറ്റു ബാത്ത് റൂമിൽ കയറി മേൽ കഴുകി… മുണ്ടും ഷർട്ടും എടുത്തിട്ടു….
“ഞാനങ്ങു പോയേക്കുവാ ചേച്ചീ” എന്നു പറഞ്ഞു പുറത്തിറങ്ങി… ചേച്ചിയും എന്നോടൊപ്പം ഗേറ്റ് വരെ വന്നു…. തിരിഞ്ഞു നിന്നു ഗേറ്റ് അടയ്ക്കാൻ നേരം ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു….
” കൊച്ചേട്ടൻ (ഭർത്താവിനെ ചേച്ചി അങ്ങനെയാണ് വിളിക്കാറ്) വരാൻ ഒരാഴ്ചയാവും…. അതുവരെ നമുക്ക് സമയമുണ്ട്…..”
ഒരു നോട്ടം മാത്രം മറുപടിയാക്കി ഞാൻ തിരിഞ്ഞു വീടു ലക്ഷ്യമാക്കി നടന്നു… നല്ല ക്ഷീണം…. വീട്ടിലെത്തി ഒന്നു സുഖമായി കിടന്നുറങ്ങണം…
വീടെത്തി…. അകത്തു കയറി കിടന്നു…. നല്ല സുഖമായുറങ്ങി…
പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റു…. പല്ലുതേച്ച് കുളിച്ചു വേഷം മാറി ഭക്ഷണം കഴിച്ച് നേരെ മുതലാളിയുടെ വീട്ടിലെത്തി…. അവർ രണ്ടു പേരും ഇല്ലാത്തതിനാൽ ഇന്നു കട തുറക്കൽ എന്റെ ഡ്യൂട്ടി ആണ്…. അവിടെ എത്തിയപ്പോഴാണ് ഉച്ചയൂണ് എടുക്കാൻ മറന്നു എന്ന് ഓർത്തത്…. സാരമില്ല… ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ വന്നു കഴിക്കാം… ഞാൻ കോളിംഗ് ബെൽ അടിച്ചു…. ചേച്ചി ഇറങ്ങി വന്നു താക്കോലും പണവും തന്നു….
അടുത്ത പേജിൽ തുടരുന്നു ……
അൽപം തിരക്കിലായിരുന്നു… അതാ വൈകിയത്… Already Posted Part 7… ഇന്നു കിട്ടും….
അജിത്ത്
Kollam
super pls tel me the suspence
Man….. Ithu chathiyada pullle….. Ajith
….. Vegam vid machu next part.. Njn sphyco ayedaaa…
Story nannavunnundu pinne suspense aakki nirthumbol adutha part pettannu uplod cheyyanam
Superb… Pls continue
Waiting intersting part 7
Very nice
good continue
Dear Anikuttan,
I Want to become a Crime Triller Screen Play Writer… I am Practicing That Through The Story….
( This Reply Is Just For Fun…)
:-അജിത്ത്
adipoli
Pls do post next part
Plzzz continue this is a super story
Kadha thudharnollu supper story anu ezhudhunbol echiri nitti ezhudhanam. t v sereal pola agamshayill kondha nirtharudhu