5 സുന്ദരികൾ – ഭാഗം 8 65

” ദേ… ഇനി ഇതാരേലും കണ്ടോണ്ടു വന്നാൽ അതു മതി…”

ഞാനവളോടു ചോദിച്ചു… ” നീയെന്തിനാ രാജീവേട്ടനും ഞാനും തമ്മിൽ സംസാരിച്ചോണ്ടിരുന്നപ്പോ ചിരിച്ചത്?…”

“ഹേയ്… അതൊന്നുമില്ല… അതൊക്കെ പോട്ടെ,,, എങ്ങനെ ഉണ്ടായിരുന്നു ഉച്ചയൂണ്…?” അവൾ എന്നോടൊരു മറുചോദ്യം ചോദിച്ചു….

അവളുടെ ആ ചോദ്യത്തിൽ ഞാൻ പന്തികേട് മണത്തു… ഞാൻ ചോദിച്ചു….” നീയെന്താ അങ്ങനെ ചോദിച്ചേ?…”

” എന്റെ മോനേ,,, കാള വാലു പൊക്കുന്നതു കണ്ടാൽ അറിഞ്ഞൂടേടാ എന്തിനാണെന്ന്?… നീ ഊണു കഴിക്കാൻ പോകുന്നു…. വിദ്യേച്ചി പുറകെ ഇറങ്ങി ഓടുന്നു… സിന്ധു ചേച്ചി ഇന്നു ലീവ്… നമ്മൾ തമ്മിൽ ആ ക്യാബിനിൽ ഇരുന്നു കാണിച്ചു കൂട്ടിയതു മുഴുവൻ ക്യാമറയിൽ കണ്ടിട്ട് എന്നെ വിളിച്ചു പേടിപ്പിച്ചു വിവരങ്ങൾ ചോർത്തിയെടുത്തതും അന്ന് ഞാൻ വീട്ടിൽ നടന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിവരിക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകളിൽ കണ്ട തിളക്കവും ഊണും കഴിഞ്ഞ് നീ വരാൻ വൈകിയതും എല്ലാം കൂടി ചേർത്ത് വായിച്ചപ്പോൾ എനിക്ക് ഒരു കഥ കിട്ടി… അതുകൊണ്ട് ആണു ഞാൻ ചിരിച്ചത്…ഒന്നും പോരാത്തതിന് ഇന്ന് വിദ്യേച്ചി എവിടെ എന്ന് പ്രത്യേകിച്ച് ഒരു അന്വേഷണവും….”  ഇന്ദു പറഞ്ഞു നിർത്തി…

അടുത്ത പേജിൽ തുടരുന്നു 

The Author

അജിത്ത്

www.kkstories.com

38 Comments

Add a Comment
  1. Kollaaaam kidilam

  2. 2016ley njan vaayicha best katha

  3. Adipoli kath

  4. Kannate chettante bharyaye koodi kalikakanam ennale rasamullu

  5. Super aakunundu

  6. good going.keep it up

Leave a Reply

Your email address will not be published. Required fields are marked *