5 സുന്ദരികൾ – ഭാഗം 17 204

“ഓ…. ആയിക്കോട്ടെ…. വിശദമായി തന്നെ പറയാം…. പിന്നെ ഞാൻ പറയുന്ന ഭാഷ കേട്ട് ചെവി പൊത്തരുത്…. നിർത്താനും പറയരുത്….” വല്യേച്ചി തിരിച്ചടിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി…..

(ഇവിടെ മുതൽ കഥയിൽ കണ്ണൻ ഇല്ല…. അവൻ വെറും കേൾവിക്കാരൻ മാത്രം…. ഇവിടെ മുതൽ ‘ഞാൻ’ എന്ന വാക്ക് അർത്ഥമാക്കുന്നത് ‘വല്യേച്ചിയെ ആണ്…)

ബാംഗ്ലൂരിലാ ഞാൻ നേഴ്സിംഗ് ചെയ്തത്…. ഹോസ്റ്റലിലായിരുന്നു താമസം….. ഒരു മുറിയിൽ ഒറ്റയ്ക്ക്….. അവിടെ പിന്നെ അറിയാല്ലോ?…. റാഗിംഗ്…. ഒരു രക്ഷയുമില്ല…. പ്രത്യേകിച്ച് മലയാളികൾക്ക്…. നല്ല ധൈര്യം ഇല്ലാത്തവരാണേൽ ആത്മഹത്യ ചെയ്യും….

രാത്രിയാവുമ്പോ സീനിയേഴ്സ് റൗണ്ട്സിനിറങ്ങും…. ഏതേലും ഫസ്റ്റ് ഇയേഴ്സിന്റെ മുറിയിൽ കയറി ആരെയേലുമൊക്കെ വിളിച്ചോണ്ടു പോകും…. പിന്നെ പിറ്റേന്ന് നേരം വെളുത്തിട്ടേ തിരികെ വിടൂ…

പോകുന്നവരിൽ മിക്കവാറും പേരും കരഞ്ഞോണ്ടാ തിരികെ വരാറ്… അവിടെ എന്താണ് സംഭവിച്ചതെന്നു ചോദിച്ചാൽ ഒന്നും മിണ്ടാതെ ഇരുന്നു കരയും…. എന്തോ പേടി പോലെ….Kambikuttan.Net

ഏകദേശം ഒരു മാസത്തോളം ഞാൻ ആർക്കും പിടി കൊടുക്കാതെ നടന്നു…. അവസാനം ഒരു ദിവസം പിടി വീണു….

അന്ന് ഏകദേശം രാത്രി ഒൻപതര പത്തു മണിയായി കാണും…. ഞാൻ റൂമിന്റെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…. ഒരുത്തി എന്റെ റൂമിലേക്ക് കയറി വന്നു…. ഞാൻ പിറ്റേന്നത്തേക്കുള്ള ഡ്രസ് തേക്കുന്ന തിരക്കിലായിരുന്നു….

“വാടീ…. പോകാം….” അവൾ വന്ന പാടെ എന്റെ തോളിൽ കൂടി കൈയിട്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു….

അവളുടെ വായിൽ നിന്നു വരുന്ന വാക്കുകൾക്ക് മദ്യത്തിന്റെ മണമായിരുന്നു… അവളുടെ കാലുകൾ ഉറയ്ക്കുന്നില്ലായിരുന്നു….

The Author

അജിത്ത്

www.kkstories.com

22 Comments

Add a Comment
  1. പ്രേഷകൻ

    അഭി
    അടുത്ത ഭാഗം ഒന്ന് വേഗം പബ്ളിഷ് ചെയ് ആശാനെ

  2. Bhai episode 22 ethra kalamayi late akunnu…

  3. Please add next part

  4. Ithinte bakkiyille, ajithee ithu pakuthikku vechu nirthuano. Plz thudaroo bhaaiii…. Ethra nalayi kathirikkunnu.

  5. ഈ ഭാഗവും ഉഷാറായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. kadha super akunnundu Mr.Ajith.annal oro episodum eppol valara vayki annu post chayunnathu.please eni adutha part pattannu post chayan sramikkana please…please ajith.

  7. Ajith kaliyillakilum ee part supper aayittundu ketto. Valyachiyude anubhavam kollam. Aanungal rage cheythattundekil athum ezhuthuka.vidhyechikku anubhavangal elle.adutha partukal ethrayum thamasippikkathe publish cheyyan sramikkuka ketto

    1. അജിത്ത്

      Dear GT,

      തീർന്നിട്ടില്ല… തുടരും….

      :- അജിത്ത്

  8. Super. Waiting for next part

  9. രാജുമോന്‍

    nice

  10. Super machaaa..
    Kannan Ettathiyammaye pannunna part venam..

    1. അജിത്ത്

      ജെനിൽ,

      അത് ഭാഗം 14ൽ ചേർത്തിട്ടുണ്ട്…. ദയവായി 1 മുതലുള്ള ഭാഗങ്ങൾ തുടർച്ചയായി വായിക്കുക
      :- അജിത്ത്

      1. Mr.Ajith oru reaquest anu ….mobile android ano? athil oru notepad um google malayalam keybordum install cheythal joliyude idayilum ezhuthan kazhiyum (time idakku kittumbol) correct app inte link venel ayachu tharam…

        1. അജിത്ത്

          Thanks For Your Advice…
          :- അജിത്ത്

      2. ഹാലോ അജിത് ആൻഡ്രോയിഡിൽ പറ്റും …സിംപിൾ ആണ് ..എഴുതാൻ നെറ്റ് വേണ്ട ..ഒരു 100 ഏക്കർ പുരയിടത്തിന്റെ ആധാരം വേണമെങ്കിലും ആ നോട്ട് പാഡിൽ വിത്ത് പാസ്സ്‌വേർഡ് ഇട്ടു ലോക്ക് ചെയ്തു സൂക്ഷിക്കാം …ആ കീ ബോർഡിൽ എഴുതുന്നത് ഗൂഗിൾ മലയാളവുമായി പ്രശ്നമില്ല …സൈറ്റ് ഇൽ വരുമ്പോൾ കറക്റ്റ് ആയിരിക്കും ഞാൻ എഴുതിയ നിർമല എന്ന കഥ നോക്ക് …അക്ഷരത്തെറ്റ് വളരെ കുറവാണു….

        1. അജിത്ത്

          Dear Dr,
          My Phone is having TIZEN OS… If you having any link to get Notepad in this, please Send it to me….

          :- അജിത്ത്

          1. it is available in tizen store

          2. അജിത്ത്

            Sir,
            I Have Already Downloaded One….. NOTEPAD+…

            One more question…..
            “How To Paste The Written Story to ‘Submit Your Story’ Page From Touch Phones?… Pls Reply….

          3. from phone it is easy just paste it if you cannot paste it please send it to my mail dr.kambikuttan@gmail.com we will publish it

          4. Dear Ajith,

            note pad is better for writing there is note pad and note pad +

  11. Nice. Next part please

Leave a Reply

Your email address will not be published. Required fields are marked *