എന്റെ ഓര്‍മ്മകള്‍–23| Ente Ormakal 23
By : Kambi Master | Click here to visit my page
മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമേരിക്കയില്‍ നിന്നും മുതലാളിയും കുടുംബവും തിരികെ എത്തിയപ്പോള്‍ ഏതാണ്ട് ഒന്നര മാസം കഴിഞ്ഞിരുന്നു. ഷീലയും ജിന്‍സിയും തിരികെ പോകുകയും ചെയ്തു. പോകുമ്പോള്‍ ജിന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല അപ്പോള്‍. അവള്‍ക്ക് എന്നോട് ആത്മാര്‍ഥമായ പ്രേമം തോന്നിത്തുടങ്ങിയ സമയത്താണ് തിരികെ പോകേണ്ടി വന്നത്. എനിക്ക് അവളോട് കാമം മാത്രമാണ് തോന്നിയിരുന്നിട്ടുണ്ടയിരുന്നത് എങ്കിലും അവളുടെ നോട്ടവും നിറകണ്ണുകളും എന്റെ മനസിനെ ഉലച്ചു. എന്നെ അവള് മറക്കാനിടയില്ല എന്നെനിക്ക് തോന്നി. ഷീല എന്നെപ്പറ്റി എന്തൊക്കെയോ ലിസിക്കൊച്ചമ്മയോട് പറഞ്ഞു കൊടുത്തു. അവളുമായി സംസാരിക്കുന്ന സമയത്ത് കൊച്ചമ്മ എന്നെ അര്‍ത്ഥഗര്‍ഭമായി നോക്കുന്നുണ്ടായിരുന്നു. കൊച്ചമ്മയുടെ സൌന്ദര്യം കുറേക്കൂടി വര്‍ദ്ധിച്ചതായി എനിക്ക് തോന്നി.
ഷീല പാക്കരേട്ടനെ പിന്നീട് അടുപ്പിച്ചില്ല. ഈ പെണ്ണുങ്ങളുടെ സ്വഭാവം പ്രവചിക്കാനാകാത്തതാണ് എന്നെനിക്ക് അതോടെ ഒരിക്കല്‍ക്കൂടി ബോധ്യമായി. അന്നവള്‍ സുഖമായി കിടന്നുകൊടുത്ത് സുഖിച്ചതാണ്. പക്ഷെ അതിനു ശേഷം അയാളെ കണ്ട പരിചയം പോലും അവള് നടിച്ചില്ല. എങ്കിലും പാക്കരേട്ടന് ഭയങ്കര സന്തോഷത്തിലായിരുന്നു. അയാള്‍ക്ക് ഒരു ലോട്ടറി അടിച്ചാല്‍ പോലും അത്ര സന്തോഷമുണ്ടാകില്ലായിരുന്നു. ജീവിതത്തില്‍ സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത പെണ്ണിനെ അനുഭവിച്ചതിന്റെ സായൂജ്യം അയാളുടെ മുഖത്ത് വെട്ടിവിളങ്ങി. ഈ കാരണത്താല്‍ ആശാന് എന്നോടുള്ള സ്നേഹം കൂടുകയും ചെയ്തു.
??
????
Super katha polichu
അടിപൊളി
nannayitundu
മാസ്റ്റർ ഒന്നാം പാഠം എന്ന കഥയുടെ പാർട്ട്3 വേണം
Enikum chila kathakal parayan undu but enginayanu ethil post cheyuka ennu ariyila .arangilum onnu paranju tharumo ?
submit your story enna section kanunnille friend?
Mastr alu seriyallato ini adutha part varumbolekum a thril angu pokum :'(
Adipoli. Avatharanam super ayi. Ithupole mulmunayil nirtharuthu….. next part thamasiyathe post cheyyanam…..
അടിപൊളി കഥ…. please continue
Superb this is the story…Good Presentation
Super
Kollallo mashe kadha veroru thalathilekku pokunna pole….
അടിപൊളിയായിട്ടുണ്ട് ഇപ്രാവശ്യം നിങ്ങൾ ഞങ്ങളെ കൊതിപ്പിച്ചു നിർത്തി അത് വേണ്ടായിരുന്നു അടുത്ത ഭാഗത്തിനായി ആകാംഷയോട കാത്തിരിക്കുന്നു
Nice story please continue next part
ഇങ്ങനെ നിർത്തല്ലെ പൊന്നു മാസ്റ്ററെ ആ ഒരു ഇത് അങ്ങ് മനസിൽ കിടന്ന് കളിക്കുകയാണ്. അടുത്ത ഭാഗം പെട്ടന്ന് തരാമോ?
Kalakkeettaaaaa…..
vivaranam kudumthorum kadha super akum masha. master kadha super akunnundu. kidukkan avatharanam,oru real feel thonnunnu katto master,eni adutha bhagathinayee kathirikkunnu.please continue
Ottum koodiyittilla
Powli aayittundu
Aduthathu vykaruthu ennu maathram
Pettennu varane tto
Vykarutheee…..
മാസ്റ്റർ വിവരണം കുറച്ച് കൂടിയോ .എന്നാലും കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഇത്ര സമയം എടുക്കരുത്