കൊമ്പൻ കളികൾ 2
Komban Kalikal Kambikatha Part -2 bY Komban @ kambikuttan.net
ആദ്യഭാഗം വായിക്കുവാന് CLICK
ഞാൻ കാരണം ശശി ഡോക്ടർക്ക് പൊങ്കാല ഇടണ്ട ആവശ്യം വരില്ല …
സുഹൃത്തുക്കളെ എനിക്ക് Duty Time 12 മണിക്കൂർ ആണ് ..
അതു കഴിഞ്ഞ് വന്ന് എഴുതാൻ സമയം തീരെ കുറവാണ് കിട്ടുന്നത് …
നിങ്ങൾ ക്ഷമിക്കുക ..
ഞാൻ തിരിച്ചു വരുന്നു …
അങ്ങനെ ഫോൺ വിളിയും കാണലും ആയി ഞങ്ങളുടെ ബന്ധം വളർന്നു വന്നു ….
പ്രതീക്ഷിക്കാതെ ആയിരുന്നു ആ സംഭവം നടന്നത്. ..
അന്ന് ഞാൻ Exam കഴിഞ്ഞ് വരായിരുന്നു .
ഇരിങ്ങാലക്കുടയിൽ ട്രെയിൻ ഇറങ്ങി ബസിൽ ആണ് വീട്ടിലോട് പോവണത് ..
സമയം രാത്രി 7 മണി ..
ഞാൻ അന്ന് വീട്ടിൽ പോകുന്നതിനു മുൻപ് പാപ്പന്റെ വീടിൽ ഇറങ്ങി ..
പാപ്പന്റെ ബൈക്ക് എടുത്ത് പോകാം എന്നു വിചാരിച്ചു ..
അങ്ങനെ പാപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ അവൾ വിളിച്ചു …
നല്ല തണുപ്പ് ഉണ്ടായിരുന്ന സമയം ആയിരുന്നു അത് ..
അവൾക്ക് എന്നെ കാണാൻ തോന്നണു എന്നു പറഞ്ഞു ..
ഞാൻ ആദ്യം അത് കാര്യമായി എടുത്തില്ല ..
പിന്നെ മനസ്സിലായി അവൾ കാര്യമായി തന്നെ പറഞ്ഞതാണെന്ന് …
അപ്പൊ ഞാൻ അവളെ കാണാൻ തീരുമാനിച്ചു. ..കമ്പികുട്ടന്.നെറ്റ്
മേമയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോവാണെന്ന് കള്ളം പറഞ്ഞ് ഞാൻ ബൈക്കും എടുത്ത് അവിടെ നിന്നും ഇറങ്ങി …
അങ്ങനെ അവളുടെ വീട്ടിന്റെ അവിടെ ഉള്ള റോഡിൽ ബൈക് വെച്ച് അവളുടെ വീടിന്റെ ഇടവഴിയിലൂടെ ഞാൻ നടന്നു ..
ഹൃദയം പടപടാ എന്ന് ഇടിക്കുന്നുണ്ടായിരുന്നു എന്റെ ..
സാവധാനം ഞാൻ അവളുടെ വീടിന്റെ പുറകുവശത്തെത്തി കിണറിന്റെ സൈഡിൽ നിന്നു.
എന്നിട് അവളുടെ ഫോണിലേക്ക് മസ്സേജ് അയച്ചു ..
ഒരു 5 മിനിട്ട് കഴിഞ്ഞപ്പോൾ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ..
അത് അവൾ ആയിരുന്നു ..
പേടിച്ച മുഖത്തോടെ അവൾ വരുന്നത് നിലാവെളിച്ചത്തിൽ എനിക്ക് കാണാൻ കഴിഞ്ഞു ..
Adepoli ayerunnu ethinte Bakki vegam ayakku
Supr akunund
Good story. keep it up and continue
Very nice plz continue
Kuyappamilla pls cntnue
Plz continue….
Nice