ജോലിക്കിടയിലെ അനുഭവം
മലപ്പുറത്ത് ജോലി ചെയ്യവേയുണ്ടായ അനുഭവത്തോടെ തുടങ്ങാം….തിരൂര്‍ ടൗണിനടുത്ത് നടുവിലങ്ങാടിയില്‍ ഒരു ഉള്റോഡിലായിരുന്നു ഞങ്ങളുടെ ഓഫീസും താമസ സ്ഥലവും. ഞങ്ങള്‍ മൂന്ന് പേര് മാത്രമായിരുന്നു താമസം. ഞങ്ങളുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു ഫൗസിയത്തായുടെ വീട്. അഞ്ച് വര്‍ഷം മുമ്പ് ഇത്തക്ക് ഒരു 30 വയസുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഇത്തയുടെ ഭര്‍ത്താവ് ദല്‍ഹിയില്‍ ആയിരുന്നു ജോലി. വീട്ടില്‍ ഇത്തയും 14 വയസുള്ള മകളും ഭര്‍ത്താവിന്‍െറ വാപ്പയും ഉമ്മയുമായിരുന്നു താമസം. ഒരു മഴക്കാലത്തായിരുന്നു സംഭവം. അന്ന് വീട്ടില്‍ ഇത്തയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാനും സുഹൃത്തും പിന്നീടറിഞ്ഞു. ഇടിയും വെട്ടി മഴ തകര്‍ത്തുപെയ്യുന്നു. നല്ളൊരു ഇടിവെട്ടിയ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 1.20. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. എഴുന്നേറ്റ് ജനാലക്കല്‍ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. താഴത്തേക്ക് നോക്കിയാല്‍ ഫൗസിയത്തയുടെ വീടിന്‍െറ അടുക്കള വശം കാണാം. ഒരു ഇടിവെട്ടിന്െറ വെളിച്ചത്തില്‍ അടുക്കള വശത്ത് ആരോ ഒരാള്‍ നില്ക്കുന്ന പോലെ . ആദ്യം തോന്നലായിരിക്കുമെന്ന് കരുതി. തുടരെ തുടരെ കൊള്ളിയാനുകള്‍ മിന്നിയപ്പോള്‍ മനസിലായി ഒരുത്തന് അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ വേഗം ഉറങ്ങികിടന്നവനെ വിളിച്ചെഴുന്നേല്‍പ്പിച്ച് വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി. പതുക്കെ മതില് ചാടി കടന്നു. ഫൗസിയത്തയുടെ വീട്ടില്‍ വിശാലമായ പറമ്പുള്ളതിനാല്‍ അടുത്തെങ്ങും വീടുകള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അടുക്കള വശത്തേക്ക് പമ്മി പമ്മി ചെന്നപ്പോള്‍ ആരെയും കണ്ടില്ല. തോന്നലായിരിക്കുമെന്ന് കരുതി തിരികെപോരാന്‍ നേരത്താണ് മൊബൈലിന്‍െറ വെളിച്ചത്തില്‍ മാറ്റിയിട്ടിരിക്കുന്ന ചെരുപ്പ് കണ്ടത്. മനസില്‍ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി. അടുക്കള വാതില്‍ ഒന്ന് അമര്‍ത്തി തള്ളിനോക്കി…ഭാഗ്യം തുറന്നു. പടപട മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ അകത്തേക്ക് കയറി.
ശശി സാർ പിന്നെയും സസിയായി
Ithilum bedham Ramayanam vayikukayirunnu kurachu punyamengilum kittiyene!
ശശി സാറെ ഇങ്ങൾ എന്ത് ചെയ്താ ചെയ്തത്
പോട്ട് benzy പാവമല്ലേ എന്നോര്‍ത്ത് postiyatha venonnu വച്ച് ചെയ്തതല്ല
ഒരു ജാതി കോപ്പിലെ പരിപാടിയായി പോയിഷ്ടാ
അനീഷിനെ കൊണ്ട് വരെ തെറി വിളിപ്പിക്കാന്‍ നിങ്ങളെ കൊണ്ട് കഴിഞ്ഞു…. നിങ്ങള്‍ ഒരു ഡോക്ടര്‍ തന്നെ….
Ninte appan ezhuthum….. ini ithupolathe kathayumayi ee area yil kandu pokaruthu….. oru ezhuthukaran vannirikkunnu….
ഒരിക്കലുമില്ല ശശിസാർ….!
ഇന്നലെ എനിക്ക് ബോദോധയം ഉണ്ടായി!
അരലിറ്റർ ജവാൻ രണ്ടാക്കിയപ്പോളെ സൂഹൃത്തിന്റെ ബോധം പോയെങ്കിലും!
സമാരാദ്ധ്യനും സംപൂജ്യനും സർവ്വോപരി സൽഗുണസമ്പന്നനുമായ ശശിസാറിനെ തെറി വിളിയ്കുന്നത് മോശവും തെറ്റുമാണെന്നത് എനിക്ക് ബോദ്ധ്യമായി…..!
എന്റെ പേജിൽ ഒതുങ്ങി ജീവിക്കുന്നതാണ് നല്ലത് എന്ന മഹാസത്യം എനിക്ക് ബോദ്ധ്യമായി!
വലിയ വലിയ കഥാകൃത്തുക്കളുടെ കഥയ്കിടയിൽ ചതഞ്ഞ് പോകാതെ വിടവ് നോക്കി എന്റെ ഒണക്കകഥകളും പോസ്റ്റി ജീവിക്കാൻ ഞാൻ പഠിച്ചു!
ഇന്നിനി പേടിയാ നാളെ മഹാസൃഷ്ടികളുടെ അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിൽ എനിക്കും ഒന്ന് പോസ്റ്റി നോക്കിയാ കൊളളാവെന്നുണ്ട്
എന്റെ പടം ഞാൻ ഉടനേ മാറ്റിക്കോളാം വല്ല ഒരു പൂച്ചക്കുഞ്ഞിന്റെ പടം കിട്ടുന്നത് വരെ ഈ ഫോട്ടോ തുടരാൻ അനുവദിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു…….
mangatholi………….
ഞാന്‍ വല്ലോം പറഞ്ഞു പോകുമേ …ഇന്ന് രാവിലെ തുറന്നപ്പോ ആകെ രണ്ടു കഥയെ കണ്ടുള്ളൂ ….ഒന്ന് വായിച്ചു അടുത്തതില്‍ വന്നപ്പോള്‍ …ഈ …@#$%^&*( ………..പങ്കാളി ഒന്നും ഇവിടെ ഇല്ലേ ?