നല്ല തുടക്കം.. നല്ല ഭാഷ.. കഥയുടെ ആമുഖത്തില്‍ വരാനുള്ള കാര്യങ്ങളുടെ ഒരു സൂചനയുമില്ല.. അതുകൊണ്ട് എന്താണ് വായനക്കാരന് ചിന്തിക്കേണ്ടത് എന്നുള്ള വിഷയം തല്ക്കാലം ഉത്ഭവിക്കുന്നില്ല.. പക്ഷെ ഈ എഴുത്ത് ശൈലിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ട്
നന്ദി മാസ്റ്റര്‍ . നിങ്ങളുടെ വിലയേറിയ അഭിപ്രായം മുന്നോട്ടുള്ള പ്രയാണത്തിന് നല്ല വളമാണ് . പക്ഷെ മാസ്റ്റര്‍ ഞാന്‍ ഇന്നലെയും ചോദിച്ചിരുന്നു . എനിക്ക് sight ല്‍ sign in ചെയ്യാന്‍ കഴിയുന്നില്ല . password എന്റെ mail box ല്‍ ഇതുവരെ വന്നില്ല . ദയവായി ഈ പ്രശ്നം കൂടി പരിഹരിക്കുകയാണെങ്കില്‍ സന്തോഷം .
അടുത്ത പാർട്ട് വേഗം എഴുത് ദേവാ
എഴുതുന്നുണ്ട് . ഇടക്ക് ഇത്തിരി തിരക്കായി പോയി . ഉടനെ post ചെയ്യാം …
Excellent
ഗംഭീര തുടക്കം.
i’m waiting for next part….
Thank you
വളരെ നന്നായിട്ടുണ്ട് എസ്റ്റേറ്റും ചായക്കടയും പഴയ വില്ലിസ് ജീപ്പും ഒക്കെ കണ്മുൻപിൽ കണ്ടപോലെ
Thanks kichu
അടിപൊളി ദേവ…. വിമലയുടെ സൗന്ദര്യ വരണന്ന അപാരം….ഈ നോവൽ ഫുൾ എഴുതണേ…കാത്തിരിക്കുന്നു അടുത്ത പാർട്ട്
Thanks mathan
Kollaaaaaaaaaaaaaaam mashe
Thank you
DD enna peril comment cheythathu njhan thanneyaayirunnu.. Ippozhaanu password kittiyathu. So support cheytha ellaavarkkum nanni..
Thudakam super.please continue.Waiting for next part
thanks dude
Devadhathan starting kollam ketto. Presentation kollam.next partil unni yudeyum vimala yudeyum first night visheshangalkkayi kathirikkunnu.ee flow maintain cheythu ezhuthuka
Thanks GT
Nalla avatharanam…. Nalla thudakkam and bhavana… Thudarnn ezuthuka.. Adutha bhagam udane upload cheyuga…
നന്ദി … ഉറപ്പായും ഉടനെ എഴുതുന്നതാണ് …
പൊളിച്ചു മുത്തേ
ഒരു രക്ഷയുമില്ല
അന്യായ കഥ ആണ്
തകർപ്പൻ
മനോഹരം
ഗംഭീരം
ഇവയിൽ ഏത് പറഞ്ഞാലും ഈ കഥയ്ക്ക് തുല്ലം ആകില്ല..
I am impressed 🙂
Thanks Bro… Thudarnnum supportukal pratheekshiqunnu
പിന്നെ ഒരു സംശയം.. അഥര്‍വ്വം ആണോ അധര്‍വ്വം ആണോ ശരി?
അധര്‍വ്വം എന്നു തന്നെയാണ് ശരി മാസ്റ്റര്‍
Master cheriyoru thettu sambhavichittundu… അഥര്‍വ്വം എന്നു തന്നെയാണ് ശരി എന്നു തോന്നുന്നു …Google ല്‍ രണ്ട് തരത്തിലും കാണുന്നുണ്ട്
ഗൂഗിള്‍ അല്ല, മലയാളം നിഘണ്ടു നോക്കുക. എന്റെ അറിവില്‍ അഥര്‍വ്വം ആണ് ശരി. പക്ഷെ ഈ പേരിന്റെ അര്‍ഥം എനിക്ക് അറിയില്ല
അധർവം ആണ് ശരി.
അഥര്‍വ്വം തന്നെയാണ് ശരി
അഥർവ്വം ആണ് ശരി
നല്ല തുടക്കം.. നല്ല ഭാഷ.. കഥയുടെ ആമുഖത്തില്‍ വരാനുള്ള കാര്യങ്ങളുടെ ഒരു സൂചനയുമില്ല.. അതുകൊണ്ട് എന്താണ് വായനക്കാരന് ചിന്തിക്കേണ്ടത് എന്നുള്ള വിഷയം തല്ക്കാലം ഉത്ഭവിക്കുന്നില്ല.. പക്ഷെ ഈ എഴുത്ത് ശൈലിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ട്
നന്ദി മാസ്റ്റര്‍ . നിങ്ങളുടെ വിലയേറിയ അഭിപ്രായം മുന്നോട്ടുള്ള പ്രയാണത്തിന് നല്ല വളമാണ് . പക്ഷെ മാസ്റ്റര്‍ ഞാന്‍ ഇന്നലെയും ചോദിച്ചിരുന്നു . എനിക്ക് sight ല്‍ sign in ചെയ്യാന്‍ കഴിയുന്നില്ല . password എന്റെ mail box ല്‍ ഇതുവരെ വന്നില്ല . ദയവായി ഈ പ്രശ്നം കൂടി പരിഹരിക്കുകയാണെങ്കില്‍ സന്തോഷം .
ബ്രോ.. ഞാന്‍ ഒരു എഴുത്തുകാരന് ആണ്. ഈ വിഷയം ഒക്കെ ഡോക്ടര്‍ കുട്ടന്, ഡോക്ടര്‍ ശശി എന്നിവരോട് ആണ് പറയേണ്ടത്….
അതെനിക്കറിയില്ലായിരുന്നു. Sorry .. എന്തായാലും ഇപ്പോള്‍ എല്ലാം Clear ആണ് …
Dear Devadathan,
Gambheera thudakkamanu. Adhikam kambi venamennilla. Oru nalla novelinte lakshanam ullathukondu paranjathanu. Adutha bhagam udane pradeekshikkunnu. Aassamsakalode
ഉറപ്പായും …. ഞാന്‍ എഴുതിത്തുടങ്ങിയിട്ടുണ്ട് അനില്‍