അയലത്തെ വേലക്കാരി
Ayalathe velakkaari bY Malathi
ഞാനും ജാനുവും എതാണ്ട് സമപ്രായക്കാരാണ്. നാട്ടുമ്പുറത്തെ ഒട്ടുമിക്ക കുടുംബങ്ങളിലേതുപോലെ ഞങ്ങളും വിവാഹശേഷം വളരെയാകുംമുൻപ് ഭർത്താക്കന്മാരെ ഉപേക്ഷിച്ചവരും. വൈകുന്നേരങ്ങളിൽ വീട്ടുജോലി കഴിഞ്ഞു വരുന്ന ഞങ്ങളുടെ മടിക്കുത്തഴിച്ച് അവസാനത്തെ ചില്ലിയും പിടിച്ചുപറിച്ചു കള്ളുഷാപ്പിലേക്ക് പോയി, കുറച്ചു സമയത്തിനുള്ളിൽ അർദ്ധബോധത്തിലോ അബോധത്തിലോ വീട്ടിലെത്തി, വാതിലടക്കാൻപോലും മെനക്കെടാതെ, ഭാര്യമാരുടെ ഉടുമുണ്ട് വലിച്ചുപറിച്ചു, പൂർണമായും ഉദ്ധരിക്കാത്ത കുണ്ണ ഭാര്യയുടെ ഏതെങ്കിലും വിടവിൽകടത്തി വിഴുപ്പൊഴുക്കി, ആണിന്റെ കടമ തീർത്ത് ഉറങ്ങുന്ന സാധാരണ ഭർത്താക്കൻമാരായിരുന്നു അവരും. അതുകൊണ്ടുതന്നെ സാധാരണപോലെ കുറച്ചുകാലത്തിനുള്ളിൽ അവരെ വെളിയിലാക്കി കതകടച്ചവരായിരുന്നു ഞങ്ങളും. ഒരുപക്ഷേ അതുതന്നെയാവും അയൽവീടുകളിലെ ജോലിക്കാരായ ഞങ്ങളെ അടുപ്പിച്ചതും. ഞങ്ങൾക്കു രണ്ടുപേർക്കും ഒരുപാട് ഒഴിവുസമയമുണ്ടായിരുന്നു. അടക്കിപ്പിടിച്ച പെൺമോഹങ്ങൾ കൊണ്ടാവാം, നാട്ടിലെല്ലാവരെക്കുറിച്ചും ഞങ്ങൾ കുശുമ്പു പറഞ്ഞു. അടക്കാനാവാത്തപ്പോൾ ഞങ്ങളുടെ ഏതെങ്കിലുമൊരു വീട്ടിൽ അൽപം ലെസ്ബിയൻ ഇടപാടുകളും ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഭർത്താവില്ലാത്ത വീട്ടുവേലക്കാരികളുടെ നേരേ അയൽവീടുകളിലെ മദ്ധ്യവയസ്സുകഴിഞ്ഞ ‘സാറൻമാരുടെ’ പ്രദർശനോൽസുകത ഞങ്ങളുടെ ചർച്ചകളിലെ സ്ഥിരം പരിഹാസ വിഷയമായിരുന്നു. ഉള്ളംകൈയിലൊതുങ്ങുന്ന നാലിഞ്ചു നീളമുള്ള കുണ്ണ ഞങ്ങളെ കാണിക്കാൻ പാടുപെടുന്ന അയൽവീട്ടിലെ സാറിനെക്കുറിച്ച് ജാനു പറയും, “അവിടത്തെ കൊച്ചമ്മയെ സമ്മതിക്കണം. ഇത്രയുമായിട്ടും അവർ മറ്റാരേയും വിളിച്ചു കയറ്റിയില്ലല്ലോ!” ഭാഗ്യവശാൽ ഞങ്ങളുടെ സാറന്മാർ ഞങ്ങളെ കാണാറുപോലും ഇല്ലായിരുന്നു, അവർക്കെപ്പോഴും തിരക്കായിരുന്നു.
ഒരുനാൾ, രാവിലത്തെ പണികൾ കഴിഞ്ഞ്, പിന്നാമ്പുറത്തെ, നെഞ്ചിനുതാഴെമാത്രം പൊക്കമുള്ള മതിലിൽ നെഞ്ചമർത്തിനിന്ന് ഞാൻ ജാനുവിനോട് സംസാരിക്കയായിരുന്നു. വാഷിംഗ് മെഷീനിൽ അടിക്കാനൊക്കാത്ത ഷർട്ടുകളുടെ കോളറിലെ അഴുക്ക് ബ്രഷുചെയ്തുകൊണ്ട്, വെളിയിലെ പൈപ്പിനുചോട്ടിൽ കുത്തിയിരുന്ന് അവൾ എന്നോട് സംസാരിച്ചു. സംസാരത്തിനിടയിൽ ഇടയ്ക്കിടെ എന്റെ തോളിനുമുകളിലൂടെ അവൾ ഞങ്ങളുടെ വീടിന്റെ രണ്ടാം നിലയിലേക്ക് പാളിനോക്കുന്നുണ്ടായിരുന്നു. പിന്നെപ്പോഴോ അവൾ, മുട്ടിനുമുകളിലുള്ള അവളുടെ ലുംഗിയുടെ തുമ്പുകൾ പിടിച്ചുമാറ്റി തുടകൾ കുറേശ്ശ വെളിവാക്കുന്നുണ്ടായിരുന്നു. പെൺകുട്ടികൾ പുറത്തുവച്ചോ, യാത്രക്കിടയിലോ അവരുടെ സാരിത്തുമ്പോ ഷാളോ ഇടയ്ക്കിടെ പിടിച്ച് ശരിയാക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? കാഴ്ച്ചക്കാരുടെ സാന്നിദ്ധ്യത്തിലാണ് അവരത് ചെയ്യാറ്. ആൺനോട്ടങ്ങൾ അവരുടെ നെഞ്ചിലേക്ക് വരുന്നതറിഞ്ഞാൽ അവരതു ചെയ്യും. കൂടുതലും മറയ്ക്കാനല്ല, അവരെ കാണിക്കാനാണ്. ഇവിടെ ജാനു തുടയിലെ തുണി കൂടുതൽ കൂടുതൽ മാറ്റുമ്പോൾ എനിക്കും ആ പെൺസ്വഭാവത്തിൽ സംശയം തോന്നിയത് തികച്ചും സാധാരണമായിരുന്നു. അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരിയുണ്ടായിരുന്നു.
Adipoli
Nice
Adipoli aayitund…beendum ezhuthanam
മാലതി തുടക്കം സൂപ്പർ.മാലതിയും ഡാനിയും തമ്മിലുള്ള പണികൾ കൊള്ളാം. പറഞ്ഞു പഠിപ്പിച്ചു നടത്തിയത് വെറൈറ്റി ആണ്. ഇനി ഡാനിയു ജാനുവും തമ്മിലുള്ള അംഗം വെട്ടിനായി വെയ്റ്റിംഗ്
good story,nice plot
Kadhaye patti nalla abhiprayam aanu.
Kuracchu koodi parayanamennund..
Pakshe writer coment boxil illallo…
So, ithreyum maathrame parayunnullo…
Kadhaye patti nalla abhiprayam aanu.
Kuracchu koodi parayanamennund..
Pakshe writer foment boxil illallo…
So, ithreyum maathrame parayunnullo…
Poli
Kollam super story….
adipoli
ശരിക്കും കമ്പി ആക്കി. നല്ല അവതരണം.
നന്നായിട്ടുണ്ട് വ്യത്യസ്തമായ പ്രമേയം. അവതരണവും ഗംഭീരം
നന്നായിരിക്കുന്നു മാലതി. അൽപ്പം വ്യത്യസ്തമായ പ്രമേയവും, ആവിഷ്കരണവും…ഇനിയും എഴുതൂ…പിന്നെ കമ്പിയും കൊള്ളാം. ☺️
കൊള്ളാം തുടര്‍ന്ന് പ്രതീക്ഷിക്കുന്നു
സൂപ്പർ …… കഥ
Soopper malathy next Katha vegham ezhuthoo please
Janu !! Lokathulla sarva velakkari yude perum Jaanu enthoru cliche aanithu !!
Katha vayichu Rasamundu … Jaanu enna Peru karanan oru munvidhi yundayurunnu yetho
cliche kathayanu ennu… vayichu kazhinjappol ishtapettu
Kothiyayittu vayya.super story
Nice story
chechy nalla story,.. nalla feel aayi… enikum kothiyayi…