The First Day
The First Day bY Roshan
വലിയ ഇൻട്രോ ഒന്നും ഇല്ല
എന്റെ ആദ്യത്തെ കഥയാണ്
ഇഷ്ടപ്പെട്ടാൽ പറയാം ബാക്കി എഴുതാം
പിന്നെ തികച്ചും റൊമാൻസ് ആണ് ഈ പാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വായിച്ചാൽ മനസ്സിലാകും വാണമടിക്കാൻ കഴിയുമോ എന്ന് അറിയില്ല
കഥ പൂർണമായും റിയൽ അല്ല
നടന്ന കഥയിൽ കുറച്ചു പൊടിപ്പും തൊങ്ങലും ചേർത്തിട്ടുണ്ട്
7 മണി അലാറം അടിച്ചപ്പോഴേ റോഷൻ കട്ടിലിനു എണീച്ചു
പതിവായിട്ടുള്ള പോലെ തന്നെ ഉമ്മയുടെ വഴക്കും പിന്നെ പതിവ് പരദൂഷണവുമൊക്കെ അടുക്കളയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു
ബെഡ് ഷീറ്റ് കൈ കൊണ്ടോ കാല് കൊണ്ടോ ഒക്കെ വലിച്ചു താഴേക്കിട്ടു ബാത്റൂമിലേക്ക് പോയി
തലേന്ന് തേച്ചു വച്ച പുതിയ യൂണിഫോം കണ്ടപ്പോഴാണ് ഇന്ന് പുതിയ കോളേജ് ഇത് ജോയിൻ ചെയ്യണ്ടതാണെന്ന് ഓര്മ വന്നത്
യു ട്യൂബ് ലും മറ്റും കയറി കോളേജ് വീഡിയോസ് കണ്ട അന്ന് മുതലേ ഉള്ള മോഹം ഒരുത്തിനെ വളച്ചു എല്ലാം ചെയണം എന്നൊക്കെ
അതും ഓർത്തു നല്ല രീതിയിൽ പല്ലൊക്കെ തേച്ചു കുളിച്ച വൃത്തിയായി ഫോഗ്ഗ് ന്റ സ്പ്രേയ ഒക്കെ അടിച്ചു ഒരുങ്ങി ബാഗും ഒക്കെ ആയി ജംഗ്ഷനിൽ പോയി
അവിടെ ബസ് വരുമെന്നായിരുന്നു പറഞ്ഞിരുന്നത്
ഒരു 8 ;30 ഒക്കെ ആയപ്പോഴേക്കും ബസ് വന്നു അതിൽ പകുതി ഭാഗവും ഫിൽ ആണ് എല്ലാ ഗിർലിസും വിന്ഡോ സീറ്റ് പിടിച്ച ഇരിക്കുന്നു അവൻ അതിൽ ഏതോ ഒരു സുന്ദരിക്കുട്ടിയുടെ അടുത്ത പോയി ഇരുന്നു
എല്ലാവര്ക്കും ഫയങ്കര ജാഡ ആരും പരസ്പരം ഒന്നും മിണ്ടാതെ ഹെഡ്സെറ്റ് ഇത് പാട്ടും കേട്ട് ഇരിക്കുകയാണ്
അടുത്തിരുന്ന കുട്ടിയെ അവൻ ഒന്ന് ശ്രെദ്ധിച്ചു
അവളും ഹെഡ് സെറ്റ് വച്ച് വിൻഡോയിലൂടെ കാഴ്ചകൾ കണ്ടു ഇരിക്കുകയാണ്
.nice story.
Oru realitty feel cheythutta.
Next part pettennthanne post cheyy
Page kootan marakkendatta
Its true story nirthendadutha nirthunne page nte ennathilalla ulladakkathilalle karyam
ആശാനേ,ഒരു ലൗ failure ആയോണ്ട, നല്ല സുഖം ഉണ്ട് വായിക്കാൻ….മുഴുവൻ ആക്കാനേ…. പ്ലീസ്…
Second part ayachittund idumayirikkum
thank you all bakki idam
thudakkam kollam bakki poratte
Borrayi
Sorry
Nice machu please continue
nice
Sarikum suparalle
ok
Nice
Nice starting bro.
Continue..
കൊള്ളാം…. സസ്പെൻസ് ആക്കി അല്ലെ……
Nice