52കാരന്‌ ഭാര്യ 16കാരിയേ തരപ്പെടുത്തി 535

52കാരന്‌ ഭാര്യ 16കാരിയേ തരപ്പെടുത്തി KAMBISTAR NEWS


52 കാരൻ ഭർത്താവിന്‌ ഭാര്യ അയല്പക്കത്തേ 16കാരിയേ തരപ്പെടുത്തി കൊടുത്തു, കുട്ടി ഗർഭിണിയായി, പ്രതികളേ അറസ്റ്റ് ചെയ്തു

നെടുങ്കണ്ടം: മുണ്ടക്കയത്തിനു സമീപം 16കാരി അയൽ വീട്ടിലേ പെൺകുട്ടിയേ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയതിന്‌ ഭർത്താവിനേയും ഭാര്യയേയും അറസ്റ്റ് ചെയ്തു. ഭാര്യക്കൊപ്പം ഒരേ സമയം ഭർത്താവിന്റെ ലൈംഗീകാവശ്യം നിറവേറ്റാൻ അയല്പക്കത്തേ 16കാരിയായ പെൺകുട്ടിയേ വശീകരിച്ച് വീട്ടിൽ എത്തിച്ചു . നാളുകളായുള്ള ബന്ധത്തിൽ പെൺകുട്ടി ഗർഭിണിയായി.ഇതുമായി ബന്ധപ്പെട്ട് നെടുംകണ്ടം കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍(ഫിലിപ്പോസ്-52), ഭാര്യ െലെസാമ്മ(45) എന്നിവരാണ് പിടിയിലായത്.

ഭർത്താവിനും ഭാര്യക്കും ഒപ്പം കിടക്ക പങ്കിടാൻ പെൺകുട്ടിയേ വശീകരിച്ചു എന്നു മാത്രമല്ല ഗർഭിണിയായപ്പോൾ കൂട്ടുകാരൻ മൂലമാണ്‌ ഗർഭം ആയതെന്ന് പറയാനും ലൈസാമ്മ ഭീഷണിപ്പെടുത്തി.അല്ലെങ്കിൽ രഹസ്യങ്ങൾ എല്ലാം പുറത്താകുമെന്നും ജീവിക്കാൻ ആകില്ലെന്നും ലൈസാമ്മ പെൺകുട്ടിയോട് പറഞ്ഞു.ഇതിനായി സഹപാഠിയായിരുന്ന പെൺകുട്ടിയുടെ കൂട്ടുകാരനേ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മാതാവിനെ വിവരം ധരിപ്പിച്ചത്. െവെദ്യപരിശോധനയ്ക്ക് എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി അയല്‍വാസിയുടെ പേര് വെളിപ്പെടുത്തിയത്. കുഞ്ഞുമോന്റെ രണ്ടാംത്തേ ഭാര്യയാണ്‌ ലൈസാമ്മ. കുഞ്ഞുമോന്റെ ആദ്യഭാര്യയും ഒരു കുട്ടിയും ഇയാളുടെ നിരന്തരപീഡനത്തെ തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പിന്നീടാണ് െലെസാമ്മയെ വിവാഹം കഴിച്ചത്. പ്രതികളേ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ അയല്പക്കത്തേ സ്ഥിരമായ അവളുടെ സന്ദർശനത്തിൽ അസ്വഭാവികതയൊന്നും കണ്ടില്ല. മാത്രമല്ല ലൈസാമ്മ ഉള്ളപ്പോഴും അവർ വിളിക്കുമ്പോഴുമാണ്‌ പെൺകുട്ടി പോയിരുന്നത്. ലൈസാമ്മ ഉള്ളതിനാൽ പെൺകുട്ടിയേ വിളിക്കാനും അന്വേഷിക്കാനും പോകാറുമില്ല. പലപ്പോഴും പെൺകുട്ടിയേ ലൈസാമ്മ വിളിച്ചു കൊണ്ട്പോയാൽ 3യും 4യും മണിക്കൂർ കഴിഞ്ഞായിരുന്നു മടങ്ങിവരുന്നത്.

The Author

kambistar

www.kkstories.com

10 Comments

Add a Comment
  1. ഇതു ശരിക്കും നടന്നതാണോ

  2. കട്ടകലിപ്പൻ

    ദൈവമേ..
    ഇതിലെ ഏറ്റവും ശോകം അവസ്ഥ ആരുടേതാണെന്ന് അറിയാമോ.??
    ആ കൂടെയുള്ള നിരപരാധിയായ ( ആവുമായിരിക്കണം) ആ സഹപാഠിയായ കൂട്ടുകാരന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല,…
    ഒരു കാരണവുമില്ലാതെ ആ പാവപ്പെട്ടവൻ എത്ര പഴി കേട്ടട്ടുണ്ടാവും.! ചിലപ്പോ മര്യാദയ്ക്ക് ഒരു പെണ്ണിനെ തൊട്ടടുകൂടി ഇല്ലാത്തവനാവും ബോണസായി അച്ഛനായത്.! സത്യാവസ്ഥ വെളുപ്പെടുത്തുന്നതിനു മുന്നേയുള്ള അവന്റെ വീട്ടിലെയും , നാട്ടിലെയും അവസ്ഥ.! ചിന്തിക്കാൻ കൂടി മേല.!

  3. Vikramadithyan

    News channel thudangiyo?

    1. hahha
      chumma thattiyatha shami

      1. കട്ടകലിപ്പൻ

        എവിടാർന്നു.! ☺☺☺
        കണ്ടട്ടു എത്ര നാളായി.!!???

  4. കമ്പി കുട്ടൻ വായിച്ച പ്രചോദനത്തിൽ ഒരു അനുഭവ കഥ എഴുതി കമ്പി കുട്ടനിലേക്ക് അയക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു തങ്ങളെന്ന് ദമ്പതികൾ പോലീസിനോട് മൊഴി നല്കിയത്രെ

    1. disclaimer എഴുതിട്ടുണ്ട് എവിടെ ഉള്ള കഥ ലൈഫില്‍ അനുകരിച്ചാല്‍ കംബികുട്ടനോ അതിലെ എഴുത്തുകാരോ നോ ഉത്തരവാദി

  5. so cruel… ethinoke oru sthreeyum koottu ninnath lajjakaram

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണ്.പീഡന കേസുകളിൽ പെണ്കുട്ടികളെ പറഞ്ഞു മയക്കുന്നതും മറ്റു പലർക്കും കാഴ്ച വെക്കുന്നതും സ്ത്രീകൾ തന്നെയാണ്.

      1. പട്ടാളം പുരുഷു

        ഏറെക്കുറെ…

Leave a Reply

Your email address will not be published. Required fields are marked *