അയൽവാസി തസ്ലീമ 2 864

അയൽവാസി തസ്ലീമ 2

Ayalvasi Taslima Part 2 bY Rahul Prakash | Previous Parts

 

ആദ്യ ഭാഗം രണ്ടു പേജിൽ ഉൾകൊള്ളിച്ചതിൽ ക്ഷമ ചോദിക്കുന്നു,കാരണം സ്റ്റോറി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ തുടർന്നും എഴുതാന് കരുതിയാണ്…എന്നാൽ തുടങ്ങാം…,
‌പിന്നെ രണ്ട് ദിവസത്തേക്ക് അവളുടെ വീടിന്റെ ഭാഗത്തേക്കെ പോയില്ല.രണ്ടു ദിവസം കഴിഞ്ഞു ഒരു ഞായറാഴ്ച വീട്ടിൽ ടീവി കാണുമ്പോൾ അവൾ കയറി വരുന്നു,,ആ സമയത്തു ഉപ്പയും ഉമ്മയും പുറത്തേക്കു പോയതായിരുന്നു,അനിയന്മാര് രണ്ടാളും റൂമിൽ ഫോണിൽ കളിച്ചു കിടക്കുന്നു..അവളുടെ വീട്ടിൽ ടീവി ഇല്ലാത്തതിനാൽ ഞായറാഴ്ച വൈകിട്ടു അവന്റെ വീട്ടിൽ സിനിമ കാണാൻ വരുന്നത് അവളുടെ ഒരു പതിവാണ്,ഇടക്ക് അവളുടെ ഉമ്മയും ഉണ്ടാവും..വന്നപാടെ അവൻ ഇരുന്ന സോഫയിൽ അവന്റെ തൊട്ടടുത്തായി തന്നെ അവൾ വന്നിരുന്നു…സാധാരണ അവൾ അടുത്ത് ഇരിക്കാറുള്ളതാണ് പക്ഷെ അവനപ്പൊ എന്തോ പോലെ അവളുടെ മുഖത്തു നോക്കാൻ ഒരു മടി…ഇരുന്നപാടെ ഉമ്മയും ഉപ്പയും എവിടേന് ചോദിച്ചു അവൻ പുറത്തു പോയതാന് പറഞ്ഞു,പിന്നെ ടീവികായ് അവളുടെ ശ്രദ്ധ,,,അവൻ ഇടം കണ്ണിട്ടൊന്നു നോക്കി അവൾ ടീവി കാണുകയാണ്…അവൻ ടീവിക്കി ശ്രദ്ധ തിരിച്ചപ്പോ അവളുടെ അടുത്ത ചോദ്യം വന്നു, എവിടെ അനിയന്മാര്? അവളുടെ മുഖത്തു നോക്കാതെ തന്നെ അവൻ പറഞ്ഞു അവര് അകത്തുണ്ടെന്നു,പിന്നെ കുറച്ചു നേരത്തേക്ക് ചോദ്യമൊന്നും ഉണ്ടായില്ല…പെട്ടന്ന് അവനെ ഞെട്ടിപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു എന്തായിരുന്നു ഇന്നലെ അകത്തു പരിപാടി…അവൻ ഒന്നാകെ ചൂളി പോയ അവസ്ഥ ആയിപ്പോയി,എന്തു പറയുമെന്നൊരു എത്തും പിടിയുമില്ല…നിന്ന നിൽപ്പിൽ അങ്ങ് കാറ്റ് പോയാൽ മതിയായിരുന്നു എന്നു ചിന്തിച്ചു പോവാതിരുന്നില്ല, രണ്ടും കല്പിച്ചവൻ പറയാൻ വാ തുറന്നതും അവൾ:നീ ഇത്ര വൃത്തികേട്ടവനാണെന്ന് ഞാൻ വിചാരിച്ചില്ല…,അവന് ഒന്നും പറയാൻ കഴിഞ്ഞില്ല,കഴിഞ്ഞില്ല എന്നല്ല ഒന്നും പറയാൻ ഉണ്ടായില്ല എന്നു പറയുന്നതാവും ശരി, കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല,പെട്ടന്നവനെ ഞെട്ടിച്ചു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു…അതവൻ ഒട്ടും പ്രതീക്ഷിച്ചില്ല…എന്നിട്ടവൾ പറഞ്ഞു: നീ പേടിക്കേണ്ട ഞാൻ ആരോടും പറയില്ല, അപ്പോഴാണ് അവനു ശ്യാസം നേരെ വീണത്..അതിനു പകരം എനിക്കൊരു കാര്യം ചെയ്തു തരണം എന്നവൾ പറഞ്ഞു,അവൻ എന്ത് എന്ന് ചോദിച്ചപ്പോഴേക്കും അവളുടെ ഉമ്മ അങ്ങോട്ട് കയറി വന്നു… എന്താ ഉമ്മാ എന്നു പറഞ്ഞു അവൻ എണീറ്റു ഒന്ന് ബഹുമാനിച്ചു,തസ്ലീമയുടെ ഇത്താത്ത മാര് വന്നിട്ടുണ്ട് അതുകൊണ്ടു അവളെ വിളിക്കാൻ വന്നതാണെന്ന് പറഞ്ഞു..അവൾ വേഗം എണീറ്റു ഉമ്മയോടൊപ്പം വീട്ടിലേക്കു പോയി…എന്നാലും അവളെന്താ പറയാൻ വിചാരിച്ചത്..കുറേ ആലോചിച്ചിട്ടും അവനൊരെത്തും പിടിയും കിട്ടില്ല..എന്തായാലും നാളെ ചോദിക്കാം എന്നുകരുതി അവൻ സമാധാനിച്ചു,

The Author

രാഹുൽ

www.kkstories.com

20 Comments

Add a Comment
  1. Polichadakki…. Payye kaliyilek keriya mathitta… Atha nallath

  2. Supper story

    1. SUPPER STORY ALLA SUPER STORY. SUPPER ENNAL ATHAZHAM ENNANU.

  3. Porechu moneee sambavam pedavhutta Gaddi

  4. pwolichadukki :-*

  5. ഷുഹൈബ്

    ബാക്കി ഭാഗങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  6. ശമീമയും, തസ്ലീമയും അവനും കൂടിയുള്ള ഒരു ഉഗ്രൻ കളി പ്രതീക്ഷിക്കട്ടെ

  7. , ഇനിയും നന്നായി വരട്ടെ

  8. Poratte mone…

  9. Count Dracula - The Prince of Darkness

    രാഹുൽ ബ്രോ…… തകർത്തു…………… അടുത്ത പാർട്ട് പെട്ടെന്നുതന്നെ വേണം………

  10. Aduthad vegam venam….
    Pettanu chadikeri kalikkarud ketto muthe
    Aaa flow agu pogum..

  11. superb dear.. please continue… eagerly waiting​ for the next part..

  12. Polik machane

  13. ഉള്ളത്കാതലാ

  14. Kollam .please continue

  15. Ezhuthada chekka

  16. തീപ്പൊരി (അനീഷ്)

    kollam….. plz continue….

  17. Kollam bro.plz continue

Leave a Reply

Your email address will not be published. Required fields are marked *