വീണ്ടും ഒരു പൂക്കാലം വരവായി 2
Veendum Oru Pookkalam Varavayi part 2 by shilog | Previous Parts
അങ്ങനെ ശാരികയും മകന്‍ ശരതും നാട്ടിലെത്തി…..
കാർ.. പോർച്ചിൽ നിർത്തി ശാരികയും ശരതും ഇറങ്ങി അവര്‍ വരുന്നത് കണ്ട് നാണു വൈദ്യർ സിറ്റൗട്ടിൽ നിന്നും കാറിനടുത്തേക്ക് വന്നു. പെട്ടികളെടുത്ത് വൈദ്യർ പിന്നാലെ നടന്നു…..
” എന്തൊക്കെയുണ്ട് നാണു ചേട്ടാ.. വിശേഷം സുഖം തന്നെയല്ലെ ”
നടന്നു കൊണ്ട് ശാരിക ചോദിച്ചു.
” ഉവ്വ് അങ്ങനെ പോണൂ.. കുഞ്ഞെ..”
നാണു വൈദ്യർ മറുപടി പറഞ്ഞു.
വാതില്‍ തുറന്ന് ഡൈനിംങ് ഹാളിലേക്ക് കടന്നു. ഗോവണി കയറി മേലോട്ട് നടന്നു ബെഡ്ഡ് റൂമിലേക്ക് ചൂണ്ടികാട്ടി കൊണ്ട് ശാരിക പറഞ്ഞു…
” നാണു ചേട്ടാ ചെറിയ ബാഗും പെട്ടിയും ആ.. റൂമിലും വലിയ ബാഗും പെട്ടിയും അതെന്റെയാ അത് മുകളിലെ ബെഡ്ഡ് റൂമിലും വെച്ചോളൂ..ഞാനൊന്നു ഫ്രഷായിട്ടു വരാം… ”
“ഉവ്വ് കുഞ്ഞെ” അയാള്‍ പറഞ്ഞു.
ശരത് വെറുതെ അങ്ങനെ ഹാളിൽ നടന്നു……
രണ്ടു പേരും ഒന്നു ഫ്രഷായി വന്നപ്പോഴേക്കും നാണു വൈദ്യർ ഹോട്ടലില്‍ നിന്നും കൊണ്ടു വന്ന ഭക്ഷണവും ഫ്രൂട്ട്സും ഡൈനിംങ് ടേബിളിൽ നിരത്തി വെച്ചു…
ശാരികയും ശരതും ടേബിളിന് മുന്നിലെ കസേരയില്‍ വന്നിരുന്നു. ഭക്ഷണം വിളമ്പി കൊണ്ട് ശാരിക ചോദിച്ചു.
“ചേട്ടൻ കഴിക്കണില്ലെ”
“ഇല്ല കുഞ്ഞെ. നിങ്ങള് കഴിച്ചൊ ഞാന്‍ പിന്നെ കഴിച്ചോളാം” അയാള്‍ പറഞ്ഞു.
“അതെന്താ ചേട്ടന് ഇരിയ്ക്ക്” ശാരിക അയാളെ നിർബന്ധിപ്പിച്ച് ഇരുത്തി… ഭക്ഷണം വിളമ്പി.
“ഇവനെ ചേട്ടന് മനസ്സിലായില്ലെ” ശാരിക ചോദിച്ചു…..
“പിന്നെ…..ശാരികുട്ടനെ ഞാന്‍ മറക്കുവോ നല്ലകഥ”
വൈദ്യർ പറഞ്ഞു……..!
“പിന്നെ, ചേട്ടാ… ശേഖരൻ ചേട്ടന്‍ പറഞ്ഞു കാര്യങ്ങള്‍ ഈ.. മൂപ്പന്റെ മരുമകൻ ആള് എങ്ങിനെയാ…? കടുംപിടുത്തകാരനാണോ..നമ്മളെ കളളിലും കഞ്ചാവിലും വീഴുന്ന ടൈപ്പല്ലെ..? ” ശാരിക ചോദിച്ചു…
നന്നായിട്ടുണ്ട്……..
Adipoli super ,pandiyude Kali super,. Kooduthal kalikal kaathirikkunnu.. please continue…
Adipoli
Superb.. nice writing……
Kollaaam …. Continue…
Ahaa.nannaayittundu.pleaae continue.thanks
Superb.nxt part pettanae varum nae vicharikunu
wow… super…..