നിലക്കാത്ത പ്രണയം 1 263

നിലക്കാത്ത പ്രണയം 1

Nilakkatha Pranayam Part 1 bY ReKha

കേരളത്തിന്റെ അതികം പുരോഗമനം ഇല്ലാത്ത ഒരു ചെറിയ നാട്ടിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത് , ഇവിടെ ഇത് എഴുതുമ്പോൾ നായികയാണോ വില്ലത്തിയാണോ നായകന്റെ കഥയാണോ വില്ലനാണോ എന്ന് ഒരിക്കലും തിരിച്ചറിയാത്ത ഓരോ നിമിഷവും മനസിന്റെ ചിന്തകൾക്കു ഒപ്പം സഞ്ചരിക്കുന്ന ഒരു കഥ , ഇതിൽ ചിലപ്പോൾ ഒരു നിമിഷത്തിൽ നിങ്ങളും ഒരു കഥാപാത്രമായി തോന്നാം കാരണം പലരും ഇതിലെ ചില നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം കാരണം എന്തുകൊണ്ട് ആയാലും മനുഷ്യൻ എന്ന് വെറും മനുഷ്യനാണ് ,

പലരും ഇതിന്റെ തുടക്കം വായിക്കുമ്പോൾ വിരസത തോന്നാം ,കുറച്ചു ക്ഷെമയുള്ളവർ മാത്രം വായിക്കുക , പിന്നെ അനാവശ്യമായി സെക്സ് ഞാൻ ഉൾക്കൊള്ളിച്ചിട്ടില്ല . അങ്ങിനെ ഉൾകൊള്ളിക്കാത്തതു  പലർക്കും വിരസത തോന്നും , എന്നിരുന്നാലും ഇത് വായിച്ചു ഒരാളെങ്കിലും നല്ലതു എന്ന് പറഞ്ഞാൽ ഞാൻ ഹാപ്പി ,

എന്റെ തന്നെ ആദ്യ സൃഷ്ടികളായ സ്നേഹത്തീരം & ഒരു അമേരിക്കൻ ജീവിതം എന്ന രണ്ടു കഥകളിൽ നിന്നും വ്യത്യസ്തമായി ഒന്ന് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു  സ്നേഹത്തോടെ രേഖ …. എന്റെ കഥാലോകത്തേക്കു എല്ലാവര്ക്കും വീണ്ടും സ്വാഗതം

നിലക്കാത്ത പ്രണയം

ഏതൊരു പെൺകുട്ടിയെയും മോഹിപ്പിക്കുന്ന തരത്തിൽ ഒരു ആണ് അവൻ അവിടെ പഠിക്കുമ്പോൾ പല പെൺകുട്ടികളും ഒളിഞ്ഞും മറഞ്ഞും അവനെ അല്ലെങ്കിൽ അവന്റെ സമീഭ്യത്തിനായി കൊതിക്കുന്നു . കാരണം അവന്റെ സൗന്ദര്യം മാത്രമല്ല അതിനു കാരണം . പല സുന്ദരകുട്ടപ്പന്മാർക്കും ഉള്ള പ്രധാന കുഴപ്പം ഒന്നിലും ആക്റ്റീവ് അല്ലാതെ ഇരിക്കുന്നതാണ് , പക്ഷെ അവനാണെങ്കിൽ അതിനുള്ള വിരോധാഭാസവും

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

25 Comments

Add a Comment
  1. Thudakam adipoli ayitund.adutha bagathinayi kathirikunu

  2. Good story…. speed kurachu kurakaam kto

  3. Goo story…. speed kurachu kurakaam kto

  4. Maximum teasng venam aayurunnu pratyekichum cllge beauty yalle athra pettannu valayandarunnu pages kootti ezhutatirikkanano engane pettannu

  5. ഒരു തേപ്പ്ന്റെ മണം അടിക്കുണ്ട് കഥ തേപ്പായാലും സൂപ്പർ

  6. Thudakkam nannayi annaram odukkavum nannakum

  7. Vikramadithyan

    Start OK.onnoode moothotte next part.

  8. Rekha,thankalude mun story Kal pole ithinte start athra nannayilla.oru odichpokk pole feel cheyyunnu

    1. അടുത്ത ഭാഗത്തിൽ തെറ്റുതിരുത്താൻ നോക്കാം

  9. തീപ്പൊരി (അനീഷ്)

    kollam… thechitt pokunna oru kathayakki mattalle ithu…

    1. സാഹചര്യമാണ് തേപ്പാണോ അതോ അല്ലയോ എന്ന് തീരുമാനിക്കുന്നത്,

  10. കൊള്ളാം നല്ല കഥ, തേപ്പ് ആണോ? അതോ അവരെ കയ്യോടെ പിടിച്ച് പിടിച്ച് കെട്ടിക്കുമോ?

  11. Nalla story.continue

  12. ഡേവിഡ് ജോർജ്

    കിടുവേ ?

  13. കള്ളക്കാമുകൻ

    ഒരു തേപ്പ് കഥ ഫീൽ ചെയ്യുന്നുണ്ട്… സംഭവം കൊള്ളാം, തുടരുക

    1. താങ്ക്സ്, തുടരും wait and c

  14. Nice plz continue

    1. Thanks jo

      താങ്കളെപോലെയുള്ള ഞാൻ ഇഷ്ടപെടുന്ന എഴുത്തുകാരിൽ നിന്നും നല്ല അഭിപ്രായം കിട്ടുമ്പോൾ ഞാൻ ഹാപ്പിയാണ്

  15. പങ്കാളി

    കൊള്ളാം… good സ്റ്റാർട്ട്‌.. ?

    1. Thanks പങ്കാളി

      തുടക്കം മാത്രമല്ല അടുത്ത ഓരോ ഭാഗവും നല്ലതാകാൻ ശ്രമിക്കാം

      1. പങ്കാളി

        പൊളിക്ക് മുത്തേ…. ശ്രമിച്ചാൽ പോരാ… തകർക്കണം ??????

        1. തകർക്കാം

Leave a Reply

Your email address will not be published. Required fields are marked *