ട്രാപ്പ് 2 572

ട്രാപ്പ് 2

Trap part 2 bY Milan Varky | READ PART-01 CLICK HERE
മില കണ്ണ് തുറന്നു കാര് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ചുറ്റും മണൽ മാത്രമേ ഉണ്ടായിരുന്നുള്ളു ചെറിയ ഷെഡുകൾ അവിടെയും എവിടെയും ആയികാണാം കുറച്ചു മുൻപിലായി അത്യാവശ്യം വലിപ്പമുള്ള വീട് കണ്ടു അവിടേക്കു കാർ തിരിച്ചു.കാര് നിർത്തിയതിനുശേഷം അറബി എന്നോട് പുറത്തിറങ്ങാൻ പറഞ്ഞു. എന്നിട്ടു അവിടെ ഉണ്ടായിരുന്ന ഒരാളെ വിളിച്ചു
” യൂസഫ് ഇവൾ പുതിയ ഗാഡമായ ഇവൾക്ക് റൂം കാണിച്ചു കൊടുക്ക്
അയാൾ അടുത്തേക്ക് വന്നു എന്റെ ബാഗ് എടുത്തു എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു
” ഞാൻ യൂസഫ് പാകിസ്താനിയാണ് ”
നിങ്ങൾ ഇന്ത്യനാണോ ”
ഞാൻ തലയാട്ടി
അയാൾ എന്റെ ബാഗ് എടുത്തു റൂമിലേക്ക് കൊണ്ട് പോയി
വീടിന്നുചേർന്നു പുറത്തുനിന്നു വാതിലുള്ള ഒരു ഔറ്ഹൗസ് ഡോർ തുറന്നു അകത്തു ചെന്നാൽ രണ്ടു മുറികൾ പക്ഷെ അതിന്നു വാതിൽ ഇല്ലായിരുന്നു
ഞാൻ അവിടെ ഉണ്ടായിരുന്ന കട്ടിലിൽ ഇരുന്നു
എത്ര നേരം ഇരുന്നെന്നറിയില്ല ഒരു പെണ്ണ് റൂമിലേക്ക് കയറിവന്നു
എന്നെ പരിചയപെട്ടു അവർ ഇൻഡോനേഷ്യ കാരിയായിരുന്നു ദിവസങ്ങൾ കടന്നു പോയി ഞാൻ ആ വീട്ടിലെ വേലക്കാരിയായി മാറിയിരുന്നു സുനൈലാ എന്നായിരുന്നു അവളുടെ പേര്
അവളെ ഒരുദിവസം എന്തോ കാരണം പറഞ്ഞു അറബി അടിക്കുന്നത് കണ്ടു ഞാൻ പേടിച്ചു പോയി
അന്ന് രാത്രി അവൾ പറഞ്ഞു
ഈ അറബി തല്ലുമെന്നെ ഉള്ളൂ ഇയാളുടെ മക്കളുണ്ട് 2 പേര് 15 ഉം 13 ഉം വയസേ ഉളൂ അവർ എപ്പോൾ ടൂറിലാ അവർ വന്നാൽ ഇവിടം നരകമാ

The Author

milan varky

www.kkstories.com

5 Comments

Add a Comment
  1. ഇത് പോലെ ആണേൽ ഇനി ഇങ്ങോട്ട് വരണ്ട

  2. Onnu poyeda oru trap ivide gulfil joli cheyyunna nammodu thanne parayanam immathiri katha

  3. Kollam.continue

Leave a Reply

Your email address will not be published. Required fields are marked *