ഓണപ്പുടവ [പഴഞ്ചൻ] 301

ഓണപ്പുടവ

 

Onappudava by പഴഞ്ചൻ

ഓണാവധിയായി… വീട്ടിലേക്ക് വരണമെന്ന് നിനച്ചതല്ല… പക്ഷേ അച്ഛന്റെ ബലംപിടുത്തം… വന്നേ പറ്റൂ എന്ന ശാഠ്യം… തന്റെ അച്ഛൻ രഘുവിന്റെ ആ സ്വഭാവം കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട്… അതല്ലേ ഇത്രയും നാൾ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു പോന്നത്… പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ  മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ് മനു.

ബസ്സിറങ്ങി… ഉച്ചയാകുന്നു… പാലക്കാടൻ ഗ്രാമത്തിന്റെ കാറ്റും ആസ്വദിച്ച് ആ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മനു ഓർത്തു… തന്റെ അമ്മ മരിച്ചതും… അച്ഛൻ പിന്നീട് വേറെ വിവാഹം കഴിച്ചതും.

ശ്രീദേവി… അതായിരുന്നു അവരുടെ പേര്… അച്ഛന് ഇപ്പോൾ 40 വയസ്സുണ്ട്… ഏതോ മുന്തിയ നായർ തറവാട്ടിൽ നിന്ന് അച്ഛനേക്കാൾ 10 വയസ്സു കുറഞ്ഞ ഒരു പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടു വന്നപ്പോൾ തനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല… അധികം ദൂരെയല്ലെങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം എന്നു വാശി പിടിച്ചത് അതാണ്… അതിനു ശേഷം രണ്ടു വർഷം കഴിയുന്നു വീട്ടിലേക്ക് പോകാൻ… എത്ര പ്രാവശ്യം വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞ് അച്ഛൻ വിളിച്ചു… താൻ പോയില്ല… പക്ഷേ ഈ ഓണക്കാലത്ത് അച്ഛൻ വീണ്ടും വിളിച്ചപ്പോൾ ആ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല…

അച്ഛനും രണ്ടാനമ്മയും അല്ലാതെ മറ്റൊരു അതിഥി കൂടി ഉണ്ട് ഇപ്പോൾ അവിടെ… മനുവിന്റെ അനിയത്തിക്കുട്ടി… ഒന്നര വയസ്സുണ്ടാകും… ഒരിക്കൽ തന്നെ കൊണ്ടു വന്നു കാണിച്ചിരുന്നു… കുട്ടിയുണ്ടായതിനു ശേഷം അച്ഛനാണ് കുട്ടിയെ കാണിക്കാൻ വന്നത്… പുതുപ്പെണ്ണിന് താൻ രണ്ടാനമ്മയുടെ സ്ഥാനം പോലും കൊടുക്കാൻ​ തയ്യാറല്ല എന്നറിഞ്ഞിട്ടാകും തന്നെ കാണാൻ വരുമ്പോൾ അവരെ ഒഴിവാക്കിയിരുന്നത്…

അവർക്കെല്ലാം ഓണപ്പുടവയുമായിട്ടാണ് മനു പോകുന്നത്.

വയലും കടന്ന് വീട്ടിലെത്തിയപ്പോൾ കൃഷിത്തോട്ടത്തിൽ നിന്ന് അച്ഛൻ തൂമ്പയുമെടുത്തു വീടിന്റെ മുറ്റത്തേക്ക് വരുന്നു… പഴയകാല തറവാടിനെ ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ നാലുകെട്ട്… തന്റെ വീടിന്റെ പൂമുഖം… അവൻ ചുറ്റുപാടെല്ലാം ഒന്നു നോക്കി… മുറ്റത്തെ മാവിൽ ഒരു ഊഞ്ഞാല കെട്ടിയിട്ടിരിക്കുന്നു… ഇന്ന് ഒന്നാം ഓണം… തന്റെ വരവ് ഇവർ പ്രതീക്ഷിച്ചിരുന്നോ… ബന്ധുക്കളുമായി അത്ര സ്വര ചേർച്ചയില്ലാത്തതു കൊണ്ട് കുടുംബക്കാരുമായി ഓണം ആഘോഷിക്കലൊന്നുമില്ല.

The Author

19 Comments

Add a Comment
  1. വിഷ്ണു ⚡

    ഇപ്പോഴാണ് വായിച്ചത്.. നന്നായിട്ടുണ്ട്❤️

  2. ഇതിപ്പോ, ഇന്നലെ ഒരു പ്രശ്നം ഉണ്ടായത്കൊണ്ട് മാത്രം, ഇങ്ങനെ ഒരു author ഉണ്ടായിരുന്നെന്നും, അദ്ദേഹം ഗംഭീരമായ കഥകൾ എഴുതിയിരുന്നു എന്നും മനസ്സിലായി.

    അടിപൊളി കഥ…!❤️❤️❤️❤️❤️

  3. ★彡[ᴍ.ᴅ.ᴠ]彡★

    With all respect, I have created ഓണപ്പുടവ [Extended Version].
    This is a tribute to the lion in KK 🙂
    Thank you

    1. I like your version

  4. നല്ല ചൂടൻ കഥ ???

  5. Super ഇനിയുഠ അമമയെ
    കളികുമോ

  6. wow super fantastic story enriched with utmost love and sincere true affection …

  7. Ona onathinu ethu vayichittu onnu vittatha.vindum eppol onnudi…oru kadhakku randu dadikkation…ethinta continnuvity undo masha…kathieikkunnu..

    1. പഴഞ്ചൻ

      Ithinu continuity illatto…veruthe oppich ezuthendi varum…veendum vayichathil valare santhosham Vijayakumar… 🙂

  8. ഇത് വീണ്ടും ഇടേണ്ടിയിരുന്നില്ല….എന്നെ വീണ്ടും വീണ്ടും ഇങ്ങനെ സുഖിപ്പിച്ചു കൊല്ലാനുംമാത്രം ഞാൻ താങ്കൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്????

    1. പഴഞ്ചൻ

      Wow…that’s superb compliment for me Jo…Thank you man… 🙂

  9. Super ethita bakki undakumo

    1. Super….sheriyaaa susha

    2. പഴഞ്ചൻ

      Ithinte bakki illatto… 😉

    3. ★彡[ᴍ.ᴅ.ᴠ]彡★

      ഞാൻ തന്നാ മതിയോ ?

  10. അടിപൊളി, “മണികുട്ടന്റെ പാർവതി” “പാർവതികാമം” ഇവയോട് ഒരു ചെറിയ സാമ്യം ഉണ്ടെങ്കിലും നന്നായിട്ടുണ്ട്, ഇതുപോലുള്ള നല്ല കഥകൾ ഇനിയും പോന്നോട്ടെ

  11. തകർപ്പൻ കഥ പഴഞ്ചൻ ചേട്ട…
    ഇനിയും ഇത് പോലെ ഉള്ള കഥകളുമായി വരണം 🙂

  12. പഴഞ്ചൻ

    എന്റെ ഓണക്കഥ വീണ്ടും പബ്ലിഷ് ചെയ്തതിന് വളരെ നന്ദി ഡോക്ടർ…:-)

    1. welcome bro… pdf vyikkathavarkkayi ella kadhakalum idum oronnayi

Leave a Reply

Your email address will not be published. Required fields are marked *