ചെന്നൈ പട്ടണം 5 191

ചെന്നൈ പട്ടണം 5

Chennai Pattanam part 5 bY Sahu | Click here to read previous parts

 

ഞാൻ sahu എന്റെ കഥ ഇഷ്ടപെട്ടവർക്കെല്ലാം ന്നന്ദി . തുടരുന്നു…. ഞാൻ കണ്ണുതുറന്നു ചുറ്റും കുരാകൂരിരുട്ട് എവിടെനിന്നോ ഒരു വെളിച്ചം എന്നെ തേടിവന്നു അപ്പോഴാണ് ഞാൻ അത് ശ്രെദ്ദിച്ചത് അതൊരു വാഹനമായിരുന്നു അത് എന്നെയും കേറ്റി എങ്ങോട്ടോ പോയി കുറച്ചുകഴിഞ്ഞപ്പോൾ വജ്രം കൊണ്ടുള്ള കൊട്ടാരത്തിൽ ആ പുസ്പകവിമാനം ലാന്റുചെയ്തു എന്നെ അവിടെ ഇറക്കിയ ശേഷം അതെങ്ങോട്ടോ മറഞ്ഞുപോയി ഞാൻ കുറച്ചു ന്നേരം ആ കൊട്ടാരത്തിലിരിന്നു അപ്പോൾ ഞാൻ നാടങ്ങളിൽ കണ്ടിട്ടുള്ളതുപോലെ ഒരു ഭടൻ എന്റെ അടുതേക്ക് വന്നു എന്നിട്ട് എന്നോടുചോദിച്ചു നിങ്ങളുടെപേര് സുബ്രഹ്മന്ന്യ ചാരി എന്നെല്ലേ ഞാൻ പറഞ്ഞു അതെ അയാൾ എന്നോട് ആയാൾ കൂടെ ചെല്ലാൻ പറഞ്ഞു ഞാൻ അയാളുടെ കൂടെ പോയി പോകുമ്പോൾ ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ഇത്രേ മനോഹരമായ കൊട്ടാരം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാൻ അയാളോട് ചോദിച്ചു ഏതാണീ സ്ഥലം അപ്പോൾ അയാൾ എന്നോടുപറഞ്ഞു ഇതാണ് യെമപുരി ഞാൻ ഒന്ന് ഞെട്ടി കുറച്ചു ന്നേരം ഞാൻ മൗനമായ് നിന്നു അതിനുശേഷം ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത് അതിന് അയാൾ ഒന്നും മിണ്ടിയില്ല ഞാൻ അയാളോട്‌ വീണ്ടുംവീണ്ടും ചോദിച്ചു അപ്പോൾ അയാൾ എന്നോട് പറഞ്ഞു അതിനുത്തരം പറയേണ്ടത് ഞാനല്ല അയാൾ എന്നെ ആ കൊട്ടാരത്തിൽ ഉള്ളതിൽ വച് ഏറ്റവും സുന്നരമായ ഒരു സ്ഥലത്തേക്കാണ് കൊണ്ടുവന്നു ന്നർത്തിയത് ഇവിടെ നിൽക്കൂ നിങ്ങൾക്കുള്ള ഉത്തരം ഇവിടെനിന്നും കിട്ടും ഞാൻ അവിടെനിന്നു ഞാൻ കുറച്ചു മുകളിലേക്കായ് നൊക്കി സുന്നരമായ ന്നല്ല ബാംഗിയുള്ള ഒരു സിംഹാസനം ഞാൻ അവിടെക്കണ്ടു കുറച്ചുകഴിഞ്ഞപ്പോൾ പെട്ടന്ന് ആ സിംഹാസനത്തിൽ ഒരാൾ പ്രീതക്ഷപെട്ടു ഞാൻ അയാളെ ന്നോക്കി അയാൾ എന്നെന്നോക്കി ഒന്ന് പുഞ്ചിരിച്ചു ഇയാളെ ഞാൻ എവിടെയോ വച് കണ്ടിരിക്കുന്നല്ലോ എന്റെ മനസ്സ് മന്ത്രിച്ചു പെട്ടന്ന് എനിക്ക് ഓർമവന്നു അതെ കാലൻ ഞാൻ ഭയപ്പാടോടെ അയാളെന്നോക്കി അയാൾ എന്നോട് ചോദിച്ചു എന്തുപറ്റി ഒന്നുമില്ല

The Author

14 Comments

Add a Comment
  1. valara nalla story ayirunnu….pattannu climaxil kondu athichathil sangadam undu katto..valara prathisha arpicha novel ayirunnu…yallam kayvittu kalanjallo..

    1. നിങ്ങളോട് ഞാൻ മാപ് ചോദിക്കുന്നു എന്റെ മാർക്കണ്ഡേയനും ചെന്നൈ പട്ടണവും ഒരേ ദിശയിൽ പോകുന്നതുകൊണ്ടാണ് ഞാൻ ചെന്നൈ പട്ടണം അവസാനിപ്പിച്ചത് എഴുതുന്ന എന്റെയും പരിമിതികൾ നിങ്ങൾ മാനിക്കണം സ്നേഹപൂർവ്വം sahu

  2. അവസാനിപ്പിക്കാൻ വേണ്ടി എഴുതിയ കഥ…. നല്ല രീതിയിൽ നിലവാരം ഉള്ള ഒരു കഥ ആയിരുന്നു…

  3. Nalloru story aarnu….oru abrupt ending aay poyee….enthyalum waiting for marakandeyan

  4. ഈകഥയുടെ ബാക്കി ഞാൻ എഴുത്തും ഇപ്പോഴല്ല എനിക്ക് കുറച്ചു കഥകൾ പൂർത്തിയാക്കാൻ ഉണ്ട് അതുകഴിഞ്ഞു ഒരുകതയും എഴുതാനില്ലാതെ ഇരിക്കുമ്പോൾ എന്തായാലും ചെന്നൈ പട്ടണം a1 എന്ന തലക്കെട്ടോടെ ഇപ്പോൾ ക്ഷമിക്കുക

  5. അയ്യേ വളരെ ബോർ ആയിപോയി

  6. Eee kadha nirthan vendi nthinae bro enganae oru part ettu.plzz ethae onudae nalla rithiyil ezhuthi nirthan nokae bro

    1. Entem abhiprayam ithanu dr nodu paranjal oru pakshe e part site il ninnu remove cheyyum.request cheyyu e kadha oru novel nu ulla scope undu athu thankal pettennu ezhuthi avasanippichathu kondanu njangalkku ingane prathikarikkendi vannathu.

    2. ഞാൻ ഇത് പാതിവഴിയിൽ ഇട്ടിട്ടു പോകണ്ടാ എന്നുകരുതി അവസാനിപ്പിച്ചതാ ചിലർ ഒരു മുന്നറിയിപ്പും ഇല്ലാണ്ടെ എത്രയോ കഥ നിർത്തുന്നു ഈ കഥയുടെ അതേ പോലെ ഉള്ള വേറൊരു കഥ ഞാൻ എഴുതിക്കൊണ്ടിരിക്കുന്നുണ്ട് മാർക്കണ്ഡേയൻ ഇപ്പൊ പാർട്ട് ഫോർ വരേ യായി

      1. Aaaa kadha kazhinjae ethae onudae ezhuthumo

  7. Oola story akki oru prethishayodea ready cheyithatha oombiya part akki ithippo

  8. Chathi chathi ningal e kadha valare simple aayi avasanippichu. Njan mappu thannalum sakshal kalan ningalkku mappu tharilla

    1. സോറി

Leave a Reply

Your email address will not be published. Required fields are marked *