കുളിമുറി
Kulimuri bY NIYAS
എന്നാ ഇക്കാ ഇങ്ങള് വരുന്നത് ”
എന്ന് ചോദിച്ചപ്പോൾ
“ആയിട്ടില്ല പോത്തേ.. നീയൊന്നു സബൂറാക്ക്.. ബാങ്കിലെ കടമെങ്കിലും ഒന്ന് തീർന്നോട്ടെ ”
എന്നായിരുന്നു മൂപ്പരെ മറുപടി..
ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്…
കഴിഞ്ഞ വരവിനാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്…
വേറെ പോണം എന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടൊന്നും ഇല്ല…
ആ വീട്ടിൽ ഞാനും കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടറിഞ്ഞു മൂപ്പര് തന്നെയാണ് സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ…
അതിന്റെ ദേഷ്യം മൂപ്പരെ വീട്ടുകാർക്ക് എന്നോടാണ്..
ഞാൻ ഇക്കാനെ പറഞ്ഞു മയക്കി ചെയ്യിച്ചതാണെന്നാണ് മൂപ്പരെ ഉമ്മയും പെങ്ങമ്മാരും പറഞ്ഞു നടക്കുന്നത്…
വളർന്ന് വരുന്നത് രണ്ടു പെൺകുട്ടികൾ ആണെന്നറിയാവുന്നത് കൊണ്ടാവാം ഇക്കാക്കും പെട്ടെന്ന് ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയതും…
“”
ഫോൺ കട്ട് ചെയ്തു കുട്ടികൾ കിടക്കുന്ന മുറിയിൽ ചെന്ന് നോക്കിയപ്പോൾ രണ്ടാളും നല്ല ഉറക്കത്തിൽ ആണ്…
കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകി വച്ച ശേഷം നല്ലൊരു കുളിയും കഴിഞ്ഞു ചെന്ന് കിടന്നപ്പോൾ വല്ലാത്തൊരു സുഖം തോന്നി…
ഒപ്പം ഇക്ക അടുത്തില്ലാത്തതിന്റെ വിരസതയും…
ആദ്യരാത്രിയും മധുവിധുവും ഒക്കെ മനസ്സിലേക്ക് കടന്നുവന്നപ്പോൾ തലയിണ എടുത്തു കാലുകൾക്കിടയിൽ ഇറുകെ പിടിച്ചു കിടന്നു…
“അല്ലേലും പ്രവാസിയുടെ ഭാര്യമാർക്ക് ഇതൊക്കെത്തന്നെയേ പറഞ്ഞിട്ടുള്ളൂ” എന്ന് ആത്മഗതം ചെയ്തുകൊണ്ട് പതിയെ ഒരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു….
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്…
ഇക്ക ആവും എന്ന് കരുതി ഞെട്ടി എണീറ്റു ഫോൺ എടുത്തു നോക്കിയപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ഷാഫി ആണ്…
എന്തെങ്കിലും സഹായത്തിന് എപ്പോഴും വിളിച്ചാൽ ഓടിയെത്തുന്ന നല്ലൊരു ചെറുപ്പക്കാരൻ എന്ന നിലക്ക് അവനെ ഇഷ്ടമാണ്…
പോരാത്തതിന് നല്ല സ്നേഹമുള്ള കുടുംബം… അവന്റെ വീട്ടിൽ ആണെങ്കിൽ ഉമ്മയും പെങ്ങളും മാത്രേ ഉള്ളൂ…
ബാപ്പ നേരത്തെ മരിച്ചുപോയി…
SUPER
കലക്കി.
കുറച്ച് നാള് മുന്‍പ് കമ്പി ചേട്ടന് എഴുതിയ അമ്മയുടെ ഉപദേശം എന്ന കഥയും ഇത് പോലെ ഒരു ട്വിസ്റ്റ് ആയിരുന്നു.
ഇത്തരം കഥകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കണം.
Kalakkee
Kollam nalla message..
ഒരു കോപ്പിയടി….
Excellent, gave a good message.
നല്ല സന്ദേശം
ആരും കാണാക്കാതെ തലയിൽ മുണ്ടിട്ട് കള്ളുഷാപ്പിൽ കയറിയപ്പോൾ പാൽപ്പായസം കിട്ടിയതുപോലെ. രുചിയില്ല എന്ന് പറയാനാവില്ല .എന്നാലും ……
Ha ha.. nalla comment .
Kalakki….. Super message…
Athu kalakki … adipoli messeage ..m.
അത് നന്നായി……
ഇഷ്ടപ്പെട്ടു. ഞരമ്പ് രോഗം മാറാൻ ഇങ്ങനത്തെ മരുന്നുകൾ നല്ലതാ.
ഹി ഹി ഹി.. പേളിച്ചു….
Thakarththu
Adipoli. Nannayi ithayachathu. Good message
Great our nalla message tharan e Katha upakarapettu thanks my dear bro
മച്ചാനെ………. കിടു, അടിപൊളി……
Sangathy kollam..nalla avatharanam….neritu chodichu oruthiye koode kidathan kelpillathe…ingane blackmail cheyyan irangiyekunna poooranmare okke ingane thanne peduthanam……
Superb & class
സൂപ്പർ മച്ചാനെ…
സൂപ്പർ ട്ടാ..
കോപ്പിയടിയാണെങ്കിൽകൂടി..
ഷ്ട്ടപെട്ടു..
ആ NB കലക്കി..
ഫേസ് ബുക്കിൽ സൂപ്പർ ഹിറ്റ് ആയ ഒരു കുറിപ് റീ make ചെയ്തതല്ലേ
കൊള്ളാം നല്ല കഥയും സന്ദേശവും.