നെല്ലിച്ചുവട്ടിൽ
Nellichuvattil Author : Noufal Muhyadhin
പ്രണയമിഷടമില്ലെങ്കിൽ വായിക്കരുത്. ഇഷ്ടത്തോടെ,
-ഷജ്നാദേവി.
* * * * *
നെല്ലിച്ചുവട്ടിൽ വേദികയും ശരത്തും ചുറ്റിക്കളിക്കുന്നത് കണ്ട ഗായത്രി ടീച്ചർക്ക് കൗതുകമായി. തന്റെ കൗമാരത്തിലെ മറക്കാനാവാത്ത ഓർമ്മകളിൻ വർണ്ണം കുടഞ്ഞുനിൽക്കുന്ന നെല്ലിമരച്ചുവട്ടിലെ കാഴ്ച കാണാനായി ഗായത്രി പമ്മി,ഒന്നു കൂടി അടുത്തു. ആകാംക്ഷയായിരുന്നു അവൾക്ക്. അവരെന്താവും പറയുക എന്നോർത്ത് ടീച്ചറുടെ മനസ്സ് തുടികൊട്ടി.
ഈശ്വരാ ആരും കാണാതിരുന്നാൽ മതിയായിരുന്നു…
ഗായത്രി പരിഭ്രമിച്ച് ചുറ്റും നോക്കി. ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല. മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. മിടിക്കുന്ന ഹൃദയത്തോടെ അവർ തൊട്ടടുത്ത് ചോരപ്പൂക്കൾ കുടഞ്ഞിട്ട് മുടിയഴിച്ചാടിയ വാകമരച്ചുവട്ടിൽ കാടുപിടിച്ച കാരമുൾച്ചെടിയ്ക്കു പുറകിൽ നിന്ന് ഒന്നേ നോക്കിയുള്ളു. കണ്ണു വെട്ടിച്ചു കളഞ്ഞു ഗായത്രി!
അവൾക്കത് കണ്ട് കണ്ണിലിരുട്ട് കയറി.
അവരുടെ കണ്ണുകളിൽ പ്രണയച്ചുടുള്ള നോട്ടമല്ല ഗായത്രി കണ്ടത്; കാമം പഴുത്ത കണ്ണുകളായിരുന്നു നാലും!
പ്രിയനെ നോക്കാൻ കൈകൾ കൂട്ടിപ്പിണച്ച് നാണിച്ച് ചുവന്ന പ്രീഡിഗ്രിക്കാരിയെയല്ല കണ്ടത്; അവനെ ചുണ്ടോട് ചേർത്ത് വിയർത്തൊഴുകിയ പ്ലസ്ടുക്കാരിയെയാണ് കണ്ടത്. നെഞ്ചുയരങ്ങളിലേയ്ക്ക് പടർന്ന കൈകൾ തട്ടിമാറ്റാൻ കരുത്തില്ലാത്ത കൗമാരം. പ്രണയമെന്തെന്നറിയാതെ മണ്ണടിയാൻ വിധിച്ച ബാല്യങ്ങളെയോർത്ത് ഒരിറ്റു കണ്ണുനീരൊഴുക്കി ഗായത്രി തിരിച്ചു നടന്നു…കഴിഞ്ഞ കാലത്തിലേയ്ക്ക്, തന്റെ കൊഴിഞ്ഞുപോയ കൗമാരത്തിലേയ്ക്ക്…
“സൽമാ അന്റെ ഇക്കാക്കെന്ത്യേ? ഇന്ന് കണ്ടില്ലല്ലോ?”
ജാതിമതവ്യവസ്ഥയ്ക്ക് അതീതമാണ് യഥാർത്ഥ പ്രണയം എന്ന മഹത്തായ സന്ദേശംമാണ് ഈ കഥ . ഇനിയും ഇതുപോലുള്ള കഥകൾ ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു.
Hello Shajna,
This is the first time I am reading your story. Admire your talent, pranayam enthanennu puthiya thlamuara kandu padikkanam.
Onninem orupadu mohikkaruthu, angane mohichathu nashtappedumpzhulla vedana orikkalenkilum pranayicharvakke mansilakoo. Salute Shajna, cheriya vaakkukalil oru valiya prameyam avatharippicha thankallku.
Thankalude pranyam athu thankale thedi varum, kaathirikkanda avashyamilla. Oru chaattal mazhayiloodeyo, oru moodal manjiloodeyo….. angane enthilokkeyo koode.
All the very best.
Adutha srishtikalkkayi kaathirikkunnu.
(Pranayam oru lahariyanu, athilalanju chernnavar niravadhiyanu… ennal nashta pranathe nenchodu cherrhu thakolikkunnavaro valare kuravum. Avaralle sathyathil ippozhum pranayikkunnavar. Mattelam verum kaapatyamalle)
Sasneham
Kocheekkaran
Muthe new poliyanu……
വല്ലാതെ കൊതിച്ചത് കിട്ടിയില്ലെങ്കിലുണ്ടല്ലോ മരിക്കും വരെ ആ നോവ് മാറില്ല. തന്നെയുമല്ല എഴുത്തിലും സംസാരത്തിലും; എന്തീന് ജീവിതത്തിൽ വരെ ആ തീവ്രത കാണാനാവും. athamavil kudikoluna ninthanthda pranayam, manasarinju snehichavar nashtamakubol ulla vedhan ennum manasil nomabaramayi nilkum, pranyathe kurichum eniyum maoharamaya srishitikal pratheeshikunnu, nalla avatharanam hrishymaya avishkaram, Shajnaye pole prayathe athinte pavithrathyil masnsilakiyavarkum esharan virhamanalo nalakiyathu enna dukham matram, maranavare prayikuka pranyathil jeevikuka, eniyum manoharangalaya kathalkuayi kathirikunnu
വളരെ നന്ദി.
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അതെല്ലാം കഴിഞ്ഞ് പുതിയ കഥയുമായി വരും
Ur crct man….
Onnineyym orupad agrahikkaruth….
Avasnam vare ath manasine vedanippikkum….
ഹായ് ഷജ്നാ…
ഇപ്പോഴാണ് ഈ കഥ വായിച്ചത്… എങ്ങിനെയാണ് കൂട്ടുകാരി ഓരോ വരികളിലും കവിത വിരിയിക്കുന്നത്… അതൊരു പ്രത്യേക കഴിവു തന്നെ… ഒരോ വാക്കുകളും ഹൃദയത്തിൻ അടിത്തട്ടിൽ വന്നു പതിക്കുന്നു… ഗായത്രിയെ ആർക്കും ഇഷ്ടപെടാതിരിക്കാനാവില്ല… ആട്ടിൻകുട്ടിയെ മടിയിൽ വച്ച് പ്രിയനെ കാത്തിരിക്കുന്ന സീൻ വളരെ ഇഷ്ടപ്പെട്ടു… പ്രണയത്തിന്റേയും മതത്തിന്റേയും ഇടയിലൂടെയുള്ള കമിതാക്കളുടെ യാത്ര… അവസാനത്തെ കുടിച്ചേരൽ… എല്ലാം എല്ലാം വളരെ മനോഹരമായിരുന്നു…
എല്ലാത്തിനും മേലെ ഈ ചെറിയ ക്യാൻവാസിൽ ഇത്ര വലിയ പ്രണയകാവ്യം രചിച്ച എഴുത്തുകാരിക്ക് ഈ ആരാധകന്റെ ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ… 🙂
ഒരുപാട് കൊതിച്ചിട്ടുണ്ട് ഒന്ന് പ്രണയിക്കാൻ. ഞാനൊരാളെ പ്രണയിച്ചിരുന്നുവെങ്കിൽ വിടില്ലയാളെ. പക്ഷേ മനസ്സിനിണങ്ങിയൊരുത്തനെ കണ്ടില്ല. കണ്ടയാൾക്ക് വേറെ ഇഷ്ടവുമുണ്ടായിരുന്നു.
വല്ലാതെ കൊതിച്ചത് കിട്ടിയില്ലെങ്കിലുണ്ടല്ലോ മരിക്കും വരെ ആ നോവ് മാറില്ല. തന്നെയുമല്ല എഴുത്തിലും സംസാരത്തിലും; എന്തീന് ജീവിതത്തിൽ വരെ ആ തീവ്രത കാണാനാവും. നന്ദി പഴഞ്ചൻ.ഈശ്വരാ നന്ദി
ആ പയ്യന് ഷജ്നയുടെ കവിതയും പ്രണയവും അനുഭവിക്കാനുള്ള ഭാഗ്യമില്ലാതെ പോയെന്ന് വിചാരിച്ചാൽ മതീന്നെ… പിന്നെ പ്രണയം നിർത്തെണ്ട കെട്ടോ… ഷജ്നയുടെ പ്രണയം അതിമനോഹരമായിരിക്കും… Aട your poems… ജീവിതം ഒന്നല്ലേ ഉള്ളൂ ഇഷ്ടാ… ഒഴുകട്ടെ നിൻ കവിത പോൽ… 🙂
Thank you
🙂
ഇന്ന് ദീപാവലി. ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങി എണീറ്റപ്പോൾ ആദ്യം നോക്കിയത് ബിരിയാണി വിളമ്പിയോ എന്നാണ്. എന്നാൽ പിന്നെ എന്റെ പഴങ്കഞ്ഞി കുടിക്കാം എന്ന് വെച്ചു നോക്കുമ്പോൾ അതും വിളമ്പിയിട്ടില്ല. ?
ഹാ എഡിറ്റ് ചെയ്യുമ്പോളാണ് വലിയൊരു മിസ്റ്റേക്ക് കണ്ടത്. അത് പണിയായി. നാളെ തീരും കേട്ടോ. പെട്ടെന്ന് പ്രതീക്ഷിക്കാം
ഹൃദ്യമായിരിക്കുന്നു. പ്രത്യേകിച്ചു ശരീരങ്ങൾ തമ്മിലുള്ള ഇപ്പോഴത്തെ ഇഷ്ട്ടത്തെയും ഹൃദയങ്ങൾ തമ്മിലുള്ള പഴയ കാലത്തെ ഇഷ്ട്ടത്തെയും പറ്റി ഉള്ള സന്ദേശം
ജാതി ചിന്തകൾക്കും വർഗീയ വാദികൾക്കും അൽഹിതംമാണ് പ്രണയം എന്നുള്ള കാഴ്ചപ്പാട്.
ഒത്തിരി ഇഷ്ടമായി
ഒരപേക്ഷ കമ്പി കഥകളിൽ കുരുങ്ങി ഇത്തരം കഥകൾ എഴുതുന്നത് നിർത്തരുത്.
ബന്ധങ്ങളുടെ പവിത്രത വ്യക്തമാക്കുന്ന ഇത്തരം കഥകൾ ഇങ്ങനെ പടച്ചു വിട്ടോളൂ…
വായിക്കാൻ ഞങ്ങൾ ഉണ്ട്….
പ്രണയമെഴുത്ത് തുടരും അനിക്കുട്ടാ. നന്ദി
എന്റെ പഹയ…
എജ്ജാതി കഥയാടോ..! ???
പെരുത്തങ് ഇഷ്ടായി, ഖല്ബില് കൊതിവലിച്ചിട്ടു അവിടെ പെട്ടെന്ന് തേൻ കിനിയണ ചുടുശ്വാസം കൊള്ളുമ്പോ കിട്ടുന്ന ഒരു സുഖോണ്ടല്ലോ അതാണ് ഇപ്പൊ… ???
ഇങ്ങളെ ഞമ്മള് നമ്മെന്റെ ഉസ്താദായി പ്രഖ്യാപിച്ചേക്കാണ് ??????
എടോ കലിപ്പാ മീനത്തിൽ താലികെട്ടിന്റെ ബാക്കി എവിടെ. മര്യാദക്ക് പെട്ടന്ന് അടുത്ത പാർട്ട് ഇട് ഇല്ലങ്കിൽ വായനക്കാർ കലിപ്പാകും
അപ്പൊ ഞാനൊരു ചൂരൽ വാങ്ങി വച്ചേക്കാം ല്ലേ. നന്ദി കലിപ്പൻ
പ്രണയമാണോ.. ?????
ഇപ്പഴാ ഒന്ന് ഫ്രീ ആവുന്നത് വായിച്ചട്ടു അഭിപ്രായം പറയാം ✌
ഷ്ടപ്പെട്ടു..
രിടം ബരെ അസാധ്യയെഴുത്തു..
ഉം..
വളരെ നന്ദി ഇരുട്ട്.
ഇതൊന്നും ദഹിക്കൂല നിങ്ങളുടെ കയ്യിൽ നിന്നും വിരിയുന്ന കമ്പി എഴുത്തു മതി ആരാധകർക്
ദഹിക്കന്നവർ വായിക്കട്ടെ ആശു.
കമ്പി വേറെയും ഉണ്ട്. ഒന്നിതാ ഇപ്പൊ വരും.
Nice story Shajna keep going…
Thank you hareesh
ഷജ്‌നാ ഒരു കഥ എഴുതാമോ പ്രണയവും കമ്പിയും എല്ലാമുള്ള ഒരു കഥ. എഴുതിയാൽ വളരെ സന്തോഷം
പ്രണയവും കമ്പിയുമുള്ള കഥയാണ് നാലുമണിപ്പൂക്കൾ.
നാലുമണി പൂക്കൾ എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു പക്ഷെ അത് പെട്ടന്നു തീർന്നു പോയി
ഇടയിൽ വരും. ഇനി കൂടുതൽ എഴുതാൻ ഉദ്ദേശിക്കുന്നത് പ്രണയം തന്നെയാണ്. ഇടയ്ക്കൊക്കെ കമ്പിക്കഥയും വരുമെന്ന് മാത്രം.
ന്റെ ഷജ്നാ ദേവിയേ വർഗീയ വാദികളുടെ ഈ നാട്ടിൽ നിങ്ങളെ പോലെ ആരെങ്കിലും വേണം ജാതിക്കും മതത്തിനും മുകളിലാണ് സ്‌നേഹമെന്നു തെളിയിക്കാൻ
വേണം. ആയിരം പേർ വേണം. നന്ദി
ഷജന കമ്പി നിർത്തി സാഹിത്യം തുടങ്ങിക്കോളൂ.നല്ല സ്കോപ്പ് ഉണ്ട് .നല്ല അവതരണം.സ്വന്തം അനുഭവമാണോ.നന്നായിട്ടുണ്ട്. സൂപ്പർ
അനുഭവം അല്ല macho, നാലുമണിപ്പൂക്കളിന്റെ ക്ലൈമാക്സ് ഇതായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആ സമയത്ത് നല്ല ആത്മവിശ്വാസം തോന്നിയില്ല. നന്നാവില്ലെന്നൊരു തോന്നൽ വന്നതിനാൽ വേണ്ടെന്ന് വച്ചു. ആ കണക്ക് തീർത്തതാണ് ഈ മിനിക്കഥ. ഈ അഭിപ്രായങ്ങൾ വച്ച് നോക്കുമ്പോൾ. സംഗീതയും അംജദുമായിരുന്നു ഈ ക്ലൈമാക്സിലെങ്കിൽ നാലുമണിപ്പൂക്കൾ മികവുറ്റ സൃഷ്ടിയാവുമായിരുന്നു. നന്ദി
Nice story shajna
Thank you
Nothing more to say marvellous…..Hate on the religious system
Thanks jo, me also hate; you can see that intensely in all my stories.
നമ്മൾ ഇവിടെ പറഞ്ഞിട്ട് കാര്യമില്ല ആരോടും പറഞ്ഞിട്ടും കാര്യമില്ല എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് hate religious പക്ഷേ ചീട്ടിപോയൽ ഉണ്ടായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തു മാത്രം എല്ലാവരും അടങ്ങുന്നു. religious ഇല്ലെങ്കിൽ ഇത്ര പ്രണയങ്ങൾ വിവാഹത്തിലൂടെ കുടുംബം ആകുമായിരുന്നു.പറഞ്ഞിട്ട് കാര്യമില്ല.എന്നെ നാട് കടതിയതാ എ reason മൂലമുണ്ടായ ചില പ്രശ്നങ്ങൾ കൊണ്ട്.:(
?
Karayanda shajna Vannu vilichal irangivarumennu paranjappol njan nambiyilla.preshnangalkkidayil kadutha theerumanangalumayi urachu ninnappol njan nambi. Pinned njan Nadu vittappol kathirikkam ennu paranjathokke kattil parathi.vere vivahamokke kazhinju.annum innum enikku ore number.ithuvare contact illa.pranayam enne padippichathu.pinne Shajnakku nandi Kure karyqngal orkkan Patti.Kadappadu.
?
Chechi… Valare nananyirunnu… Superb…
നന്ദി യമുനകുട്ടീ
കഥയ്ക്ക് ഈ പേര് വേണ്ടായിരുന്നു എന്ന് തോന്നുന്നു. കഥ വായിച്ച സുഹൃത്ത് വാടസാപ്പിൽ പറയ്വാ നെല്ലിച്ചുവട്ടിൽ ഷജ്നാന്ന്. ടൈറ്റിൽ വായിച്ചാൽ അങ്ങിനെ തോന്നുമായിരിക്കും ല്ലേ.
Angane onnum thonnanilla… 50th like enteyattoo..
സന്തോഷം
അവർ നൂറല്ല, ആയിരം സംവത്സരം വാഴട്ടെ. മനുഷ്യനെ മനുഷ്യനിൽ നിന്നും വേർത്തിരിക്കുന്ന എല്ലാ വേലികെട്ടുകളെയും പൊളിച്ചെറിഞ്ഞവർ ജീവിക്കട്ടെ.
നല്ല കഥ. പിന്നെ കണ്ണിന്റെ അസുഖം മാറി പൂർവാധികം ശക്തിയോടെ പുതിയ കഥകളുമായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
തീർച്ചയായും, ദീപാവലി നല്ല പുന്നയൂർക്കുളം ബിരിയാണി വെക്കാൻ പറ്റ്വോന്ന് നോക്കട്ടെ. നടന്നെങ്കിൽ വിളമ്പാം.
നന്ദി അസുരൻ
adipoli..
നന്ദി kk.
Super ….polichu …eni depavali vedikettinayee kathirikkunnu ..paramelkavina kadathi vettunnathu ayirikkanam adutha novelkatto..ella aauraarogaya saugayagalum narunnu
Thanks vijayakumar
എന്ന് നിന്റെ സുൾഫിക്കർ…. പൊയ ഇല്ലാഞ്ഞോണ്ടു ഓൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ കെണിഞ്ഞേനെ
ഹഹ അത് കലക്കി. നന്ദി റോഷൻ. ഈ കട്ടപ്പനയിലെ ഋതിക് റോഷൻ എന്നൊക്കെ എഴുതിത്തീർക്കാൻ ഒരുപാട് സമയമെടുക്കും.അതുകൊണ്ട് ചുരുക്കിപ്പറഞ്ഞതാണേ. തെറ്റിദ്ധരിക്കല്ലേ. നന്ദി.
Mister “A J” യെ എവിടെക്കണ്ടാലും പൊക്കണം. അദ്ദേഹം വല്ലാതാശിച്ചിരുന്നു;ഞാനൊരു പ്രണയകഥയെഴുതണമെന്ന്.ഈ കമന്റ് വായിക്കുന്നവർ ഇതൊന്ന് മനസ്സിൽ വെക്കണേ.
Marvellous writting skill…
Kadha cheruthavumbol feel kurayukayaanu pathivu.
Pakshe ningal so different aanu…..
Powerful language ……keep going dear…
വളരെ നന്ദി Shahana. ഒരുപാടിഷ്ടം
Nalla story. Ishttapettu orupad.Alla devi eppo ntha short stories മാത്രം ezhuthunae. Novel onumillae
കണ്ണിന് അലർജ്ജി ഉള്ളത് കൊണ്ട് എഴുതിക്കൊണ്ടിരുന്ന നോവൽ പകുതിയിൽ നിർത്തി. ചെറുകഥ എന്നെ ആരും മറക്കാതിരിക്കാൻ ചുമ്മ എഴുതി വിടുന്നതാ.
പതിയെ എഴുതുന്നത് കൊണ്ട് ഈ മാസം തന്നെ ആദ്യ പാർട്ട് തീരും. അടുത്ത മാസം രണ്ടാം പാർട്ടും അങ്ങിനെയാണുദ്ദേശിക്കുന്നത്. അഞ്ച് പാർട്ട് ഉദ്ദേശിച്ചൊരുന്ന കഥ വലിയ രണ്ടു പാർട്ടുകളായി വിരുന്നു വരും.നന്ദി തമാശക്കാരാ
കണ്ണിന്റെ അസുഖം എല്ലാം മാറിയിട്ട് എഴുതിയാൽ പോരെ. ചുമ്മാ ന്തിനാ സ്‌ട്രെയിൻ എടുക്കുന്നെ. നിങ്ങളെ ഇവിടെ ആരും മറക്കാൻ പോകുന്നില്ല ബ്രോ. നിങ്ങൾ ഇവിടെ ഇട്ട കഥകൾ തന്നെ ധാരാളംമതി നിങ്ങളെ ഇവിടെ ഉള്ളവർ എന്നും ഓർക്കാൻ.
ഉറക്കത്തിനിടയിൽ ഒന്ന് ഉണരും. മിക്കവാറും എന്തെങ്കിലുമൊക്കെ മനസ്സിൽ തോന്നുന്ന സമയമാണത്.
ഞാനത് എഴുതിയാലും ആ ദിവസമങ്ങ് പോകും. എഴുതിയില്ലെങ്കിലും പോകും. ഒരു മാറ്റവും സംഭവിക്കില്ല.(ട്രാഫിക്) ഹഹ. പക്ഷേ എന്റെ മുന്നിൽ ആശയങ്ങൾ ഇട്ടു തന്ന ദൈവത്തിനറിയാം എന്റെ കണ്ണിനു പ്രശ്നമാണെന്ന്.
അപ്പോൾ കണ്ണിന്റെ പ്രശ്നമൊക്കെയങ്ങ് മറക്കും. ദീർഘനേരം എഴുതില്ല. ഏറിയാൽ ഒരു മണിക്കൂർ. അത്രേയുള്ളൂ.
Dear Shajna…
കണ്ണിന്റെ പ്രശ്നങ്ങൾ മാറിയിട്ട് വന്നാൽ മതിയെന്നാണ് എന്റെ അഭിപ്രായം… ഷ ജനയെ പോലെയുള്ള നല്ല എഴുത്തുകാരെ ഞാനുൾപ്പെടെയുള്ള വായനക്കാർ മറക്കില്ല… കണ്ണിന്റെ അസുഖം വേഗം മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു കൂട്ടുകാരീ… 🙂
ആദ്യ ഭാഗം എഴുതിക്കഴിഞ്ഞു പഴഞ്ചാ. ഇനി എഡിറ്റ് ചെയ്യുന്ന ജോലിയേ ബാക്കിയുള്ളൂ. എന്റെ കാര്യത്തിൽ നിങ്ങളുടെയൊക്കെ കരുതൽ കാണുമ്പോ സന്തോഷമാണ്. നന്ദി
katta waiting
Valare nannayirikkunnu. Kollaam. Hridayam Niranja Aasamsakalode
നന്ദി അനിൽകുമാർ
Super
നന്ദി k&k Automobiles.
1st like adikkan pattiyilla…but 2nd is mine Shajna… I will read it later in a good mood… 🙂
Thanks. വായിച്ചിട്ട് അഭിപ്രായം പറയൂ സഹോദരാ