നിള
Nila Author : AK
രാവിലെ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് എണീറ്റത്. “എടാ നീ രാവിലെ റൂമിലേക് വാ ഞാനും ഉണ്ട് കോളേജിലെക് “
“ആ ഞാൻ എത്തിയേക്കാം “
ഞാൻ ഫോൺ വച്ചു. കൂട്ടുകാരനാണ് അരുൺ. ആള് അങ്ങനെ കോളേജിലെക് വല്ലപ്പോഴും ആണ് വരാറുള്ളൂ ഇന്നെന്താണാവോ ഇങ്ങോട് വിളിച്ചു വരുന്നുന്ന പറഞ്ഞത് എന്നെനിക് പിടി കിട്ടിയില്ല.
ഞാൻ റെഡി ആയി ബൈക്കും എടുത്ത് റൂമിൽ ചെന്നു. വിചാരിച്ച പോലെ അവൻ റെഡി ആയിട്ടൊന്നുല്ല “ഡാ ശ്രീ ഒരു 5 മിനിറ്റ് ദേ എത്തി ഞാൻ “
ക്ലാസ്സിൽ പോയിട് വല്യ അത്യാവശയൊന്നും ഇല്ലാത്തോണ്ട് ഞാൻ മൈൻഡ് ചെയ്തില്ല വരുമ്പോ വരട്ടെ
ഇനി ഇന്റര് കാര്യം പറയാം
പേര് ശ്രീഹരി. എഞ്ചിനീയറിംഗ് നു പഠിക്കുന്നു
നാലാം വര്ഷം മെക്കാനിക്കൽ. വീട്ടിൽ അമ്മയും അച്ഛനും അനിയത്തിയും ഞാനും
“ഡാ വാ പോവാം “
അരുൺ ബൈക്കിൽ കേറി ഞങ്ങൾ കോളേജിലെത്തി. നോക്കുമ്പോ നിറയെ ആളുകൾ. ഇന്നാണ് ഫസ്റ്റ് ഇയർ കുട്ടികൾ വരുന്നത്. ഫ്രഷേഴ്‌സ് ഡേയുടെ പരിപാടികൾ ആണ്. കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ ഇല്ലാഞ്ഞോണ്ട് ഞാൻ ഇത് അറിഞ്ഞും ഇല്ല. അപ്പൊ വെറുതെയല്ല ഈ തെണ്ടി രാവിലെ തന്നെ കെട്ടിയെടുത്തത്. ഞാൻ ആണേൽ വർക്ഷോപ് യൂണിഫോമിൽ കൂതറ ലുക്കിലാണ് വന്നേക്കണേ. അല്ലേലും നമുക്കു അത്രയൊക്കെ പറഞ്ഞിട്ടുള്ളു .
ഞങ്ങൾ ബൈക്ക് വച് ബ്ലോക്കിലേക് കയറി “എടാ എന്നാലും നിനക്കൊന്ന് പറയര്ന്നില്ലേ “
“അതിനു നീ എന്നോട് ചോദിച്ചില്ലലോ “
പഷ്ട്
അപ്പോയെക്കും നമ്മുടെ പയ്യന്മാരൊക്കെ അവിടെ ഉണ്ട്. “ഡാ ശ്രീ വാടാ നീയീ പൂ പിടി എല്ലാര്ക്കും കുടുക് “
എന്ന ബാക്കി പ്ലോട്ടും ക്ലൈമാക്സും കൂടി അങ്ങ് പറഞ്ഞു കൊടുത്തേരെ. വേറെ എന്തെങ്കിലും കൂടുതലായിട്ടു ചേർക്കണേൽ അതും.
Ninakkokke valla mekkattu panikkum Pokkude?! Aale oombikkanayi erangikkolun ooro poor I makkal………..
Orupad keriyang konakkallee vedi
കോളെജ് theme orupadu scope ഉള്ള item ആണ്. page കൂട്ടണം
കമ്പി വേണ്ട ലവ് മതി. അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതു ok
എന്ന ബാക്കി പ്ലോട്ടും ക്ലൈമാക്സും കൂടി അങ്ങ് പറഞ്ഞു കൊടുത്തേരെ. വേറെ എന്തെങ്കിലും കൂടുതലായിട്ടു ചേർക്കണേൽ അതും.
കമ്പി വേണ്ട ലവ് മതി. അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതു
ലവ് വേണ്ട കമ്പി മതി. അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതു
പേജ് കൂട്ടി എഴുത്തു ബ്രോ
കൊള്ളാം നല്ല തീം.നല്ല ഒരു ക്യാമ്പസ് love-കമ്പി കഥ പ്രതീക്ഷിക്കുന്നു. പേജ് കൂട്ടി കളികളും ഡയലോഗുകളും എല്ലാം സൂപ്പറ് ആയിട്ട് എഴുതണം.
Nice,continue