ഡ്രാക്കുള 2
Drakula Part 2 Author : Vedikkettu
‘ക് ണിം…… ക് ണിം….’
അലാറം നിർത്താതെ അലറുന്നത് കേട്ട് ഭാനുമതി പയ്യെ ചരിഞ്ഞു കിടന്നു ടൈം പീസ് കയ്യിലെടുത്ത് നോക്കി.
നേരം 5 മണി..
ടൈം പീസ് ന്റെ പച്ച വെട്ടത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൾ ഉടൻ തന്നെ എഴുന്നേറ്റു..
രാത്രി ഉറക്കത്തിൽ മുഴുവൻ സ്വപ്നങ്ങളായിരുന്നു.. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ.. തന്നെ ആരോ കൊല്ലാൻ വരുന്നതായും, ഉയരമുള്ള ഒരു പാറക്കെട്ടിനു മുകളിൽ നിന്നും തള്ളിയിട്ടുന്നതുമൊക്കെയായി …
അവ എല്ലാം ഭാനുവിനെ ഉറക്കം കെടുത്തിയിരുന്നു..
ഉറക്കമെഴുന്നേറ്റ ഉടൻ ശുദ്ധവായുവിലിരുന്നു മുള്ളാൻ, ഉള്ളം തുടിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ അനുഭവം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
കക്കൂസിൽ ഇരുന്നൊന്നു ശ്രമിച്ച ശേഷം അവൾ വയറിനു ശോധന വരുത്താൻ ഒരു കട്ടൻ ചായ ഇടാൻ വേണ്ടി അടുക്കളയിലേക്ക് കയറി..
വെട്ടം ഇല്ലാത്ത അടുക്കളയിൽ അവൾ കയറിയ പാടെ എന്തൊക്കെയോ തട്ടിമറിഞ്ഞ ശബ്ദം കേട്ടവൾ പേടിച്ചു..
‘ആരാ അത്??’
അവൾ ഭയത്തോട് കൂടി ചോദിച്ചു..
ഉത്തരത്തിന് കാത്ത് നിൽക്കാതെ അവൾ ഉടൻ തന്നെ അടുക്കളയിലെ ലൈറ്റ് ഓണ് ചെയ്തു..
അന്നേരം കൂടുതൽ പാത്രങ്ങൾ തട്ടി മറിയാൻ തുടങ്ങി..
ഭയത്തോടെ ഭാനുമതി നോക്കി നിൽക്കാൻ നേരം ഒരു കറുത്ത കാടൻ പൂച്ച അവർക്കെതിരെ ചാടി വീണു..
പെട്ടെന്നുണ്ടായ ആ വിഭ്രാന്തിയിൽ അവൾ ഏറെ അമ്പരന്നെങ്കിലും അവൾ പൂച്ചയുടെ ആ ചട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറി.. അതപ്പോൾ തന്നെ ജനാല വഴി ചാടി ഇറങ്ങുന്നതും നോക്കി ഭാനുമതി നിന്നു..
‘നാശം പിടിയ്ക്കാൻ ഒരു പൂച്ച… പേടിപ്പിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും.. എന്നും പറയാറുള്ളതാ ആ പെണ്ണിനോട് ജനാല അടയ്ക്കണം എന്നു.. പറഞ്ഞാ കേക്കില്ലല്ലോ..’
Muthe ithinte adutha part ezhuthiyenkil onn publish cheythude
ബാക്കി ഭാഗം വരുന്നില്ലേ…. വരുന്നില്ലേ കഷ്ടമാണ് ഒന്നെഴുതി ഇടൂ
വെടിക്കെട്ടെ,
കുറച്ചു നാളായി ഈ വഴി വന്നിട്ട് , മറ്റൊന്നുമല്ല അരിപ്രശ്നം തന്നെ. അതു കൊണ്ടു പുതിയ കഥകളു വായിച്ചു തുടന്ഗിയിട്ടില്ല. പക്ഷേ തിരികെ വന്നപ്പോ ആദ്യം തപ്പിയതു ഡ്രാക്കുളയുടെ അടുത്ത ഭാഗമാരുന്നു. മുപ്പതാമത്തെ പേജു മുതല് നോക്കി നോക്കി എന്റെ കണ്ണു വേദനിച്ചതല്ലാതെ മൂന്നാം ഭാഗം ഇതു വരെ കണ്ടു കിട്ടിയില്ല.
ഒന്ന് അപ്ഡേറ്റ് ചെയ്യൂ …. പ്ലീസ്. ( ദേ ഒരു വക പോക്രിത്തരം കാണിക്കാണ്ടു അടുത്തഭാഗം വേഗം അയച്ചോളൂട്ടോ.
വെടിക്കെട്ട് മച്ചുനാ….
സംഭവാമീ യുഗേ യുഗേ എന്ന് പറഞ്ഞ പോലായല്ലോ, എന്നാലും ആ ഭാനുമതി നല്ല ഒന്നാന്തരം കപ്പാസിറ്റി ഉള്ള ചരക്കു കപ്പലാണല്ലോ.കൊള്ളാം അവതരണവും ഡയലോഗുകളും എല്ലാം…. ആശംസകൾ
സമയക്കുറവും ജോലിത്തിരാക്കും കൊണ്ട് വായിക്കാൻ ഇത്തിരി വൈകിപ്പോയി…..
വെടിക്കെട്ട് എന്നു പറഞ്ഞിട്ട് ഇത് ആറ്റംബോംബ് ആണല്ലോടോ ഉവ്വെ….കിടുക്കി
Thanks ജോ.. ??
Bro kadha adipoli ayitund .nalla avatharanam.drakulayude varavinayi kathirikunu.
Thanks AKH bro.. 🙂
കാശ് കിട്ടിയോടേ ഭാനൂന്
അണ്ണാ.. ഇതുവരെ കിട്ടിയിട്ടില്ല.. കിട്ടുവായിരിക്കും 😉
വെടിക്കെട്ട് ഉഷാർ ആയിട്ടുണ്ട് ..?
Thanks bro..
ഇനിയും നമുക്ക് ഉഷാറാക്കാം..
Adipoli
Thanks benzy..?
കൊള്ളാം.കഥ മെച്ചപ്പെട്ടു വരുന്നുണ്ട്.☺
Waiting For next part.
Thanks saitama.. ?
അടിപൊളി ആയിട്ടുണ്ട്. വൈകിപ്പിക്കാതെ അടുത്ത ഭാഗവും പെട്ടന്നു ഇടണേ. കുറച്ചൂടെ പേജ് കൂടിയാൽ നന്നായിരുന്നു.
Thanks അഭിരാമി..
വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം.. ?
😉
_/\_ കിടുവേ
Thanks ഹാജ്യാരെ.. ?
Valiya vedi super .. bhayangara sabdam ayirunnu katto . Edivettu avatharanam …annalum anthayirikkum ammuvina kurichu aban mobilelil kandathu ..akamshayoda kathirikkunnu.bhanu chechi oru samphavam annu katto..adutha bhagathinayee kathirikkunnu .
വിജയ് ബ്രോ.. നന്ദി ഉണ്ട് ട്ടാ..
തുടർന്നും അഭിപ്രായങ്ങൾ അറിയിക്കണേ ബ്രോ..
അടിപൊളി .. വെടിക്കെട്ട് തുടരട്ടെ ….
നന്ദി രാജാവേ..
കരിമരുന്ന് കതിനയിൽ നിറച്ച് കൊണ്ടിരിക്കുകയാണ് രാജാവേ..
ചീറ്റുമോന്നറിയിലെങ്കിലും ഇനിയും കൊളുത്തി കൊണ്ടേയിരിക്കും…
വെടിക്കെട്ട് മച്ചാനേ…..
……..വെടിക്കെട്ട്……
താങ്ക്സ് അർജുൻ ബ്രോ..
ഇഷ്ടം…?
Ente Ponnu vedikkette bhanuchechiye sammathikkanam.enna staminayanne…. irupathennam keriyirangeettum oru kulukkomillallo ??..
sangathy polichootto.horror Manam kittythudangee. Adutha bhagangal poratte.
ആ ഹൊറർ മണം പോകാത്തിരുന്നാ മതി എന്റെ ഡ്രാക്കുള മുത്തപ്പാ..
താങ്ക്സ് ബ്രോ..
അടുത്ത ഭാഗം കുറച്ച് താമസിക്കും..
എന്നാലും പരമാവധി വേഗം ഇറക്കാം..
Horror ….athippo cherukatha, novel , movie angane oru verthirivilla… Athoru weakness aayippoyi. Athu kondu thanne horror category kakaryam cheyyunnavarodu oru prathyeka sneham thanna.
Appozhe enna adutha part varunne Christmas aakarayi.
Waitingilatto
Sasneham
Kocheekkaran
Adipoli
Thanks kk.. ?
പിന്നെ നമ്മടെ കാദർ എവിടെ. അതും ഉടനെ പോസ്റ്റണം.
തീർച്ചയായും..
കാദറിനെ നമ്മ ഇറക്കിയിരിക്കും.. ?
Horror ….athippo cherukatha, novel , movie angane oru verthirivilla… Athoru weakness aayippoyi. Athu kondu thanne horror category kakaryam cheyyunnavarodu oru prathyeka sneham thanna.
Appozhe enna adutha part varunne Christmas aakarayi.
Waitingilatto
Athupole chodikkan vittu poyi kaderinenthu patty. Thirichu varumo.
Sasneham
Kocheekkaran
സംഭവം പൊളിച്ചുട്ടോ. ഏങ്കിലും 20 പേര് കളിച്ചെട്ടും അവൾ കൂളായിട്ട് നടന്നു പോയല്ലോ. പിന്നെ ബ്രോ ഇത് ഹോർറോർ സ്റ്റോറി ആണോ. ഇതിൽ നായകൻ ഒണ്ടോ. അടുത്ത പാർട്ടനായി കാത്തിരിക്കുന്നു.
തമാശക്കാരൻ ബ്രോ,
ഭാനുചേച്ചി അങ്ങാനാ..ഒരു rare പീസാ.. 😉
ഇത് ഒരു horror mystery ആണ്..
തുടർന്നും വായിക്കണേ..