നിരഞ്ജനം 1
Niranjanam Part 1 Author : Shankar
നിരഞ്ജൻ , അധ്യാപികയായ കൃഷ്ണവേണിയുടെയും ഇൻകം ടാക്‌സ് ഓഫീസർ രാകേഷിന്റെയും ഒറ്റ മകൻ.
അവനാണ് കഥാ നായകൻ. കൃഷ്ണവേണി നായർ കുടുംബത്തിലെ അംഗമായിരുന്നു പണ്ട് നാട്ടിലെ പ്രമാണിമാരായിരുന്നവർ. രാകേഷ് ഒരു സാധാരണ പുലയകുടുംബത്തിൽ ജനിച്ചവനും.
പ്ലസ് ടുവിനു പഠിക്കുമ്പോഴായിരുന്നു അവർ പരിചയപ്പെട്ടതും അടുത്തതും. സമപ്രായക്കാർ. വ്യത്യസ്ത ജാതിയിൽ പെട്ടവർ. നാട്ടിൽ ഒരു ഭൂമികുലുക്കം ഉണ്ടായെങ്കിലും അവരുടെ സ്നേഹത്തിനുമുൻപിൽ ലോകം കീഴടങ്ങുകയായിരുന്നു. അവളെയും കൊണ്ട് അയാൾ മൂന്നാറിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു പോയി.
അവർക്കു ജനിച്ച ഒരെയൊരു മകനാണ് നിരഞ്ജൻ. അമിത ലാളനയും സ്വതന്ത്രവും അവനെ വഷളാക്കി എന്നു വേണം പറയാൻ.
കൂടാത്തതിന് നാട്ടിലേതന്നെ തെറിച്ച പിള്ളേരുമായുള്ള കൂട്ടുകെട്ടും.
ഇന്ന് അവന്റെ പതിനാറാമത്തെ പിറന്നാളാണ്. അച്ഛൻ അവനു വാഗ്ദാനം ചെയ്തിരുന്ന സമ്മാനം. പത്താം ക്ലാസ്സിൽ 97 ശതമാനം മാർക് വാങ്ങിച്ചതിന്റെ പാരിതോഷികം. കേക്ക് മുറിച്ച ശേഷം സമ്മാനപൊതികൾക്കിടയിൽ അവൻ ആദ്യം തുറന്നു നോക്കിയത് അച്ഛന്റെ സമ്മാനമായിരുന്നു. Smasung S7 മൊബൈൽ കണ്ടതും അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പാർട്ടി തീർന്നതും അവനോടിയത് ഉറ്റ സുഹൃത്തായ അരുണിന്റെ അടുത്തേക്കായിരുന്നു.
അരുണിനെ പറ്റിപറഞ്ഞാൽ നിരഞ്ജന്റെ അതേ പ്രായം. നിരഞ്ജന്റെ ഗുരു. യാത്രയെ പ്രണയിച്ചവൻ. സർവോപരി ഒരു കവി. സ്ത്രീവർണനയായിരുന്നു മാസ്റ്റർ പീസ്. സ്ത്രീ ശരീരത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിരഞ്ജനെ പഠിപ്പിച്ചത് അവനായിരുന്നു. എങ്കിലും പ്രവർത്തന മേഖലയിലേക്ക് കടക്കാൻ ഇരുവർക്കും പേടിയായിരുന്നു.
കുടുംബത്തേക്കുറിച്ചും മറ്റുള്ളവരറിഞ്ഞാൽ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ചും അവർ ബോധവാന്മാരായിരിന്നു. മൊബൈലിനെക്കുറിച്ചും കംപ്യൂട്ടറിനെക്കുറിച്ചും അത്യാവശ്യത്തിലേറെ അറിവുണ്ടായുരുന്നു അരുണിന്. ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത തുണ്ടുപടങ്ങളും കഥകളിലും അവർ തൃപ്തരായിരുന്നു. അല്ലെങ്കിൽ അഡ്ജസ്റ് ചെയ്തിരുന്നു.
THUDAKKAM KOLLAM, PAKSHA PAGE KUTTANAM KATTO SHANKER…NALLA THEME .KEEP IT UP AND CONTINUE DEAR SANKER..
Thanks brooo
kollaam nalla thudakkam.. page kootti ezhuthuu
തുടക്കം നന്നായിട്ടുണ്ട് ബ്രോയ്…. അടുത്ത ഭാഗം വേഗം പോന്നോട്ടെ ട്ടോ
Kollam bro
Thank you friendzzzzzz….
തുടക്കം കൊള്ളാം, അടുത്ത ഭാഗം ഉഷാറാക്കി വരട്ടെ.
Thanks
kollaaam bro plz continue…
കൊള്ളാം ബ്രോ. Continue