തുടക്കം 2 [ ne-na ] 539

2nd  പാർട്ട് ഇടാൻ എത്രയും ലേറ്റ് ആയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു. കുറച്ചു busy  ആയി പോയി, വായനയുടെ ഒഴുക്ക് നഷ്ട്ടപെടുത്തിരിക്കാൻ ആദ്യ പാർട്ട് ഇതോടൊപ്പം ചേർക്കുന്നുണ്ട്. നിങ്ങൾക്കെല്ലാപേര്ക്കും ഇഷ്ടപെടും എന്ന വിശ്വാസത്തോടെ തുടങ്ങുന്നു.

Click here to read thudakkam kambikatha first part

തുടക്കം 2

[ Story bY – (ne–na) ]

THUDAKKAM  PART 2 NENA@KAMBIKUTTAN.NET

കുളിച്ചു കയറിയപ്പോഴാ ഒന്ന് ആശ്വാസമായത്, ഉച്ചക്ക് തുടങ്ങിയ ഓട്ടമാ… അച്ഛന് അവിടിരുന്നിട്ടു അത് ചെയ്യണം ഇതു ചെയ്യണം എന്നൊക്കെ പറഞ്ഞാൽ മതിലോ… പറഞ്ഞത് പോലെ ചെയ്തില്ലേൽ പിന്നെ തീർന്നു. കണ്ണാടിയിൽ നോക്കി മുടി ഒന്നും കൂടി ഒതുക്കിയ ശേഷം കാർത്തിക് രേഷ്മയുടെ വീട്ടിലേക്കു നടന്നു.

അവിടെയാണ് ബര്ത്ഡേ ഫങ്ക്ഷന് വേണുന്ന കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റോഡ് മറികടന്നു  രേഷ്മയുടെ വീട്ടിലേക്കു കയറുമ്പോൾ ഫങ്ക്ഷന് വന്ന കുറച്ചുപേർ അവിടിവിടെയായി നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു, ആൾക്കാർ വന്നു തുടങ്ങിയിട്ടേ ഉള്ളു.. മുകളിലത്തെ നിലയിലാണ് രേഷ്മയുടെ മുറി, അവൻ പടികൾ കയറി രേഷ്മയുടെ മുറിയിലേക്കു നടന്നു, അവൻ ചെല്ലുമ്പോൾ മുറിയുടെ ഡോർ അടച്ചേക്കുവായിരുന്നു, കതകിൽ ചെറുതായി അവൻ മുട്ടി.

“ആരാ അത്?”

“ഡീ.. ഞാനാ , നീ ഇതുവരെ റെഡി ആയില്ലേ?”

“ഒരുങ്ങി കഴിഞ്ഞടാ, ഇനി മുടി ഒന്ന് ചീകിയാൽ മതി.. കതകു ചാരിട്ടെ ഉള്ളു, നീ അകത്തേക്ക് കയറി വാ”

കാർത്തിക് കതകു തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൾ കണ്ണാടിയിൽ നോക്കി മുടി ചീകുവായിരുന്നു. അവൻ കട്ടിലിൽ ഇരുന്നു.

“എന്ത് ഒരുക്കമാടി ഇതു, ഇതു നിന്റെ പെണ്ണ് കാണലൊന്നും അല്ല.”

“പറയാൻ ഒക്കുകേലട, എവിടെ വന്നേക്കുന്ന ഏതെങ്കിലും ഒരുത്തനു എന്നെ ഇഷ്ട്ടപ്പെട്ടാൽ ഏതൊരു പെണ്ണ് കാണൽ ആകൂല്ലേ?”

അവൾ കഴുത്തിൽ ഇടാനായി ഒരു ഡയമണ്ട് നെക്ലൈസ് കൈയിലെടുത്തു. കാർത്തിക്ക് ചെന്ന് അതിഗു അവളുടെ കൈൽ നിന്നും വാങ്ങി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു

“പെണ്ണിന് എപ്പോഴേ കെട്ടി ഏതെങ്കിലും ഒരുത്തന്റെ മണ്ടയിൽ ആയിക്കൊള്ളാൻ വയ്യാതെ നടക്കുവാ”

“പിന്നല്ലാതെ.. നീ എനിക്കൊരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല.”

അവൻ അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി വേദനിപ്പിച്ചു.

“ഡാ.. വിടാടാ ചെവി വേദനിക്കുന്നു.”

The Author

ne-na

15 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. സൂപ്പർ സ്റ്റോറി . Nyce പാർട്ട്‌. നല്ല അവതരണം.

  3. അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാ

  4. Kathayuda baki varum ane karuthunu enthayalum azuthanam

  5. Broo kattaaa waiting akkalappa onnu pettenu next part porate

  6. സൂപ്പർ സ്റ്റോറി
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ്..

  7. ഫ്രണ്ട്ഷിപ്,ലവ്,റൊമാൻസ്, ഇനി ഒരു ഫൈറ്റും 2 സോങ്‌സും കൂടി ഇന്ടെങ്കിൽ ഒരു സിനിമയാകാം???
    ഒരു റിക്വസ്റ്റ് ഇൻഡ് പകുതിക്കു വച്ചു നിർത്തരുത്

  8. അടിപൊളി..
    ഇപ്പോഴെങ്കിലും തിരിഞ്ഞു നോക്കിയതു നന്നായി.. അല്ലേൽ കുഞ്ഞിന്റെ തന്ത പട്ടം പോയേനെ..
    കർത്താവെ ഇരട്ട കുട്ടികൾ ഉണ്ടാകാൻ ഇട വരുത്തരുതേ…

    അടുത്ത പാർട്ട്‌ വൈകിക്കല്ലേ…

  9. വളരെ നന്നായിട്ടുണ്ട് , നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു……….

  10. അടിപൊളി, കളിയും, ഫ്രണ്ട്ഷിപ്പും, പ്രണയവും എല്ലാം കൊണ്ടും പൊളിച്ചു.നല്ല അവതരണം ആണ്. വായിക്കാൻ ഒരു സുഖമൊക്കെയുണ്ട്. ആരാവും കാർത്തിക്കിന്റെ നായിക?

  11. Adipoli…randam bhagam vedikettu..pramavum athu pola raniya polulla charakku chechimara kali kudi undayala kadhakku oru gumm kittu.athu eppol undayee katto..rani chechiya kayividenda…rani chechiumayulla kali onnu kudi gamphiram akkanam katto..keep it up and Nee..na ..

  12. തിരിച്ച് വന്നതിന് ആദ്യം നന്ദി രേഖപ്പെടുത്തുന്നു. സൗഹൃദം പ്രണയം കമ്പി എല്ലാം കൂടി എങ്ങനെ പോകും എന്ന് അറിയില്ല.അതിനായി കാത്തിരിക്കും.

  13. സ്റ്റോറി സൂപ്പറായിട്ടുണ്ട്. റൊമാൻസും സൂപ്പർബ്. സൗഹൃദവും നന്നായിട്ടുണ്ട്. പക്ഷെ സെക്സ് എഴുതിയത് കൊള്ളാം കുറച്ചൂടെ ഒന്ന് വിവരിച്ചു എഴുതാൻ നോക്കണം. പിന്നെ നല്ല ഒരു കഥ പാതി വഴിയിൽ ഇട്ടേച്ചു പോകരുത്.അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കല്ലേ.

  14. കളി നല്ല പോലെ വിവരിച്ച് വായിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന വിധത്തിൽ എഴുതൂ…
    കഥ കൊള്ളാം,കമ്പി ഭാഗം വരുമ്പോൾ ഇത്ര വേഗം വേണ്ട പതുക്കെ പതുക്കെ അതാണ് അതിന്റെ ഒരു ഇത്…. 🙂

  15. Super ayittundallooo…nxt part pettenneee varumoooo

Leave a Reply

Your email address will not be published. Required fields are marked *