രാഘവായനം 2 [പഴഞ്ചൻ] 199

രാഘവായനം – ഭാഗം 2

Rakhavaayanam Part 2  by പഴഞ്ചൻ

(കഥ ഇതുവരെ – രാഘവിന്റെ മുത്തശ്ശി മരിക്കുന്നതിനു മുൻപ് നൽകിയ താളിയോലയിൽ നിന്നും രാവണന്റെ പുനർജനനത്തിനുള്ള ചന്ദ്രഹാസം നശിപ്പിക്കാനുള്ള അറിവ് രാഘവിന് ലഭിക്കുന്നു… രാഘവ് അതിനായി ഒരുങ്ങുന്നു… തുടർന്ന് വായിക്കുക…)

മുത്തശ്ശിയുടെ വിയോഗത്തിനു ശേഷം രാഘവ് ഒന്നു തളർന്നു പോയി… എങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് മുത്തശ്ശിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി അവൻ തയ്യാറെടുത്തു… അതിനു വേണ്ടി അവൻ ആദ്യം ചെയ്തത് നിലവറയിൽ നിന്ന് കിട്ടിയ താളിയോലയെപറ്റി ആഴത്തിൽ പഠിക്കുക എന്നതായിരുന്നു…
അവനപ്പോൾ 17 വയസേ ആയിരുന്നുള്ളൂ… പക്ഷേ അവന്റെ ചിന്തകൾക്ക് പക്വത കൈവരിച്ചിരുന്നു… കാലടി ശങ്കരാചാര്യ ഇൻസ്റ്റിറ്റൂട്ടിലെ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഋഗ്വോദങ്ങൾ… അതിൽ നിന്നും തനിക്ക് ലഭിച്ചിരിക്കുന്ന താളിയോലയുടെ കൂടുതൽ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കാൻ കഴിയും എന്ന് അവൻ വിശ്വസിച്ചു… അതിനു വേണ്ടിയാണ് പ്ലസ് -ടു ജയിച്ചതിനു ശേഷം കാലടി ശ്രീശങ്കര കോളേജ് തന്നെ അവൻ തിരഞ്ഞെടുത്തത്…
ശ്രീ ശങ്കര കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അവന് ആദ്യം കിട്ടിയ കൂട്ടുകാരൻ ഗോകുൽ ആയിരുന്നു… അവനിലൂടെ ഭാവിയിൽ ശ്രീലങ്കയിലേക്ക്‌ പോകുവാനുള്ള പാസ്പോർട്ട് കിട്ടുന്നതിനു വേണ്ടിയുള്ള പണികൾ അവൻ തുടങ്ങി… സമയത്തിന് ലങ്കയിൽ എത്തിയില്ല എങ്കിൽ താനീ ചെയ്യുന്ന പ്രവൃത്തികൾക്ക് ഫലമില്ലാതെ വരും…
ഫസ്റ്റ് ഇയറിന്റെ തുടക്കത്തിൽ തന്നെ അവിടെ പഠിക്കുന്ന ഹിസ്റ്ററി സ്റ്റുഡന്റ്സിനു മാത്രം സന്ദർശിക്കുവാൻ കഴിയുന്ന ആദി ശങ്കരന്റെ സംസ്‌കൃത ഗ്രന്ഥശാലയിൽ കയറിപ്പറ്റി തന്റെ അന്വേഷണത്തിന് സഹായിക്കുന്ന താളിയോലകൾ ഒരു അസെൻമെൻറിന് എന്ന വ്യാജേന അവൻ കരസ്ഥമാക്കി…

The Author

48 Comments

Add a Comment
  1. ഞാൻ ഒരു പാവം

    ബ്രോ തങ്ങളുടെ ഈ കഥ ഒരു പോസറ്റീവ് എനർജിഉണ്ട്.
    ബാക്കി ഭാഗം ഉടനെ കാണുമോ?

    1. ഞാൻ ഒരു പാവം

      ഒരു പ്രേത കഥ കൂടെ ആകാമായിരുന്നു. അത് തീർച്ചയായും അടിപൊളിയാകും…. PAZHANCHAN bro നീ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ……

  2. “ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം”
    Sorry Enik manassilavilla Ee adikanak
    Katha super aan ketto waiting for next part

    1. പഴഞ്ചൻ

      Dear Abi…
      7 inch aanu udesichathu… 9inchulla ramapadam raghavinekkal valuthanu ennu mathramanu udedichath… Thett choondikanichathinu nandi… 🙂

      1. Ok boss adutha part vegan ponnotte

    2. ഞാൻ ഒരു പാവം

      ശ്രീരാമന്റ കാൽപ്പാട് ആണോ ?

  3. പഴഞ്ചൻ ബ്രോ . കഥ സൂപ്പർ . നല്ല അവതരണം നല്ല ഫീലിംഗ്. ഒന്നും പറയാൻ ഇല്ല ഗുഡ് സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പഴഞ്ചൻ

      Thank Akh… Your words give me souch confidence… 🙂

  4. ജെസ്സി ആന്റണി

    അതിമനോഹരമായ വിവരണം.. ശ്രീരാമൻ, ഹനുമാൻ, രാവണൻ.. ഇവരുടെ കാര്യങ്ങൾ ഒക്കെ വായിക്കുന്നത് ആവേശമാണ്. എനിക്ക് ഇതൊക്കെ കൂടുതൽ ആയി അറിയണമെന്നുണ്ട്. ഇനി രാമേശ്വരത്തെപ്പറ്റി കുറച്ചൂടെ സ്റ്റഡി ചെയ്ത് വരാൻ അഭ്യർത്ഥിക്കുന്നു.

    1. പഴഞ്ചൻ

      Dear Jessy…
      എനിക്ക് കിട്ടിയ അറിവുകൾ… കുറച്ച് ഭാവന… ചരിത്രം… ഇതെല്ലാം ചേർത്താണ് ഈ കഥ എഴുതിയിരിക്കുന്നത്… ശ്രീരാമൻ ഐതിഹ്യത്തിനപ്പുറം ഒരു മനുഷ്യൻ ആയിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം… പിന്നെ കഥയിൽ പറയുന്ന എല്ലാ കാര്യങ്ങളും അപ്പാടെ വിശ്വസിക്കണം എന്ന് ഞാൻ പറയില്ല… വായനക്കാരുടെ യുക്തിക്കനുസരിച്ച് കാര്യങ്ങളെ ഗ്രഹിക്കാവുന്നതാണ്… രാമേശ്വരത്തെ കാഴ്ചകൾ മാക്സിമം നന്നാക്കാൻ ശ്രമിക്കാം ജെസ്സി… Thank you… 🙂

  5. Oru feel good kadha vaaycha Poole nd…..thank you bro..

    1. പഴഞ്ചൻ

      Thanks very much dear kulir… 🙂

  6. Excellent..mattonnum parayan vakkukal kittunnilla ..vedikettu abatharanam…keep it up and continue bro..

    1. പഴഞ്ചൻ

      Thank Vinayakumar… എന്നും നിങ്ങളുടെ വാക്കുകൾ വളരെ ഉൻമേഷം നൽകുന്നതാണ്… 🙂

  7. സുഹൃത്തേ നിങ്ങളെ ഒന്നു നമിച്ചോട്ടെ ???. ഇതു വായിച്ചോണ്ടിരുന്നപ്പോൾ എത്രപ്രാവശ്യം ശ്വാസം എടുത്തെന്നോ, ആരൊക്കെ എന്നെ വിളിച്ചെന്നോ ഒന്നും തന്നെ എനിക്കു ശ്രെദ്ധിക്കാൻ പറ്റിയില്ല. ഒരു സത്യം പറഞ്ഞോട്ടെ ഞാൻ ഈ കമ്പിക്കുട്ടനിൽ വായിക്കാൻ തുടങ്ങിയതു മുതൽ ഇപ്പൊ വരെ ഇതുപോലൊരു കഥ ആരും എഴുതിയിട്ടില്ല, എഴുതത്തുമില്ല. ഇതു എന്റെ ഹൃദയം തുറന്നു പറഞ്ഞതാണ്. താങ്കളെ നേരിൽ കണ്ടിരുന്നെങ്കിൽ… ഞാൻ, ഞാൻ.. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പ്രിയ സുഹൃത്തേ. ഈ കഥ ഇടക്കുവച്ചു നിർത്തരുത് പ്ലീസ്…കൂടാതെ എത്രെയും പെട്ടന്നു അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കുകയും ചെയ്യണം. ഇതു ഒരപേക്ഷയായി കണ്ടാൽ മതി. ഒത്തിരി പറയണമെന്നുണ്ട് but വാക്കുകൾ കിട്ടുന്നില്ല. ഒരുകാര്യം, എനിക്ക് ഈ കഥ ഒരുപാട്, ഒരുപാട് ഇഷ്ട്ടപ്പെട്ടു.. Ok ബ്രോ, ബ്രോയുടെ സ്വന്തം ആത്മാവ്.

    1. പഴഞ്ചൻ

      Dear Vishal…
      ഒത്തിരി സന്തോഷമുണ്ട്… വിശാലിന്റെ വിശാലമായ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വാക്കുകൾ ഞാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു… വിശാലിന്റെ അതേ ഫീലിംഗ് ആണ് ഈ കഥ എഴുതുമ്പോൾ എനിക്കുണ്ടായിരുന്നത്… തുടർ ഭാഗങ്ങൾ എഴുതാൻ വിശാലിന്റെ ഈ വാക്കുകൾ വളരെ ഉത്തേജനം നൽകുന്നു… Thank you very much dear… 🙂

  8. സിനിമയാക്കാൻ പറ്റിയ കഥ…. ഒരു രക്ഷയുമില്ല….ആയിരത്തിൽ ഒരുവൻ എന്ന തമിഴ് പടം ഓർമ വന്നു

    1. പഴഞ്ചൻ

      Yes Krishnan… ഇതൊരു സിനിമയായി കാണാൻ എനിക്കും ആഗ്രഹമുണ്ട്… 🙂

  9. കഥ വായിക്കുമ്പോൾ ഒരു പോസറ്റീവ് എനർജി ഉള്ളത്പോലെ

    1. പഴഞ്ചൻ

      വിജിത്തിന് ഒരു പോസിറ്റീവ് എനർജി തരാൻ ഈ കഥയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കരുതുന്നു…Thanks… 🙂

  10. kidilam thanne congrats please post next part

    1. പഴഞ്ചൻ

      Thank Committee… 🙂

  11. നമ്മുടെ തലവനെ തകർക്കാൻ ആണെങ്കിലും കട്ട വെയ്റ്റിംഗ്.

    നല്ല എഴുത്ത്.

    1. പഴഞ്ചൻ

      Thank Asura… അസുര പടയെ നിരത്തിയാലും… യുദ്ധത്തിനായുള്ള സമയം ആഗതമായിരിക്കുന്നു… 🙂

  12. Beauty. pls keep writing. waiting for next part.

    Cheers

    1. പഴഞ്ചൻ

      Thank Raj… Cheers… 🙂

  13. കട്ട വെയ്റ്റിംഗ്….
    കലക്കി

    1. പഴഞ്ചൻ

      Thank DK… 🙂

  14. Bro.. Kidu.. Adutha partum udan varatte

    1. പഴഞ്ചൻ

      Thank Bijo… അടുത്ത ഭാഗത്തിന് കുറച്ച് താമസമുണ്ടേ… 🙂

  15. സൂപർ സ്റ്റോറി വളരെ സുന്ദരം നല്ല ഭാവന

    1. പഴഞ്ചൻ

      Thank Sujith… 🙂

  16. നന്നായിട്ടുണ്ട് waiting for next part

    1. പഴഞ്ചൻ

      Thank Achu… 🙂

  17. പഴഞ്ചൻ ബ്രോ,
    കമ്പി ഇല്ല എന്നു പറഞ്ഞതുകൊണ്ട് കഥ വായിച്ചില്ല.താങ്കളുടെ അടുത്ത കഥ കമ്പി ആയിരിക്കും എന്നു വിശ്വസിക്കട്ടെ.

    1. പഴഞ്ചൻ

      Yea… Your Guess’s is right… Wait till then… 🙂

  18. മനോഹരം. ബ്രോ kambi കഥ മാത്രമല്ല കമ്പി ഇല്ലാത്ത storiesum താങ്കൾക്ക് വഴങ്ങും എന്ന് തെളിയിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒത്തിരി ലേറ്റ് ആകില്ല എന്നാ വിശ്വാസത്തോടെ.

    1. പഴഞ്ചൻ

      എഴുതി തുടങ്ങീട്ടുണ്ട് തമാശക്കാരാ… കുറച്ച് ടൈം എടുത്ത് എഴുതേണ്ട കഥയാണ്… അൽപം ക്ഷമിക്കണേ… 🙂

  19. ജബ്രാൻ (അനീഷ്)

    Super…. Nannayitund…. Thrilling story…..

    1. പഴഞ്ചൻ

      Thank Aneesh… 🙂

  20. ത്രില്ലടിപ്പിച്ചു
    ഒരു രക്ഷയുമില്ല
    കിടിലം

    I am waiting

    1. പഴഞ്ചൻ

      Wow… Nice comment മല്ലു… 🙂

    1. പഴഞ്ചൻ

      Thank kk… 🙂

  21. Ithinte first part evide…. Valare nannayirunnu

      1. പഴഞ്ചൻ

        Thank macho… 🙂

    1. പഴഞ്ചൻ

      Thank യമുന… 🙂

Leave a Reply

Your email address will not be published. Required fields are marked *