വാച്ച് മാൻ
Watch Man Author : Ansiya
“എന്ന് തുടങ്ങിയ പറച്ചിലാണ് അങ്ങേരോട് ഇതിപ്പോ തൊട്ട് മുന്നിലെത്തിയിട്ടും ഒരു കൂസലുമില്ല ആൾക്ക് … ഇവിടെ ഉള്ളോരൊക്കെ പേടിച്ച് ജീവിക്കേണ്ട അവസ്‌ഥയാണ് ഇപ്പൊ…..
അടുക്കളയിൽ നിലത്ത് വീഴുന്ന പാത്രങ്ങളുടെ കല പില ശബ്ദങ്ങൾക്കിടയിൽ അമ്മയുടെ പിറു പിറുക്കൽ വേറെ കേൾക്കാമായിരുന്നു … ഞാൻ ഇതൊന്നും അറിയാത്ത മട്ടിൽ ടീവിയിലേക്കും നോക്കി ഇരുന്നു…. അച്ഛനെ ആണ് അമ്മ ഈ പറയുന്നതൊക്കെ …
ആറു മാസത്തിലൊരിക്കൽ നാട്ടിൽ അച്ഛൻ വരാറുണ്ടെങ്കിലും ഒരു വാച്ച് മാൻ പോലും ഇല്ലാതെ എന്നെയും അമ്മയേയും അനിയനെയും ഈ വലിയ വീട്ടിലാക്കി പോകല്ലേ എന്ന് അമ്മ എന്നും പറയുമായിരുന്നു അച്ഛനോട്… ആദ്യമൊക്കെ അച്ഛന്റെ നിലപാടിനോട് യോചിച്ചു നിന്ന ഞാൻ ഇപ്പൊ അമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി…. തൊട്ടപ്പുറത്തുള്ള ജാൻസി ചേച്ചിയുടെ വീട്ടിൽ ഇന്നലെ കള്ളൻ കയറി അവിടെ ഉണ്ടായിരുന്ന പൈസയും സ്വർണ്ണവും കൊണ്ടുപോയി… അത് മാത്രമല്ല ഒച്ച കേട്ട് എണീറ്റ ചേച്ചിയുടെ അച്ഛനെ തലക്ക് വടി കൊണ്ട് അടിച്ചിട്ടാണ് അവർ രക്ഷ പെട്ടത്… അപ്പൊ ആരും ഇല്ലാത്ത ഈ വീട്ടിലെ അവസ്ഥ ‘അമ്മ പറയുന്നതാണ് ശരിയെന്ന് എനിക്കും തോന്നി…….
“ടീ രാവിലെ തന്നെ ടീവിയിൽ എന്തും നോക്കിയിരിക്കെ…..??? കോളേജിൽ പോകണ്ടേ….??
അമ്മയുടെ ചീറൽ കേട്ട ഞാൻ വേഗം ടീവി ഓഫാക്കി മുറിയിലേക്ക് ഓടി… അല്ലങ്കിൽ ഇനി തെറിയാകും എന്നെനിക്ക് നന്നായി അറിയാം…. അകത്ത് കയറി വാതിൽ അടച്ചിടും അമ്മയുടെ ശബ്ദം ചുമരുകൾ തുളച്ച് അകത്തേക്ക് വന്നിരുന്നു…. സ്വന്തം വീട്ടിൽ തന്നെ ഇങ്ങനെ ദൈവമേ അപ്പൊ സ്കൂളിലെ കുട്ടികളുടെ കാര്യം എന്താകും….. പാവങ്ങൾ എന്ന് പറഞ്ഞു ഞാൻ കുളിക്കാൻ കയറി…..
നിങ്ങളിപ്പോ കേട്ട് കൊണ്ടിരിക്കുന്ന ശബ്ദം എന്റെ അമ്മ സുഷമ യുടേതാണ്… ഇവിടെ അടുത്ത് തന്നെ ഉള്ള സർക്കാർ സ്കൂളിൽ പ്ലസ് ടു ടീച്ചർ ആണ് മുപ്പത്തിയാറ് വയസ്സ് ഉണ്ടാകും…. വെളുത്ത് ആവശ്യത്തിന് തടിയുള്ള ‘അമ്മ സുന്ദരിയാണ്…. പക്ഷെ നാവാണ് പേടി…. ഇനി ഞാൻ പാവം അത്രക്ക് അല്ലാട്ടോ മീഡിയം പാവം ലക്ഷ്മി കുട്ടി ലച്ചു എന്ന് വിളിക്കും വയസ്സ് പതിനേഴ് ആകുന്നു ഡിഗ്രി ഫസ്റ്റ് യേർ ..
Wow…..wow…Super Adipoli…these words r not enough for ur elabortion…. enjoyed it a lot…pl. do not stop, continue.
തുടരുക
Super
Suparrrrr
Ee kadhayude pdf file undo dr
Dr ithinte pdf ille??
Erhinte?
അടിപൊളി ആയിട്ടുണ്ട്
കിടിലനായിട്ടുണണ്ട്
നന്നായിട്ടുണ്ട് തുടരുകഇതിലൂടെയേങ്കിലും വികാരനിർവൃതി അടയാൻ പറ്റുന്ന എന്നേപ്പോലുള്ളവർക്കായ്