ലൈഫ് ഓഫ് മനു – 6 [logan] 314

ലൈഫ് ഓഫ് മനു – 6 
Life of Manu 6 | Author : Logan | PREVIOUS

” ലൈഫ് ഓഫ് മനു # 6 ”  ____Logan ____©

സന…. !!!
മനുവിന്റെ മനസ്സിനെ അവൾ വല്ലാതെ പിടിച്ചുലച്ചു…. പിന്നീടുള്ള ദിവസങ്ങൾ സനയോട് എങ്ങിനെ കൂടുതൽ അടുക്കാം എന്നത് ആയിരുന്നു അവന്റെ മനസുനിറയെ … എല്ലാം പ്ലാൻ പണി പണ്ണണം…. അല്ലെങ്കിൽ ചിലപ്പോൾ ഊംബിതെറ്റി പോകും.. !!!ആദ്യം തന്നെപറ്റി നല്ലൊരു ഇമേജ് അവളിൽ ഉണ്ടാക്കിയെടുക്കണം… പിന്നെ അതിൽ പിടിച്ചങ്ങു കേറണം… ,എന്നൊക്കെ ഓർത്ത് ആശാൻ ഇരുന്നു….
പക്ഷേ അവൾ ഇങ്ങോട്ട് വിളിച്ചതുമില്ല, നേരിട്ട് കണ്ടതുമില്ല…. ഏതാണ്ട് രണ്ടു മൂന്നാഴ്ച കഴിഞ്ഞു ഒരു വ്യാഴാഴ്ച്ച വൈകിട്ടു മനു ഓഫീസിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ സന വിളിച്ചു. മൊബൈൽ ഡിസ്പ്ലേയിൽ സന യുടെ പേരുകണ്ടപ്പോൾ അവന്റെ മനസ്സിൽ പൂത്തുതുടങ്ങിയിരുന്ന ലഡുക്കൾ പൊട്ടി…. (അവനു അങ്ങിനെ ഒരു കുഴപ്പം ഉണ്ട്… മനസ്സിൽ ഇടയ്ക്ക് ഇടയ്ക്ക് ലഡു പൊട്ടും… )
” ഹലോ… സാറെ… എവിടെയാണ്…. ഒരു വിവരവും ഇല്ലല്ലോ… ???
” ഹായ്… സന…പിഎന്നാ ഒണ്ട് വിശേഷങ്ങൾ ?” മനു ചോദിച്ചു.
” എന്ത് വിശേഷം… അങ്ങിനെ പോണു മാഷേ… ജോലി റൂം…. അങ്ങിനെ തന്നെ… വല്ല്യ മാറ്റങ്ങൾ ഒന്നും ഇല്ല…. ഈ മാസത്തെ ഡ്യൂട്ടി കഴിഞ്ഞു… ഇനി ഓഫ്‌ ആണ്.” അവൾ പറഞ്ഞു.
” എന്താണ് മനുവിന്റെ വിശേഷങ്ങൾ… വീട്ടിൽ എല്ലാർക്കും സുഖമല്ലേ ? അവൾ ചോദിച്ചു.
“എല്ലാവർക്കും സുഖം, പ്രതെയ്കിച്ചു വിശേഷം ഒന്നുമില്ല.മനു പറഞ്ഞു.
” ഇനി രണ്ടു ദിവസം അവധി അല്ലേ… എന്താണ് പരിപാടി ? സന ചോദിച്ചു.

The Author

42 Comments

Add a Comment
  1. പാലാക്കാരൻ

    Kidilan kadha bro oru reksheum Illa

  2. പ്രിയ ചേച്ചിയെ പൊളിച്ചടുക്കണേ …

    1. പൊളിച്ചടുക്കിയേക്കാം… ??

  3. പേജ് എന്താ ഇപ്പോ ഇങ്ങനെ.. ഇത് പോലത്തെ നല്ല കഥകൾ വായിക്കുമ്പോൾ പേജ് ഫോർമാറ്റ് ഒരു രസം കൊല്ലി ആവുന്നുണ്ട്.

  4. Rasamulla bhangiyulla katha. Nalla feel create cheyyunnath story.
    Congratulations

  5. കഥ കിടു…
    പക്ഷേ ഇടക്ക് പേജിൻറെ ഫോർമാറ്റ് പ്രശ്നമായപ്പോൾ തുടർച്ച നഷ്ടപ്പെടുന്നു…

    എനി വേ അടിപൊളി….

    പിന്നെ വോൾവെറിൻ എന്നായിരുന്നേൽ പേരിന് ഒരു പവർ കിട്ടിയേനേ!!

    1. വളരെ സന്തോഷം,അർജുൻ സഹോ

      പേജിന്റെ ഫോർമാറ്റ് അടുത്ത് വന്ന എല്ലാ കഥകളുടെയും സുഖം മുറിച്ചു.

      വോൾവെറിനും, ലോഗനും… രണ്ടും ഒരാൾ തന്നെയല്ലേ… ലോഗൻ ആയിരുന്നു എനിക്ക് ഇഷ്ടം… !!!

  6. എന്റെ ലോഗൻ ബ്രോ,
    കിടിലൻ കഥ!!?? സനയുടെ കാലു നക്കൽ നന്നായി. പക്ഷെ വിവരണം കുറഞ്ഞു പോയി. പ്രിയ ചേച്ചിയുമായുള്ള കളിയിൽ ചേച്ചിയുടെ കാലു നക്കൽ വിശദമായി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ശ്രമിക്കാം ഗോപി ബ്രോ…

  7. ജബ്രാൻ (അനീഷ്)

    Super macha….

    1. Thanks ജബ്രാൻ… ??

  8. Athamava ee prasanam randu divasam kondu undu .. mobile vayikkan valiya budhimutta…njanum randu divasamayee XVXX nu messeage vidunnundu no reply ..veendum kanji kumblil thanna..

  9. superb Logan superb.. adipoliyakunnundu katto .. Sana manuvinu kodutha birthday Gift super..eni adutha bhagathinayee kathirikkunnu…

    1. Thanks vijayakumar… ??

      അടുത്തഭാഗത്തിന്റെ പണിപ്പുരയിൽ ആണ്…
      ഉടനെ എത്തിക്കാൻ ശ്രമിക്കാം… !!!

  10. ജിന്ന്

    Pdf വരുന്നത് സബ്മിറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ആയിരിക്കും അല്ലേ..

    രണ്ടിൽ കൂടുതൽ കഥകളിൽ ഇങ്ങനെ കാണാൻ കഴിഞ്ഞു.
    അഡ്മിൻ ഒന്ന് കറക്റ്റ് ചെയ്താൽ നന്നായിരിക്കും

    1. എന്താണ് പ്രശനം എന്നറിയില്ല ബ്രോ…
      ഇതിനു മുൻപ് ചെയ്തത് പോലെ തന്നെയാണ് ഇത്തവണയും submit ചെയ്തത്….
      Not my mistake… I hope.

  11. സൂപ്പർബ് ബ്രോ .Continue

    1. Thanks bro… ??

      I will try my level best… !!!

  12. ജിന്ന്

    “വാക്കാണ് ഏറ്റവും വലിയ സത്യം”
    തുടരും…..
    എന്ന് നിന്റെ മൊയ്തീൻ..
    പൊളിച്ച് ബ്രോ,നന്നായിട്ടുണ്ട്

    1. ??…
      Thanks ഭായ്…

  13. കഥ നന്നായി പുരോഗമിക്കുന്നുണ്ട്. എനിക്ക് ഇഷ്ട്ടപ്പെട്ടു.

    1. നന്ദി ഋഷി സഹോ… ??

  14. Wait cheYthathinu kariYam ndaY … Nalloru part sammanichathinu …. Thanks ….

    Pinne D6kuttan pages entha ingane avunne

    1. Thanks benzY for your comments… ??

      അധികം വെയിറ്റ് ചെയ്യേണ്ടി വന്നില്ലല്ലോ…
      ഒരാഴ്ചയുടെ ഇടവേളയിൽ ഇത് വരെ എല്ലാ ഭാഗവും വന്നിട്ടുണ്ട്… അടുത്ത പാർട്ട്‌ ഉടനെ വരും.

  15. കൊള്ളാം…ഗുഡ് വർക്ക്‌…

    ✌✌✌

    1. Thanks ചാർളി ബ്രോ…

  16. അജ്ഞാതവേലായുധൻ

    ഡിയർ ലോഗൻ കഥ അടിപൊളിയായിരുന്നു..നല്ല രസമുണ്ടായിരുന്നു വായിച്ചിരിക്കാൻ..അടുത്ത പാർട്ട് വേഗം പോരട്ടെ

    1. വളരെ സന്തോഷം….
      അടുത്തത് ഉടനെ വരും….
      Thanks for your support… ??

  17. Logan thanakulude story cointinous aayi vayikunna oral aanu njan Logan aduthu part correct aayi varumbol njan story vayikum Logan buddy

    1. Thanks buddy… ??

  18. Njan 5th page kondu reading niruthi bhaki ullathu onnu nallathu pole post cheyu kambi master.bhaki pages vayikanamekil binocular vennam.

    1. ഒട്ടുമിക്ക കഥകളുടെ പേജുകൾ ഇത്പോലെ വന്നിട്ടുണ്ട്…. അഡ്മിൻ…

  19. ആത്മാവ്

    Dear xvx, admin ഇവിടെ ഇപ്പോഴുള്ള മിക്ക കഥകളിലെ ചില പേജുകൾ pdf പോലെ വളരെ ചെറുതും, വായിക്കാൻ പറ്റാത്തതുമായിട്ടാണ് കിടക്കുന്നത് ഈ കാര്യം തൊട്ടു മുൻപിലത്തെ കഥയിൽ ചാർളിയും ഇത് സൂചിപ്പിച്ചിരുന്നു. ഈ കഥയിലും അതുപോലെയുണ്ട് ഒന്നു ചെക്ക് ചെയ്തു കറക്റ്റ്ചെയ്യൂ.കറക്റ്റായില്ലെങ്കിൽ ഇത് വായനക്കാരുടെ ആസ്വാദനത്തിനും, എഴുത്തുകാരുടെ നല്ല കഥകൾക്കും ദോഷമായി വരും. നല്ല നല്ല കഥകൾ ആരും വായിക്കാതെ വരും അങ്ങനെ വന്നാൽ എഴുത്തുകാർ പിന്നീട് അതിന്റെ ബാലൻസ് എഴുതാതിരിക്കും. ദയവായി ഒന്ന് ശ്രെദ്ധിക്കുക. എന്ന് നിങ്ങളുടെയെല്ലാം സ്വന്തം ആത്മാവ് ??

  20. ആത്മാവ്

    ചങ്കേ… സൂപ്പർ, ഈ ആത്മാവിന് വളരെ ഇഷ്ട്ടമായി. ആട്ടെ താങ്കൾക്ക് എന്തുവരമാണുവേണ്ടത്ത് ചോദിച്ചോളൂ… ഹ.. ഹഹ.. ഹ.ബ്രോ ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കുന്നു. കട്ട സപ്പോർട്ടുമായി ലോഗന്റെ സ്വന്തം ആത്മാവ് ??

    1. നിങ്ങ തരുന്ന കട്ട സപ്പോർട്ട് ആല്ലേ എഴുതാൻ ഉള്ള ഒരു ഊർജ്ജം തരുന്നത് ബ്രോ…. !!!
      നല്ലതായാലും മോശമായാലും തുറന്നു പറയുന്ന ചേട്ടൻ സൂപ്പറാ… ??

      1. ജിന്ന്

        അപ്പോ ഞങ്ങളോ??

        1. എല്ലാരേം ഉദ്ദേശിച്ചാണ് ഭായ് പറഞ്ഞത്….
          നിങ്ങ നുമ്മടെ മുത്തല്ലേ… ??

          1. ആത്മാവ്

            എടാ ജിന്നേ….. ഞാൻ പറയണോ നീ എന്താണെന്നു ?ഹ.. ഹഹ.. ഹ. ലോഗാ അവൻ ജിന്നാ ജിന്ന് ഈ ആത്മാവ് പോലെയല്ല കേട്ടോ ?by ആത്മാവ് ??

          2. എല്ലാം മ്മടെ ചങ്ക്‌സ് തന്നെ ബ്രോ…
            Chunks are the secret of my energy… ??

Leave a Reply

Your email address will not be published. Required fields are marked *