മാർക്കണ്ഡേയൻ  7 [SaHu] 174

മാർക്കണ്ഡേയൻ  7

Maarkhandeyan Part 7 bY Sahu | Click here to read previous parts

തുടരുന്നു… ഞാൻ പുറത്തുചാടി ഓടി എന്റെ വീട്ടിൽ കയറി കുറച്ചുസമായമായിക്കാണും ആരോ വന്ന് കതകിൽ തട്ടി. ഞാൻ ഭയന്നു പോയി ആരാണ് ഞാൻ സർവ സക്തിയുമെടുത്തു ചോദിച്ചു പക്ഷെ സബ്ദ്ദം പുറത്തേയ്ക്ക് വന്നില്ല. അക്ഷരാർത്ഥത്തിൽ ഞാൻ തളർന്നു പോയിരിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി. പേടി എന്നെ വലിഞ്ഞു മുറുകികൊണ്ടിരിന്നു ജീവിതത്തിൽ ഇവിടെ വന്നതിനു ശേഷമാണ് ന്നല്ലൊരു പേര് സമ്പാദിച്ചത് ആളുകൾക്കിടയിൽ ഒരു വിലയുള്ളവനായത് മായയെ കല്യാണം കയിച്ചുകൊള്ളാം എന്നു അവളുടെ അച്ഛന് വാക്കുകൊടുത്തത് അതെല്ലാം ഒരു ചീട്ടു കൊട്ടാരംപോലെ തകർന്നു തരിപ്പണമാവും അതെന്നെ വെലാൻഡ്‌ എന്റെ മനസ്സിനെ വേദനിപ്പിച്ചു ഞാൻ ശ്വാസമടക്കി നിന്നു പുറത്തു നിന്നു വാതിലിനു മുട്ടുന്ന ആൾ കുറച്ചു സമയം കൂടി വാതിലിൽ തട്ടിയ ശേഷം നടന്നു പോകുന്ന സബ്ദ്ദം എന്റെ കാതുകളിൽ കേൾക്കാമായിരുന്നു അയാൾ പോയി എന്നുള്ള സത്യം എന്റെ മനസ്സിനെ ഒന്നു തണുപ്പിച്ചു.

അയാൾ ബഹളം വച്ചിരുന്നെങ്കിൽ. ഞാൻ പെട്ടുപോയേനെ ഇനി അയാൾ നാളെ ആരോടെങ്കിലും പറഞ്ഞാലും നമുക്ക് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാം പക്ഷേ ആരായിരിക്കും അത് ആ രണ്ടുകണ്ണുകൾ ഒരാൾ കണ്ടു അതെനിക്ക് ഉറപ്പായിരുന്നു എന്തായാലും നാളെ അറിയാം പറ്റുമായിരിക്കും ചിലപ്പോൾ ആ സ്ത്രീയുടെ ജീവിതമോർത്തു അയാൾ പുറത്തുപറയാതെ അയാളുടെ മനസ്സിൽ അതു കുഴിച്ചു മുടിയെങ്കിൽ പിന്നെ അയാളെ അറിയാൻ പറ്റില്ല അയാൾ അത് ആരോടും പറയരുതെ എന്നുള്ള പ്രാർത്ഥനയിൽ ഞാൻ ബെഡിലേക്കു കിടന്നു ഓരോന്ന് ആലോജിച്ചുകിടന്നു എപ്പോയോ ഉറക്കാമെന്ന സ്വത്വം എന്നിലേക്ക് പടർന്നു കയറി രാവിലേ ഞാനെണീക്കുമ്പോൾ 10:30 ആയിരുന്നു. സമയം ഞാൻ എണീറ്റു കുളിയും എല്ലാം കഴിഞ്ഞു പുറ ട്ങ്ങിയപ്പോൾ.

കോഴിക്കോട്ട് നിന്നുള്ള വണ്ടി വന്നു സാധനങ്ങൾ ഇറക്കി കാശും വാങ്ങിപ്പോകുമ്പോൾ അവർ എന്നെകണ്ടു അവരൊന്നും പുഞ്ചിരിച്ചു. പിന്നെ ഇക്കാക്ക നിങ്ങളെ ഒന്നു കാണേണം എന്നുപറഞ്ഞിട്ടുണ്ട് ഞാൻ കോയിക്കൂട്‌ വരുമ്പോൾ കയറാം എന്നുപറ. അവർ പോയി ഞാൻ നിയാസിന്റെ അടുക്കൽ ചെന്നു ഡാ ഇനി അവർക്ക് എത്ര കൊടുക്കാന് ഉണ്ട് ഒന്നുമില്ല എല്ലാം തീർത്തു കൊടുത്തു നിയാസിന്റെ കയ്യിൽനിന്നു ഞാൻ ഒരു ഇരുബത്തിനായിരം റൂബയും വാങ്ങി ഞാൻ മായയുടെ വീട്ടിലേക്ക് നടന്നു കുറച്ചുദൂരം നടന്നപ്പോൾ നമ്മുടെ കുമാരേട്ടൻ നടന്നുവരുന്നത് കണ്ടു കുമാരേട്ടാ രവിലെതന്നേയുന്നേറ്റു എവിടെപോയതാ അ ആരിത് മനുവോ ഞാൻ കൃഷിക്ക് കുറച്ചു മരുന്നടിക്കാനുണ്ടായിരുന്നു അത് അടിച്ചിട്ട് വരുന്നതാ. അല്ല ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ കടയിൽ നിൽക്കാൻ പിന്നെ എന്തിനാ പുറത്തുപോയി പണിയെടുക്കുന്നത് .

The Author

22 Comments

Add a Comment
  1. കയ്യിന്നു

  2. കൊള്ളാം, സൂപ്പർ ആവുന്നുണ്ട്. മനു ഇറങ്ങിപ്പോയ ടൈമിലെ കടയിലെ സംഭാഷണം കുറച്ച് കൺഫ്യൂസ് ആയി. മനുവിന്റെ കയ്യിൽ അരുണിന്റെ ഭാര്യ വീഴുമോ? അടുത്ത ഭാഗം വേഗം പോസ്റ്റ്‌ ചെയ്യൂ.

    1. കാത്തിരുന്നു വായിക്കാം

  3. കഥകൾ കുറെ ഞാൻ ഫ്രീ ആയി ഇരുന്നപ്പോ വായിച്ചതാണ്….. പിന്നെ ലോഗിൻ ചെയ്യാത്തോണ്ട് ആണ് കമന്റ് ഇടാതിരുന്നത്….

    നല്ല ഫ്ലോ പോരട്ടെ തുടർഭാഗങ്ങൾ അതികം താമസിപ്പിക്കാതെ….

    ????

    1. Thangs bro

  4. Superb sahu superb ..
    Aruninu manuviluda oru kunjikal kanan sadhikkumo..annal arayirikkum prathiharadahiyayee varunnathu…adutha bhagathinayee kathirikkunnu sahu..

    1. Thangs കാത്തിരിക്കൂ

  5. വായിച്ചെടുക്കാൻ വല്യ പാടാ

    1. ക്ഷമ ചോദിക്കുന്നു

  6. Kollam saju nannayirikkunnu maya angane paranjappo njan karuthi kalla vedi maya arinju kaanumennu ennalum aarayirikkum aa olinju nokkiyathu

    1. എല്ലാത്തിനുമുള്ള മറുബടി അടുത്ത പാർട്ടിൽ

  7. കൊള്ളാം.

    പണ്ട് തമി്നാട്ടിൽ കൊണ്ട് പോയി റേപ്പ് ചെയ്ത ഒരു പെൺകുട്ടി ഉണ്ടായിരുന്നലോ അവൾ ആണോ പ്രതികാരമായി വരുന്നത്. അത് ആണെങ്കിൽ ആ പ്രതികാരഗ്നിയിൽ മനു നീറണം. അല്ലെങ്കിൽ വഴിയേ പോകുന്ന ഒരു പുതിയ പണി തലയിൽ മേടിക്കുകയാണോ.

    1. കാത്തിരുന്നു വായിക്കാം

      1. കാത്തിരിക്കുന്നു. വൈകീക്കരുത്.

        ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്ന കഥകൾ ആണ് താങ്കളുടെ.

  8. അജ്ഞാതവേലായുധൻ

    നന്നായിരുന്നു പക്ഷേ അക്ഷരതെറ്റ് ശ്രദ്ധിക്കണം

    1. കഷമിക്കണം ഞാൻ അക്ഷരത്തെറ്റ് മനഃപൂർവം വരുത്തുന്നതല്ല

  9. കൊള്ളാം

  10. good one but… waiting for next part.

    Cheers

    1. അടുത്തപാർട് ഉടനുണ്ടാകും അതിനുമുൻപ് എന്റെ രാത്രിയുടെമറവിൽ വരാനുണ്ട്

    1. Thangs bro

Leave a Reply

Your email address will not be published. Required fields are marked *